ഗവ. എൽ.പി.എസ്. കിഴുമുറി

Schoolwiki സംരംഭത്തിൽ നിന്ന്
(28536 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ.പി.എസ്. കിഴുമുറി
വിലാസം
കിഴുമുറി

GOVT. L. P. SCHOOL KIZHUMURY
,
കിഴുമുറി പി.ഒ.
,
686663
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽglpskizhumuri@gmail.com
കോഡുകൾ
സ്കൂൾ കോഡ്28536 (സമേതം)
യുഡൈസ് കോഡ്32081200402
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല പിറവം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപിറവം
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്പാമ്പാക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു ആർ
പി.ടി.എ. പ്രസിഡണ്ട്പ്രസാദ് എം ഡി
എം.പി.ടി.എ. പ്രസിഡണ്ട്പ്രവിത
അവസാനം തിരുത്തിയത്
05-03-2024Govindraj s kamath


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

മുവാറ്റുപുഴ താലൂക്കിൽ ഉൾപ്പെടുന്ന രാമമംഗലം ഗ്രാമപഞ്ചായത്തിലെ 9-ാം വാർഡ് പ്രദേശത്ത് സ്ഥിതിചെയ്യുന്ന സരസ്വതീ നിലയമാണ് ഗവഃ എൽ പി സ്ക്കൂൾ കിഴുമുറി. 1918 ൽ കിഴമുറി സെൻറ് ജോർജ്ജ് പളളിയുടെ ഊട്ടുപ്പുറയിൽ 1,2,3 ക്ലാസ്സുകൾ മാത്രമുളള ഒരു പെൺപളളിക്കുടമായിരുന്നു ഇതിൻെറ തുടക്കം. അന്നത്തെ വികാരി എളമ്പാശ്ശേരി സ്കറിയ അച്ഛനും ഭരണസമിതി അംഗങ്ങളായ പാടത്ത് പോത്തൻ, ചെറിയ, മത്തൻ എന്നിവരുമാണ് ഈ സംരംഭത്തിന് മൻകൈയെടുത്തത്. യാത്രാസൗകര്യങ്ങൾ തീരെയില്ലായിരുന്ന അക്കാലത്ത് പ്രഥമികവിദ്യാഭ്യാസം ലഭിക്കാൻ ഇന്നാട്ടിലെ ആളുകൾക്കുളള ഏക ആശ്രയമായിരുന്നു ഈ സ്ക്കൂൾ. തുടർന്ന് 1924 ൽ പാടത്ത് മത്തൻ മകൾ ഏലിയാമ ഇഷ്ട ദാനമായി നൽകിയ 42 സെൻറ് സ്ഥലത്തേക്ക് സ്ക്കൂൾ മാറ്റി സ്ഥാപിച്ചു. പിന്നീട് ഇവരുടെ അഭ്യർത്ഥന പ്രകാരം 1930 ൽ സർക്കാർ ഈ സ്ഥാപനത്തേ ഏറ്റെടുത്തു. മേലേത്ത് എം സി തൊമ്മൻ സർ, പുലിക്കുന്നേൽ മാധവൻ പിളള സർ, പുറക്കൂർ കൃഷ്ണപിളള സർ എന്നിവർ ഇവിടുത്തേ ആദ്യകാല പ്രധാന അദ്ധ്യാപകരായിരുന്നു.

1940 ൽ ഇവിടെ നാലാം ക്ലാസ്സ് ആരംഭിച്ചു. 1955 മുതൽ 1966 വരെയുളള കാലഘട്ടത്തിൽ അഞ്ചാം ക്ലാസ്സും പ്രവർത്തിച്ചിരുന്നു.

1970 ആഗസ്റ്റ് 3 ന് സ്ക്കൂൾ അൺഫിറ്റായതിനാൽ വീണ്ടും പളളിവക കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുകയും, 1977 ഫെബ്രുവരിയിൽ ഓടു മേഞ്ഞ് സിമൻറ് തറയോടുകൂടിയ ഇന്നത്തെ കെട്ടടത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു. പാടത്ത് ശ്രീമതി പെണ്ണമ്മ ജേക്കബ്ബ് (മുൻ എംഎൽഎ) വീട്ടാൽ ശ്രീ വി കെ ബേബി ഐ എസ്, ചവരംപ്ലാക്കിൽ ഡോക്ടർ സി പി മാത്യൂ എംഡി, ഡി എം ഡോക്ടർ കെ എസ് രാധാമണി എം ബി ബി എസ് എന്നിവർ ഈ വിദ്യാലയത്തിൽ പഠിച്ച് വിവിധ മേഘലകളിൽ ശ്രദ്ധനേടിയവരാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.92897,76.48656|zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._കിഴുമുറി&oldid=2157471" എന്ന താളിൽനിന്ന് ശേഖരിച്ചത്