"ഗവ. എൽ.പി.എസ്. കിഴുമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 67: | വരി 67: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
മുവാറ്റുപുഴ താലൂക്കിൽ ഉൾപ്പെടുന്ന രാമമംഗലം ഗ്രാമപഞ്ചായത്തിലെ 9-ാം വാർഡ് പ്രദേശത്ത് സ്ഥിതിചെയ്യുന്ന സരസ്വതീ നിലയമാണ് ഗവഃ എൽ പി സ്ക്കൂൾ കിഴുമുറി. 1918 ൽ കിഴമുറി സെൻറ് ജോർജ്ജ് പളളിയുടെ ഊട്ടുപ്പുറയിൽ 1,2,3 ക്ലാസ്സുകൾ മാത്രമുളള ഒരു പെൺപളളിക്കുടമായിരുന്നു ഇതിൻെറ തുടക്കം. അന്നത്തെ വികാരി എളമ്പാശ്ശേരി സ്കറിയ അച്ഛനും ഭരണസമിതി അംഗങ്ങളായ പാടത്ത് പോത്തൻ, ചെറിയ, മത്തൻ എന്നിവരുമാണ് ഈ സംരംഭത്തിന് മൻകൈയെടുത്തത്. യാത്രാസൗകര്യങ്ങൾ തീരെയില്ലായിരുന്ന അക്കാലത്ത് പ്രഥമികവിദ്യാഭ്യാസം ലഭിക്കാൻ ഇന്നാട്ടിലെ ആളുകൾക്കുളള ഏക ആശ്രയമായിരുന്നു ഈ സ്ക്കൂൾ. തുടർന്ന് 1924 ൽ പാടത്ത് മത്തൻ മകൾ ഏലിയാമ ഇഷ്ട ദാനമായി നൽകിയ 42 സെൻറ് സ്ഥലത്തേക്ക് സ്ക്കൂൾ മാറ്റി സ്ഥാപിച്ചു. പിന്നീട് ഇവരുടെ അഭ്യർത്ഥന പ്രകാരം 1930 ൽ സർക്കാർ ഈ സ്ഥാപനത്തേ ഏറ്റെടുത്തു. മേലേത്ത് എം സി തൊമ്മൻ സർ, പുലിക്കുന്നേൽ മാധവൻ പിളള സർ, പുറക്കൂർ കൃഷ്ണപിളള സർ എന്നിവർ ഇവിടുത്തേ ആദ്യകാല പ്രധാന അദ്ധ്യാപകരായിരുന്നു. | |||
1940 ൽ ഇവിടെ നാലാം ക്ലാസ്സ് ആരംഭിച്ചു. 1955 മുതൽ 1966 വരെയുളള കാലഘട്ടത്തിൽ അഞ്ചാം ക്ലാസ്സും പ്രവർത്തിച്ചിരുന്നു. | |||
1970 ആഗസ്റ്റ് 3 ന് സ്ക്കൂൾ അൺഫിറ്റായതിനാൽ വീണ്ടും പളളിവക കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുകയും, 1977 ഫെബ്രുവരിയിൽ ഓടു മേഞ്ഞ് സിമൻറ് തറയോടുകൂടിയ ഇന്നത്തെ കെട്ടടത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു. പാടത്ത ശ്രീമതി പൊന്നമ്മ ജേക്കബ്ബ് (മുൻ എംഎൽഎ) വീട്ടാൽ ശ്രീ വി കെ ബേബി ഐ എസ്, ചവരംപ്ലാക്കിൽ ഡോക്ടർ സി പി മാത്യൂ എംഡി, ഡി എം ഡോക്ടർ കെ എസ് രാധാമണി എം ബി ബി എസ് എന്നിവർ ഈ വിദ്യാലയത്തിൽ പഠിച്ച് വിവിധ മേഘലകളിൽ ശ്രദ്ധനേടിയവരാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||