സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ്. ഓരി
വിലാസം
ഓരി

കൈതക്കാട് പി.ഒ.
,
671313
,
കാസർഗോഡ് ജില്ല
സ്ഥാപിതം1937
വിവരങ്ങൾ
ഫോൺ04672 277044
ഇമെയിൽ12525alpsorie@gmail.com
കോഡുകൾ
സ്കൂൾ കോഡ്12525 (സമേതം)
യുഡൈസ് കോഡ്32010700502
വിക്കിഡാറ്റQ64398473
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചെറുവത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംപടന്ന പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ42
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുരളീകൃഷ്ണൻ. പി. കെ.
പി.ടി.എ. പ്രസിഡണ്ട്പ്രമോദ് എ വി
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



onam
പ്രമാണം:12525 5.jpg
സീനിയർ ഹെൽത്ത്ഇൻസ്പെക്ടർ പ്രകാശൻ ചന്തേര ലഹരി വിമുക്തബോധവൽക്കരണക്ലാസ് കൈകാര്യം ചെയ്യുന്നു .
ഹെൽത്ത്ഇൻസ്പെക്ടർ പ്രസാദ് കുട്ടികൾക്ക് ലഹരി വിമുക്തബോധവൽക്കരണക്ലാസ് കൈകാര്യം ചെയ്യുന്നു .
Say no to drugs program on November 1

ചരിത്രം

കവ്വായിക്കായലിന്റെ കൈവഴികളൊഴുകുന്ന മനോഹരമായ ഓരി പ്രദേശത്ത് 1936ൽ മാണിയാട്ട് കെ.കണ്ണൻ മാസ്റ്ററുടെ മാനേജ്മെന്റിനു കീഴിൽ ഇന്നത്തെ എ.എൽ.പി.സ്കൂൾ സ്ഥാപിച്ചു. ഓലമേഞ്ഞ വാടകകെട്ടിടത്തിലായിരുന്നു തുടക്കം. പ്രസ്തുത കെട്ടിടം ജീർണ്ണിച്ച് നിലംപതിക്കാറായതിനാൽ പള്ളിക്കണ്ടം കൊട്ടൻ പുതിയ കെട്ടിടം വാടകവ്യവസ്തയിൽ നിർമ്മിച്ചുകൊടുത്ത് ഈ വിദ്യാകേന്ദ്രം നിലനിർത്തി. പിന്നീട് മാനേജ്മെന്റ് ഇദ്ദേഹത്തിന്റെ പേരിലേക്ക് കൈമാറ്റം ചെയ്യുകയും ചെയ്തു. ഇന്ന് അറുപത് വിദ്യാർത്ഥികളും നാല്‌ അധ്യാപകരും ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

നാല് ക്ലാസ് മുറികളും ,ആവശ്യത്തിന് ടോയ്‍ലറ്റും ,പാചകപുരയുമുണ്ട്.പുതുതായിഅസംബ്ലിഹാളും നി൪മ്മിച്ചി‌ട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

   വിവിധ ക്ലബുകൾ  , പച്ചക്കറിത്തോട്ടം, ബാലസഭ

മാനേജ്‌മെന്റ്

മുൻസാരഥികൾ

ചൂട്ട കണ്ണ൯ മാഷ് , മയ്യിച്ച കണ്ണ൯ മാഷ് ,കെ .പി. അമ്പാ‌ടി മാഷ് ,ജാനകിക്കുട്ടി ടീച്ച൪ എന്നിവരായിരുന്നു പ്രധാന അധ്യാപക൪.

ചിത്രശാല

 
Pravesanolsavam 22-23

പ്രശസ്തരായ പൂർവ്വവിദ്യാർഥികൾ

പ്രമാണം:12525 7.jpg
ലഹരി വിമുക്തബോധവൽക്കരണ സിനിമ

വഴികാട്ടി

            ചെറുവത്തൂരിൽ നിന്ന് 4/5 കി.മി പടി‍‍‍‍‍‍ഞ്ഞാറു ഭാഗത്താണ് സ്ക്കൾ സ്ഥിതി ചെയ്യുന്നത്  . ചെറുവത്തൂറിൽ ബസ് ഇറങ്ങി  പടന്നക്കടപ്പുറം / പടന്ന ബസിന് വന്നാൽസ്ക്കൂളിൽ    എത്താം-          
"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._ഓരി&oldid=2529756" എന്ന താളിൽനിന്ന് ശേഖരിച്ചത്