എ.സി. കണ്ണൻ നായർ സ്മാരക ജി.യു.പി.എസ്. മേലാങ്കോട്ട്/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


പൂർവ വിദ്യാർത്ഥി -അധ്യാപക സംഗമം

നവംബർ 03 നു എസികെൻഎസ് ജി യു പി എസ് മേലാങ്കോട് സ്കൂൾ ഹാളിൽ പൂർവ വിദ്യാർത്ഥി -അധ്യാപക സംഗമം നടന്നു .സ്കൂളിനെ കുറിച്ചുള്ള പഴയകാല ഓർമകൾ പങ്കിടാൻ നിരവധി.വിദ്യാർത്ഥികളും അധ്യാപകരും എത്തി . <gallery mode="packed-hover"> പ്രമാണം:12336poorvavidyarthi sangamam.jpeg

ശാസ്ത്ര -ഗണിത ശാസ്ത്ര മേള

ജൂനിയർ റെഡ് ക്രോസ്

സ്കൂൾ സോഷ്യൽ സർവീസ് സ്‌കീം

ക്വിസ് മത്സരങ്ങൾ