"എം.റ്റി.എൽ.പി.എസ്. തോട്ടപ്പുഴശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 281: വരി 281:
==== '''<big>ലഹരി വിമുക്ത കേരളം 2022</big>''' ====
==== '''<big>ലഹരി വിമുക്ത കേരളം 2022</big>''' ====


== ലഹരിവിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷത്കരിക്കുന്നതിനും വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും വിവിധ തലങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നതിനും 2022 ഒക്ടോബർ 2 മുതൽ നവംബർ 1 വരെയുള്ള കാലയളവിൽ സംസ്ഥാനത്തു ഉടനീളം ഒരു തീവ്രയജ്ഞ പരിപാടി ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്നതിന് ബഹു .മുഖ്യമന്ത്രിയുടെ അധ്യഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ച പ്രകാരം എൽ പി വിഭാഗം അധ്യാപക പരിശീലനത്തിൽ എല്ലാ അധ്യാപകരും പങ്കെടുക്കുകയും 6/10/2022 ൽ നടന്ന ലഹരി വിരുദ്ധ പ്രചാരണ പ്രവർത്തനത്തിന്റെ സംസ്‌ഥാനതല ഉദ്ഘാടനം ബഹു .മുഖ്യമന്ത്രി  നിർവഹിക്കുന്നതിന്റെ തത്സമയ പ്രക്ഷേപണം കുട്ടികളെ കാണിക്കുന്നതിന്റെ സംവിധാനം സ്കൂളിൽ ഒരുക്കി . ലഹരി വിരുദ്ധ പ്രവർത്തങ്ങളോടനുബന്ധിച്ചു വിവിധ പോസ്റ്ററുകൾ , ബോർഡുകൾ , പ്ലക്കാർഡുകൾ എന്നിവ  നിർമ്മിച്ചു എല്ലാ വിദ്യാർത്ഥികളിലേക്കും അവരുടെ കുടുംബങ്ങളിലേക്കും എത്തിക്കാൻ സാധിച്ചു . ==
 
ലഹരിവിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷത്കരിക്കുന്നതിനും വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും വിവിധ തലങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നതിനും 2022 ഒക്ടോബർ 2 മുതൽ നവംബർ 1 വരെയുള്ള കാലയളവിൽ സംസ്ഥാനത്തു ഉടനീളം ഒരു തീവ്രയജ്ഞ പരിപാടി ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്നതിന് ബഹു .മുഖ്യമന്ത്രിയുടെ അധ്യഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ച പ്രകാരം എൽ പി വിഭാഗം അധ്യാപക പരിശീലനത്തിൽ എല്ലാ അധ്യാപകരും പങ്കെടുക്കുകയും 6/10/2022 ൽ നടന്ന ലഹരി വിരുദ്ധ പ്രചാരണ പ്രവർത്തനത്തിന്റെ സംസ്‌ഥാനതല ഉദ്ഘാടനം ബഹു .മുഖ്യമന്ത്രി  നിർവഹിക്കുന്നതിന്റെ തത്സമയ പ്രക്ഷേപണം കുട്ടികളെ കാണിക്കുന്നതിന്റെ സംവിധാനം സ്കൂളിൽ ഒരുക്കി . ലഹരി വിരുദ്ധ പ്രവർത്തങ്ങളോടനുബന്ധിച്ചു വിവിധ പോസ്റ്ററുകൾ , ബോർഡുകൾ , പ്ലക്കാർഡുകൾ എന്നിവ  നിർമ്മിച്ചു എല്ലാ വിദ്യാർത്ഥികളിലേക്കും അവരുടെ കുടുംബങ്ങളിലേക്കും എത്തിക്കാൻ സാധിച്ചു .
 





12:41, 28 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എം.റ്റി.എൽ.പി.എസ്. തോട്ടപ്പുഴശ്ശേരി
വിലാസം
തോട്ടപ്പുഴശ്ശേരി

മാരാമൺ പി.ഒ.
,
689549
സ്ഥാപിതം01 - 06 - 1935
വിവരങ്ങൾ
ഇമെയിൽmtthottapuzhasserry@gmail.com
കോഡുകൾ
സ്കൂൾ കോഡ്37335 (സമേതം)
യുഡൈസ് കോഡ്32120600206
വിക്കിഡാറ്റQ87593776
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംതോട്ടപ്പുഴശ്ശേരി പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ7
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ14
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജോളി വറുഗീസ്
പി.ടി.എ. പ്രസിഡണ്ട്സൂര്യലക്ഷ്മി എസ്
എം.പി.ടി.എ. പ്രസിഡണ്ട്ബീന തോമസ്
അവസാനം തിരുത്തിയത്
28-10-202237335sw


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസജില്ല പുല്ലാട് ഉപജില്ല തോട്ടപ്പുഴശ്ശേരി സ്ഥലത്തുള്ള  ഒരു എയ്ഡഡ് വിദ്യാലയമാണ് എം റ്റി എൽ പി സ്കൂൾ തോട്ടപ്പുഴശ്ശേരി. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ വിദ്യാലയം .

ചരിത്രം

പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസജില്ലയിലെ പുല്ലാട് ഉപജില്ലയിലെ തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ ഒരു സാധാരണ ഗ്രാമപ്രദേശത്താണ് എം .റ്റി .എൽ .പി .എസ്സ് .തോട്ടപ്പുഴശ്ശേരി സ്ഥിതി ചെയ്യുന്നത് . കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ഒരു ഓഫീസ്‌ മുറി,ക്ലാസ്സ്മുറികൾ, കമ്പ്യൂട്ടർ ലാബുകൾ ,സ്കൂൾ ലൈബ്രറി ,സ്കൂളുകൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി കുട്ടികൾക്കായി ലാപ്‌ടോപ്,പ്രൊജക്ടർ ഉൾപ്പെടെയുള്ള സംവീധാനങ്ങൾ സ്കൂളിൽ ലഭ്യമാക്കിയിട്ടുണ്ട് .ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും,അദ്ധ്യാപകർക്കും പ്രത്യേകം ശുചിമുറികൾ നിർമിച്ചിട്ടുണ്ട്.കൂടുതൽ അറിയാൻ

മാനേജ്‌മെന്റ്

എം .റ്റി ആൻഡ് ഇ എ സ്കൂൾസ് കോ _ഓപ്പറേറ്റീവ് മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. ലോക്കൽ മാനേജരായി മാരാമൺ മാർത്തോമാ ചർച്ച് വികാരി റവ.ജോർജ്ജ് ഏബ്രഹാം പ്രവർത്തിച്ചു വരുന്നു.

മികവുകൾ

2019-2020 പുല്ലാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഈ സ്കൂളിന് മൂന്നാം സ്ഥാനം ലഭിക്കുകയുണ്ടായി. എൽ എസ് എസ് സ്കോളർഷിപ് പരീക്ഷയിൽ വിജയിച്ചു സ്കൂളിന് അഭിമാനമായി മാറിയ വിദ്യാർത്ഥികളാണ് ആദിശേഷൻ, അമൽ , ജ്യോതിഷ് , അഞ്ജന എന്നിവർ.2021-2022 വർഷത്തെ എൽ എസ് എസ് സ്കോളർഷിപ് പരീക്ഷയിൽ വിജയിച്ചു സ്കൂളിന് അഭിമാനമായി മാറിയ വിദ്യാർത്ഥിനിയാണ് ഗായത്രി അമൃത്‌രാജ് .











മുൻസാരഥികൾ

z1. സാറാമ്മ എബ്രഹാം

2. സി.വി മറിയാമ്മ

3. കെ.എം ശോശാമ്മ

4. മേരി മാത്യു

5. ലീലാമ്മ ചെറിയാൻ

6. ടി .എം അന്നമ്മ

7. ശാന്തമ്മ തോമസ്

8. ശാലുകുട്ടി ഉമ്മൻ

9. ജെസ്സി  മേരി തോമസ്

10. മറിയാമ്മ സാമുവൽ

11. ടി.പി മറിയാമ്മ

12. ബിജു ഫിലിപ്പ്

13. ഗ്രേസ് വർഗീസ്

14. വിജി മേരി

15. ജോളി വറുഗീസ് (2007 മുതൽ പ്രഥമ അദ്ധ്യാപികയായി തുടരുന്നു .)

പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ

1. അന്നപൂർണദേവി  (പത്തനംതിട്ട ജില്ലാപഞ്ചായത്ത് പ്രസിഡന്റ് 2022-ഇപ്പോൾ )

ദിനാചരണങ്ങൾ

  1. ലോക പരിസ്ഥിതി ദിനം
  2. ഓണം
  3. അദ്ധ്യാപകദിനം
  4. ഗാന്ധി ജയന്തി
  5. കേരളപ്പിറവി ദിനം
  6. ശിശുദിനം
  7. ക്രിസ്തുമസ്
  8. റിപ്പബ്ലിക് ദിനം

ലോക ഭിന്നശേഷി ദിനം

ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ചു മൂന്നാം ക്ലാസ്സിലെ മഹാദേവ് മഹേഷ് എന്ന വിദ്യാർത്ഥി ബി ആർ സി തലത്തിൽ നടത്തിയ ഓൺലൈൻ പ്രോഗ്രാമിൽ ഫാൻസി ഡ്രസ്സ് കോമ്പറ്റിഷനിൽ പങ്കെടുത്തു.

ലോക ഭിന്ന ശേഷി ദിനം
ലോക ഭിന്നശേഷി ദിനം







ശിശുദിനം

ശിശുദിനത്തോടനുബന്ധിച്ചു കുട്ടികൾ ചാച്ചാജിയുടെ വേഷം ധരിക്കുകയും പ്രസംഗം നടത്തുകയും ചെയ്തുവരുന്നു .

ശിശുദിന ഫോട്ടോസ്
ശിശുദിന ഫോട്ടോസ്

അദ്ധ്യാപകർ

1. ജി.മറിയാമ്മ

2. ആലീസ് മാത്യു

3. എലിസബത്ത് ജോൺ

4. വത്സമ്മ ഡാനിയേൽ

5. അനിത എ .ഇ

6. ഡെയ്സി ഡേവിഡ്

7. ജി ബേബി

8. അച്ചാമ്മ എബ്രഹാം

9. സൂസൻ തോമസ്

10. മറിയാമ്മ  എബ്രഹാം

11. മറിയാമ്മ ചെറിയാൻ

12. ജോളി വറുഗീസ് (2007 മുതൽ പ്രഥമ അദ്ധ്യാപികയായി തുടരുന്നു .)

13. ധന്യ എസ്സ്

14. സരിത എസ്സ്

ക്ലബ്ബുകൾ

1 . പരിസ്ഥിതി ക്ലബ് 

2 . ഹെൽത്ത് ക്ലബ്

3 . ശുചിത്വ ക്ലബ്ബ്

4 . വായന ക്ലബ്ബ്

5 . ഹരിത ക്ലബ്ബ്

6. സയൻസ് ക്ലബ്ബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൈവ പച്ചക്കറി കൃഷി
  • ലഘു പരീക്ഷണങ്ങൾ 
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • സ്കൂൾ സർഗ്ഗവേള
  • ദിനാചരണങ്ങൾ നടത്തൽ

സ്കൂൾ ഫോട്ടോകൾ

പ്രവർത്തിപരിചയ ക്ലാസ്സ്

പ്രവർത്തിപരിചയ ക്ലാസ്സ്













ശിശുദിനം

ശിശുദിനം
ശിശുദിനം


ഫോട്ടോസ്



ക്രിസ്മസ് ആഘോഷം 2021







ലഹരി വിമുക്ത കേരളം 2022

ലഹരിവിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷത്കരിക്കുന്നതിനും വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും വിവിധ തലങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നതിനും 2022 ഒക്ടോബർ 2 മുതൽ നവംബർ 1 വരെയുള്ള കാലയളവിൽ സംസ്ഥാനത്തു ഉടനീളം ഒരു തീവ്രയജ്ഞ പരിപാടി ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്നതിന് ബഹു .മുഖ്യമന്ത്രിയുടെ അധ്യഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ച പ്രകാരം എൽ പി വിഭാഗം അധ്യാപക പരിശീലനത്തിൽ എല്ലാ അധ്യാപകരും പങ്കെടുക്കുകയും 6/10/2022 ൽ നടന്ന ലഹരി വിരുദ്ധ പ്രചാരണ പ്രവർത്തനത്തിന്റെ സംസ്‌ഥാനതല ഉദ്ഘാടനം ബഹു .മുഖ്യമന്ത്രി നിർവഹിക്കുന്നതിന്റെ തത്സമയ പ്രക്ഷേപണം കുട്ടികളെ കാണിക്കുന്നതിന്റെ സംവിധാനം സ്കൂളിൽ ഒരുക്കി . ലഹരി വിരുദ്ധ പ്രവർത്തങ്ങളോടനുബന്ധിച്ചു വിവിധ പോസ്റ്ററുകൾ , ബോർഡുകൾ , പ്ലക്കാർഡുകൾ എന്നിവ നിർമ്മിച്ചു എല്ലാ വിദ്യാർത്ഥികളിലേക്കും അവരുടെ കുടുംബങ്ങളിലേക്കും എത്തിക്കാൻ സാധിച്ചു .


വഴികാട്ടി

തിരുവല്ല കോഴഞ്ചേരി റോഡ് ചെട്ടിമുക്ക് ജംഗ്ഷനിൽ നിന്ന് ചെട്ടിമുക്ക് ആറാട്ടുപുഴ റോഡിൽ തോട്ടപ്പുഴശ്ശേരി പൂഴിക്കുന്നു ദേവി ക്ഷേത്രത്തിനു സമീപം ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

 കോഴഞ്ചേരി ചെങ്ങന്നൂർ റൂട്ടിൽ കോഴിപ്പാലം ആഞ്ഞിലിമൂട്ടിൽ പാലം- ചെട്ടിമുക്ക് റോഡിൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയുന്നത്.

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


{{#multimaps:9.33265100604671, 76.67776489740906| zoom=18}} -