"എ.എൽ.പി.എസ്. ഓരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 73: വരി 73:
ചൂട്ട കണ്ണ൯ മാഷ് , മയ്യിച്ച  കണ്ണ൯ മാഷ് ,കെ .പി. അമ്പാ‌ടി മാഷ് ,ജാനകിക്കുട്ടി ടീച്ച൪  എന്നിവരായിരുന്നു പ്രധാന അധ്യാപക൪.    ജാനകിക്കട്ടി ടീച്ചറുടെ മരണശേഷം  സ്ക്കൾ മാനേജ് മെ൯റ് സ്ഥാനം ആരും ഏറ്റെടുത്തില്ല.
ചൂട്ട കണ്ണ൯ മാഷ് , മയ്യിച്ച  കണ്ണ൯ മാഷ് ,കെ .പി. അമ്പാ‌ടി മാഷ് ,ജാനകിക്കുട്ടി ടീച്ച൪  എന്നിവരായിരുന്നു പ്രധാന അധ്യാപക൪.    ജാനകിക്കട്ടി ടീച്ചറുടെ മരണശേഷം  സ്ക്കൾ മാനേജ് മെ൯റ് സ്ഥാനം ആരും ഏറ്റെടുത്തില്ല.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== ചിത്രശാല ==
[[പ്രമാണം:12525 3.jpg|നടുവിൽ|ലഘുചിത്രം|ചിത്രശാല]]


== ചിത്രശാല  ==
== പ്രശസ്തരായ പൂർവ്വവിദ്യാർഥികൾ ==
[[പ്രമാണം:12525 1.jpg|ലഘുചിത്രം]]
[[പ്രമാണം:12525 1.jpg|ലഘുചിത്രം]]



22:25, 29 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ്. ഓരി
വിലാസം
ഓരി.

കൈതക്കാട് പി.ഒ.
,
671313
,
കാസർഗോഡ് ജില്ല
സ്ഥാപിതം1937
വിവരങ്ങൾ
ഫോൺ04672 277044
ഇമെയിൽ12525alpsorie@gmail.com
കോഡുകൾ
സ്കൂൾ കോഡ്12525 (സമേതം)
യുഡൈസ് കോഡ്32010700502
വിക്കിഡാറ്റQ64398473
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചെറുവത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംപടന്ന പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ57
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുരളീകൃഷ്ണൻ. പി. കെ.
പി.ടി.എ. പ്രസിഡണ്ട്രമേശൻ. കെ. വി.
എം.പി.ടി.എ. പ്രസിഡണ്ട്വീണ പ്രസാദ്.
അവസാനം തിരുത്തിയത്
29-10-202212525wiki


പ്രോജക്ടുകൾ



ചരിത്രം

കവ്വായിക്കായലിന്റെ കൈവഴികളൊഴുകുന്ന മനോഹരമായ ഓരി പ്രദേശത്ത് 1936ൽ മാണിയാട്ട് കെ.കണ്ണൻ മാസ്റ്ററുടെ മാനേജ്മെന്റിനു കീഴിൽ ഇന്നത്തെ എ.എൽ.പി.സ്കൂൾ സ്ഥാപിച്ചു. ഓലമേഞ്ഞ വാടകകെട്ടിടത്തിലായിരുന്നു തുടക്കം. പ്രസ്തുത കെട്ടിടം ജീർണ്ണിച്ച് നിലംപതിക്കാറായതിനാൽ പള്ളിക്കണ്ടം കൊട്ടൻ പുതിയ കെട്ടിടം വാടകവ്യവസ്തയിൽ നിർമ്മിച്ചുകൊടുത്ത് ഈ വിദ്യാകേന്ദ്രം നിലനിർത്തി. പിന്നീട് മാനേജ്മെന്റ് ഇദ്ദേഹത്തിന്റെ പേരിലേക്ക് കൈമാറ്റം ചെയ്യുകയും ചെയ്തു. ഇന്ന് അറുപത് വിദ്യാർത്ഥികളും നാല്‌ അധ്യാപകരും ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

നാല് ക്ലാസ് മുറികളും ,ആവശ്യത്തിന് ടോയ് ലറ്റും ,പാചകപുരയുമുണ്ട്.പുതുതായിഅസംബ്ളി ഹാൾ നി൪മ്മിച്ചി‌ട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

   വിവിധ ക്ലബുകൾ  , പച്ചക്കറിത്തോട്ടം, ബാലസഭ

മാനേജ്‌മെന്റ്

മുൻസാരഥികൾ

ചൂട്ട കണ്ണ൯ മാഷ് , മയ്യിച്ച കണ്ണ൯ മാഷ് ,കെ .പി. അമ്പാ‌ടി മാഷ് ,ജാനകിക്കുട്ടി ടീച്ച൪ എന്നിവരായിരുന്നു പ്രധാന അധ്യാപക൪. ജാനകിക്കട്ടി ടീച്ചറുടെ മരണശേഷം സ്ക്കൾ മാനേജ് മെ൯റ് സ്ഥാനം ആരും ഏറ്റെടുത്തില്ല.

ചിത്രശാല

ചിത്രശാല

പ്രശസ്തരായ പൂർവ്വവിദ്യാർഥികൾ

വഴികാട്ടി

            ചെറുവത്തൂരിൽ നിന്ന് 4/5 കി.മി പടി‍‍‍‍‍‍ഞ്ഞാറു ഭാഗത്താണ് സ്ക്കൾ സ്ഥിതി ചെയ്യുന്നത്  . ചെറുവത്തൂറിൽ ബസ് ഇറങ്ങി  പടന്നക്കടപ്പുറം / പടന്ന ബസിന് വന്നാൽസ്ക്കൂളിൽ    എത്താം-          

{{#multimaps:12.198859160370247, 75.13976350186395|zoom=13}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._ഓരി&oldid=1857755" എന്ന താളിൽനിന്ന് ശേഖരിച്ചത്