"ജി.എൽ.പി.എസ് പൂളക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

390 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 നവംബർ 2022
(ചെ.)
→‎'ദിനാചരണങ്ങൾ: നവംബർ ഒന്ന് കേരളപ്പിറവി ആചരിച്ചു
(ചെ.) (→‎'ദിനാചരണങ്ങൾ: ചിത്രം ചേർത്തു)
(ചെ.) (→‎'ദിനാചരണങ്ങൾ: നവംബർ ഒന്ന് കേരളപ്പിറവി ആചരിച്ചു)
വരി 69: വരി 69:

== ''''''ദിനാചരണങ്ങൾ''''' ==
== ''''''ദിനാചരണങ്ങൾ''''' ==
<nowiki>==നവംബർ 1 കേരളപ്പിറവി ആചരിച്ചു ==</nowiki>
=='''''നവംബർ 1 കേരളപ്പിറവി ആചരിച്ചു'''''==
ജി.എൽ.പി.സ്കൂൾ പൂളക്കോട് കേരളപ്പിറവി ആചരിച്ചു . പ്രധാന അധ്യാപിക ശ്രീമതി സാറക്കുട്ടി ടീച്ചർ കേരളപ്പിറവി ആശംസകൾ നേർന്നു . അദ്ധ്യാപകനായ ശ്രീ ധ്രുവകാന്ത് എസ് കുട്ടികൾക്ക് കേരളപ്പിറവി ചരിത്രത്തെ വിശദീകരിച്ചുകൊടുത്തു . ശ്രീമതി സുമതി ടീച്ചർ കേരളപ്പിറവി ഗാനം ആലപിച്ചു . അധ്യാപകനായ ശ്രീ ബഷീർ പൂളപ്പൊയിൽ രചിച്ച കേരളത്തെക്കുറിച്ചുള്ള അതിമനോഹരമായ കവിത കുട്ടികൾ ആലപിച്ചു . അധ്യാപകരായ റസ്‌ല ടീച്ചർ ,ബിബിന ടീച്ചർ , ആരതി ടീച്ചർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി . കേരളത്തിലെ ഓരോ ജില്ലകളും ഓരോ ജില്ലകളുടെ പ്രത്യേകതകളും ഓരോ കുട്ടികളും വർണ്ണിച്ചു . മനോഹരമായ ചാർട്ടുകൾ തയ്യാറാക്കി . മനോഹരമായ ചിത്രങ്ങൾ വരച്ചു . തുടർന്ന് നിരവധി പ്രവർത്തനങ്ങൾ നടന്നു .

{{ചിത്രങ്ങളിലേക്ക്}}
[[പ്രമാണം:47207-keralam.jpg|നടുവിൽ|ലഘുചിത്രം|'''''കേരളപ്പിറവി''''']]

[[പ്രമാണം:47207-kerala1.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|'''''കേരളത്തിലെ ജില്ലകൾ''''']]
[[പ്രമാണം:47207-KERALAPPIRAVI12.jpg|നടുവിൽ|ലഘുചിത്രം|'''''കുട്ടികൾ വരച്ച ചിത്രങ്ങൾ''''']]

=='''''ചിങ്ങം 1 കർഷകദിനം ആചരിച്ചു'''''==
<big><u>''ചിങ്ങം 1 കർഷകദിനം ആചരിച്ചു'' </u></big>
 
''കർഷകദിനത്തിന്റെ  ഭാഗമായി കുട്ടികൾക്ക് ഡോക്യുമെന്ററി പ്രകാശനം ചെയ്തു . കൃഷിയുടെ പ്രാധാന്യം , ആരോഗ്യം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് അധ്യാപകർ കുട്ടികളോട് സംവദിച്ചു .''

[[പ്രമാണം:ചിങ്ങം 1 കർഷകദിനം ആചരിച്ചു .jpg|നടുവിൽ|ലഘുചിത്രം]]

250

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1864429" എന്ന താളിൽനിന്ന് ശേഖരിച്ചത്