എ.എൽ.പി.എസ് മുണ്ടക്കുന്ന് (മൂലരൂപം കാണുക)
20:01, 3 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഒക്ടോബർ 20222022NEW
(2022NEW) |
|||
വരി 59: | വരി 59: | ||
----'''<big>[[എ.എൽ. പി എസ് മുണ്ടക്കുന്ന്|ചരിത്രം]]</big>''' | ----'''<big>[[എ.എൽ. പി എസ് മുണ്ടക്കുന്ന്|ചരിത്രം]]</big>''' | ||
അലനല്ലൂർപഞ്ചായത്തിലെ നാലാം വാർഡ് | അലനല്ലൂർപഞ്ചായത്തിലെ നാലാം വാർഡ് മുണ്ടക്കുന്നിൽ വെള്ളിയാർ പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ .എൽ.പി.എസ്. മുണ്ടക്കുന്ന് . കാപ്പുപറമ്പ് , മുണ്ടക്കുന്ന് , കോട്ടപ്പള്ള എന്നിവിടങ്ങളിലെ കുട്ടികളാണ് ഈ വിദ്യാലയത്തിൽ പഠിച്ചു കൊണ്ടിരിക്കുന്നത്. എടത്തനാട്ടുകര പടിഞ്ഞാറു വീട്ടിൽ ശ്രീശങ്കരത്തകൻ തന്റെ മകനായ ശ്രീ. ബാലകൃഷ്ണന് വാക്കാൽ കരാർ പ്രകാരം നൽകിയ 60 സെന്റ് സ്ഥലത്ത് 1954 ൽ ശ്രീ. ബാലകൃഷ്ണന്റെ പേരിൽ ഈ സ്കൂൾ അനുവദിച്ചു കിട്ടി. ശ്രീ. ബാലകൃഷ്ണൻ ഈ സ്കൂളിന്റെ മാനേജറും അധ്യാപകനുമായിരുന്നു. ഇപ്പോഴത്തെ മാനേജർ വിദ്യാലയത്തിലെ മുൻ അധ്യാപകനായ ശ്രീ. പി. ജയശങ്കരൻ ആണ് 1954 ൽ 1,2 ക്ലാസ്സുകളും 1965 ൽ 3-ാം ക്ലാസ്സും 1966 ൽ 4-ാം ക്ലാസ്സും 1967 ൽ 6-ാം ക്ലാസ്സും അനുവദിക്കപ്പെട്ടു. എന്നാൽ 1961 ൽ ഒരു ഉത്തരവു മൂലം 5-ാം ക്ലാസ്സ് നിർത്തലാക്കപ്പെട്ടു. 1986 വരെ 6-ാം ക്ലാസ് വിവിഷകളും ഒരു അറബിക് തസ്തികയും ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ 1986ൽ 8 ഡിവിഷനുകളും 2 അറ ബിക് ഡിവിഷനുകളും അനുവദിക്കപ്പെട്ടു. കുട്ടികളുടെ കുറവു മൂലം രണ്ടാമത്തെ അറബിക് തസ്തിക 1992 - 03 വർഷത്തിൽ നഷ്ടപ്പെട്ടെങ്കിലും 1997 - 98 ൽ പ്രസ്തുത തസ്തിക വീണ്ടും അനുവദിക്കപ്പെട്ടു. ഈ വിദ്യാലയത്തിന്റെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും വിദ്യാഭ്യാസ അധികൃതർ, ഡോക്ടർമാർ, അധ്യാപകർ, സംസ്ഥാന സർക്കാർ ജീവനക്കാർ, പൊതുമേഖലാ ജീവനക്കാർ എന്നിവരായി സമൂഹത്തിൽ സേവനമനുഷ്ടിക്കുന്നുണ്ട്. | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
വരി 65: | വരി 65: | ||
ൻ , ലൈറ്റ് സൗകര്യമുണ്ട്. ഓഫീസ് മുറി, കമ്പ്യൂട്ടർ ലാബ് സ്റ്റോർ റൂം എന്നിവയുമുണ്ട് നിലവിലെ പാചകപ്പുര പുതുക്കിപ്പണിയുന്നതിനായി ഉച്ച ഭക്ഷണ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സംസ്ഥാന സർക്കാർ വിഹിതങ്ങൾ ചേർന്ന് ₹770000 രൂപ അംഗീകരിച്ചു കിട്ടിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലറ്റുകൾ ഉണ്ട് അധികമായി 20 21 വർഷത്തിൽ പഞ്ചായത്തിൻറെ വാർഷിക പദ്ധതിയിലെ ഫണ്ട് ഉപയോഗിച്ച് ടോയ്ലറ്റ് നിർമ്മിച്ചിട്ടുണ്ട്. കുടിവെളള ആ വശ്യങ്ങൾക്കായി ജലനിധി കണക്ഷൻ കിണർ സൗകര്യമുണ്ട്. പമ്പ് ഉപയോഗിച്ച് 2 വാട്ടർ ടാങ്ക് സൗകര്യം ഒരുക്കിയിട്ടുണ്ട് പൊതു പരിപാടികൾക്കായി 2019 ൽ മാനേജമെന്റ് ഫണ്ട് ഉപയോഗിച്ച് സ്റ്റേജ് ഉണ്ടാക്കിയിട്ടുണ്ട്. 2019 - 20 വർഷത്തിൽ വിദ്യാലയത്തിലെ പുതിയ പ്രീ പ്രൈമറി ബിൽഡിംഗ് ഉദ്ഘാടനം ചെയ്തു ഐസിടി ആവശ്യങ്ങൾക്കായി 5 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ, 5 ലാപ് ടോപ്പ് 2 പ്രോജക്ടർ 5 UsB സ്പീക്കർ അറിയിപ്പു കൾ ക്ലാസുകളിൽ പ്രത്യേകം സ്പീക്കർ സൗകര്യമുണ്ട്. കുടിവെള്ള ആവശ്യത്തിനായി പഞ്ചായത്ത് വാട്ടർ പ്യൂരിഫയർ നിർമ്മിച്ചു നൽകി. കുട്ടികൾക്ക് കളിക്കാനായി വിശാലമായ കളിസ്ഥലസൗകര്യമുണ്ട്. | ൻ , ലൈറ്റ് സൗകര്യമുണ്ട്. ഓഫീസ് മുറി, കമ്പ്യൂട്ടർ ലാബ് സ്റ്റോർ റൂം എന്നിവയുമുണ്ട് നിലവിലെ പാചകപ്പുര പുതുക്കിപ്പണിയുന്നതിനായി ഉച്ച ഭക്ഷണ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സംസ്ഥാന സർക്കാർ വിഹിതങ്ങൾ ചേർന്ന് ₹770000 രൂപ അംഗീകരിച്ചു കിട്ടിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലറ്റുകൾ ഉണ്ട് അധികമായി 20 21 വർഷത്തിൽ പഞ്ചായത്തിൻറെ വാർഷിക പദ്ധതിയിലെ ഫണ്ട് ഉപയോഗിച്ച് ടോയ്ലറ്റ് നിർമ്മിച്ചിട്ടുണ്ട്. കുടിവെളള ആ വശ്യങ്ങൾക്കായി ജലനിധി കണക്ഷൻ കിണർ സൗകര്യമുണ്ട്. പമ്പ് ഉപയോഗിച്ച് 2 വാട്ടർ ടാങ്ക് സൗകര്യം ഒരുക്കിയിട്ടുണ്ട് പൊതു പരിപാടികൾക്കായി 2019 ൽ മാനേജമെന്റ് ഫണ്ട് ഉപയോഗിച്ച് സ്റ്റേജ് ഉണ്ടാക്കിയിട്ടുണ്ട്. 2019 - 20 വർഷത്തിൽ വിദ്യാലയത്തിലെ പുതിയ പ്രീ പ്രൈമറി ബിൽഡിംഗ് ഉദ്ഘാടനം ചെയ്തു ഐസിടി ആവശ്യങ്ങൾക്കായി 5 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ, 5 ലാപ് ടോപ്പ് 2 പ്രോജക്ടർ 5 UsB സ്പീക്കർ അറിയിപ്പു കൾ ക്ലാസുകളിൽ പ്രത്യേകം സ്പീക്കർ സൗകര്യമുണ്ട്. കുടിവെള്ള ആവശ്യത്തിനായി പഞ്ചായത്ത് വാട്ടർ പ്യൂരിഫയർ നിർമ്മിച്ചു നൽകി. കുട്ടികൾക്ക് കളിക്കാനായി വിശാലമായ കളിസ്ഥലസൗകര്യമുണ്ട്. | ||
=='''പാഠ്യേതര | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
* സ്കൗട്ട് & ഗൈഡ്സ് | * സ്കൗട്ട് & ഗൈഡ്സ് | ||
* സയൻസ് ക്ലബ്ബ് | * സയൻസ് ക്ലബ്ബ് | ||
വരി 78: | വരി 78: | ||
* | * | ||
* | * | ||
* [[പ്രമാണം:Ruchimela.jpg|ലഘുചിത്രം]][[പ്രമാണം:കോവിഡ് കാലത്തെ .jpg|ലഘുചിത്രം]]കോവിഡ് കാലത്തെ സ്ക്കൂൾ പ്രവർത്തനങ്ങൾ | * രക്ഷിതാക്കൾക്ക് രചനാ മത്സരങ്ങൾ | ||
* മാസത്തിലൊരു മധുരം കുട്ടികൾക്ക് | |||
* വായനാ ശാല സന്ദർശനം | |||
* സ്ക്കൂളിൽ ഓപ്പൺ റീഡീങ്ങ് ഏരിയ | |||
* രക്ഷിതാക്കൾക്ക് വായനാ കാർഡ് നിർമ്മാണ മത്സരം | |||
* GK FOR PARENTS SEASON 2[[പ്രമാണം:Ruchimela.jpg|ലഘുചിത്രം]][[പ്രമാണം:കോവിഡ് കാലത്തെ .jpg|ലഘുചിത്രം]]കോവിഡ് കാലത്തെ സ്ക്കൂൾ പ്രവർത്തനങ്ങൾ | |||
ആദ്യമായി വാട്സാപ്പ് വഴി ഓൺലൈൻ ക്ലാസ് ആരംഭിച്ചു,ഓൺലൈൻ സ്ക്കൂൾ അസംബ്ലി,സ്ക്കൂൾ പച്ചക്കറി ത്തോട്ടത്തിലെ പച്ചക്കറി കുട്ടികൾക്ക് വിതരണം ചെയ്തു, ഓണക്കാലത്ത് ഓണ പ്പുഞ്ചിരി പച്ചക്കറി കിറ്റ് വിതരണം ചെയ്തു.രക്ഷിതാക്കളുടെ കവിതകൾ തായ് മൊഴി ഡിജിറ്റൽ മാഗസിൻ ആയി പ്രകാശനം ചെയ്തു. | ആദ്യമായി വാട്സാപ്പ് വഴി ഓൺലൈൻ ക്ലാസ് ആരംഭിച്ചു,ഓൺലൈൻ സ്ക്കൂൾ അസംബ്ലി,സ്ക്കൂൾ പച്ചക്കറി ത്തോട്ടത്തിലെ പച്ചക്കറി കുട്ടികൾക്ക് വിതരണം ചെയ്തു, ഓണക്കാലത്ത് ഓണ പ്പുഞ്ചിരി പച്ചക്കറി കിറ്റ് വിതരണം ചെയ്തു.രക്ഷിതാക്കളുടെ കവിതകൾ തായ് മൊഴി ഡിജിറ്റൽ മാഗസിൻ ആയി പ്രകാശനം ചെയ്തു. | ||
വരി 124: | വരി 129: | ||
# | # | ||
നിലവിലെ അധ്യാപകർ | '''<big>നിലവിലെ അധ്യാപകർ</big>''' | ||
ശ്രീ. പി യൂസഫ് ( HEAD MASTER) | '''<big>ശ്രീ. പി യൂസഫ് ( HEAD MASTER)</big>''' | ||
[[പ്രമാണം:Yousaf master p(hoto.jpg|നടുവിൽ|ലഘുചിത്രം|294x294ബിന്ദു|'''<big>ശ്രീ. പി യൂസഫ് ( HEAD MASTER)</big>''']] | |||
'''<big>ശ്രീ. ഒ. ബിന്ദു</big>''' | |||
'''<big>ശ്രീമതി . കെ. ബിന്ദു</big>''' | |||
'''<big>ശ്രീ. പി. ഹംസ</big>''' | |||
'''<big>ശ്രീമതി . സി. സൗമ്യ</big>''' | |||
ശ്രീമതി . സി | '''<big>ശ്രീമതി . സി ഭാഗ്യലക്ഷ്മി</big>''' | ||
'''<big>ശ്രീ. പി ജിതേഷ്</big>''' | |||
ശ്രീ. | '''<big>ശ്രീ.എ. സുജിത്ത്</big>''' | ||
'''<big>ശ്രീ. എൻ കെ അബ്ദുൾ ഗഫൂർ</big> ടീം എ എൽ പി എസ് മുണ്ടക്കുന്ന്''' | |||
[[പ്രമാണം:Staff new alpsmundakknnu.jpg|നടുവിൽ|ചട്ടരഹിതം|427x427ബിന്ദു]] | |||
ശ്രീ. എൻ കെ അബ്ദുൾ ഗഫൂർ | ശ്രീമതി .ആശ.കെ((daily wage) | ||
ശ്രീമതി .ആശ.കെ | |||
ശ്രീമതി. സുനിത(preprimay) | ശ്രീമതി. സുനിത(preprimay) | ||
വരി 151: | വരി 155: | ||
ശ്രീമതി. ഹസീന (preprimary) | ശ്രീമതി. ഹസീന (preprimary) | ||
[[പ്രമാണം:IMG 20220313 005832.jpg|ലഘുചിത്രം]] | [[പ്രമാണം:IMG 20220313 005832.jpg|ലഘുചിത്രം]] | ||
== '''നേട്ടങ്ങൾ''' == | == '''നേട്ടങ്ങൾ''' == | ||
വരി 165: | വരി 174: | ||
'''പി. ടി. എ രക്ഷകർത്തൃ സമിതി''' | '''പി. ടി. എ രക്ഷകർത്തൃ സമിതി''' | ||
[[പ്രമാണം: | [[പ്രമാണം:Pta 2022 23 alps mun dakkunnu.jpg|പകരം=|ശൂന്യം|ലഘുചിത്രം|400x400ബിന്ദു|[[പ്രമാണം:Pta executive 2022-23.jpg|ലഘുചിത്രം|327x327ബിന്ദു]]PTA ALPS MUNDAKKUNNU 2021-22]] | ||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == |