"എച്.എ.യു.പി.എസ് അക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 66: വരി 66:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
<big>[[എച്.എ.യു.പി.എസ് അക്കര/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]</big>
<big>[[എച്.എ.യു.പി.എസ് അക്കര/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]</big>
ഹൈറ്റ്ടെക് ക്ലാസ്സ്‌മുറികൾ
മികച്ച രീതിയിലുള്ള ബാത്രൂം സൗകര്യം
ക്ലാസ്സ്‌റൂമുകളിൽ ലാപ്ടോപ് പ്രൊജക്ടർ എന്നിവയുടെ സജീവമായി ഉപയോഗം


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

10:32, 22 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ ആലത്തൂർ ഉപജില്ലയിൽ കാവശ്ശേരി പഞ്ചായത്തിലെ 43 വർഷം പിന്നിട്ട് വരുന്ന മാനേജ്‌മെന്റ് വിദ്യാലയമാണ് എച്.എ.യു.പി.എസ് അക്കര എന്നറിയപ്പെടുന്ന പത്തനാപുരം എൻ.എം.യു.പി സ്കൂൾ. എൻ.എച്ച് 66 ആലത്തൂരിൽ നിന്നും 5 കി.മി  മാറി ഗായത്രി പുഴയുടെ കിഴക്കു ഭാഗത്തായി 6-ാം വാർഡിലാണ് സ്ഥിതിചെയ്യുന്നത്. പത്തനാപുരം, ചേറുംകോട്, ആറാപ്പുഴ, മുത്താനോട്, തോണിപ്പാടം പ്രദേശത്തെ 1000-ത്തിൽ അധികം കുട്ടികൾ പഠിക്കുന്ന സ്ഥാപനമാണ്. തുടർച്ചയായി കലോത്സവത്തിൽ ഉന്നത വിജയം കരസ്തമാക്കിയിരിക്കുകയാണ് എൻ.എം.യു.പി.എസ് അക്കര പത്തനാപുരം.

എച്.എ.യു.പി.എസ് അക്കര
പ്രമാണം:/home/kite/Desktop/school logo.jpeg
വിലാസം
കാവശ്ശേരി

കാവശ്ശേരി പി.ഒ.
,
678543
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1979
വിവരങ്ങൾ
ഇമെയിൽakkaraschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21259 (സമേതം)
യുഡൈസ് കോഡ്32060200201
വിക്കിഡാറ്റQ64690047
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ആലത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംതരൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ആലത്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകാവശ്ശേരി
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ969
അദ്ധ്യാപകർ38
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയന്തി എ
പി.ടി.എ. പ്രസിഡണ്ട്കെ.ശിവദാസൻ
എം.പി.ടി.എ. പ്രസിഡണ്ട്നൂർ ജഹാൻ
അവസാനം തിരുത്തിയത്
22-11-202221259


പ്രോജക്ടുകൾ



ചരിത്രം

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക്

ഭൗതികസൗകര്യങ്ങൾ

കൂടുതൽ അറിയാൻ ഹൈറ്റ്ടെക് ക്ലാസ്സ്‌മുറികൾ മികച്ച രീതിയിലുള്ള ബാത്രൂം സൗകര്യം ക്ലാസ്സ്‌റൂമുകളിൽ ലാപ്ടോപ് പ്രൊജക്ടർ എന്നിവയുടെ സജീവമായി ഉപയോഗം

പാഠ്യേതര പ്രവർത്തനങ്ങൾ

കൂടുതൽ അറിയാൻ

മാനേജ്മെന്റ്

ക്രമ നമ്പർ മാനേജ്മെൻറ് പേര് കാലയളവ്
1 അബ്ദുൽ കാദർ 1976-2005
2 ബഷീർ 2005-2009
3 ഉമ്മർ ഫാറൂഖ് 2009-

മുൻ സാരഥികൾ

ക്രമ നമ്പർ പ്രധാന അധ്യാപകന്റെ പേര് കാലയളവ്
1 എം.കെ നാരായണൻ കുട്ടി 1986-1984
2 എം.ഭാസ്കരൻ 1984-1993
3 എച്ച് .ഷാഹുൽ ഹമീദ് 1993-1994
3 കെ.അജയ്‌ഘോഷ് 1994-2020
4 ലിസി മാത്യു കുന്നേൽ 2020-2021
5 ജയന്തി 2021-

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


{{#multimaps: 10.666774,76.5185141| width=800px | zoom=18 }}

"https://schoolwiki.in/index.php?title=എച്.എ.യു.പി.എസ്_അക്കര&oldid=1868487" എന്ന താളിൽനിന്ന് ശേഖരിച്ചത്