ഉള്ളടക്കത്തിലേക്ക് പോവുക

"പട്ടുവം എച്ച് ഡബ്ല്യൂ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13724 (സംവാദം | സംഭാവനകൾ)
13724 (സംവാദം | സംഭാവനകൾ)
No edit summary
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം 1-10=18
|പെൺകുട്ടികളുടെ എണ്ണം 1-10=22
|പെൺകുട്ടികളുടെ എണ്ണം 1-10=16
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശോഭന കെ.വി
|പ്രധാന അദ്ധ്യാപകൻ=ശിവജി സി കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ദിലീപ്കുമാർ കെ
|പി.ടി.എ. പ്രസിഡണ്ട്=സഫൂറ പി
|എം.പി.ടി.എ. പ്രസിഡണ്ട്=വിനീത.ഇ
|എം.പി.ടി.എ. പ്രസിഡണ്ട്=റസിയ കെ വി
|സ്കൂൾ ചിത്രം=ghwlps.jpg
|സ്കൂൾ ചിത്രം=ghwlps.jpg
|size=350px
|size=350px

09:44, 22 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പട്ടുവം എച്ച് ഡബ്ല്യൂ എൽ പി സ്കൂൾ
വിലാസം
പട്ടുവം

പട്ടുവം പി.ഒ.
,
670143
,
കണ്ണൂർ ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0460 2220730
ഇമെയിൽpattuvamghwlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13724 (സമേതം)
യുഡൈസ് കോഡ്3202100105
വിക്കിഡാറ്റQ64456658
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപട്ടുവം,,പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ16
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശിവജി സി കെ
പി.ടി.എ. പ്രസിഡണ്ട്ദിലീപ്കുമാർ കെ
എം.പി.ടി.എ. പ്രസിഡണ്ട്വിനീത.ഇ
അവസാനം തിരുത്തിയത്
22-09-202213724


പ്രോജക്ടുകൾ




ചരിത്രം

കണ്ണൂർ ജില്ലയിലെ പട്ടുവം ഗ്രാമത്തിൽ പുലയ സമുദയത്തിൽ പെട്ട കുട്ടികൾക്ക് വേണ്ടി പട്ടുവം അംശം കച്ചേരിക്ക് സമീപം ഒരു ഓല ഷെഡിൽ അന്നത്തെ വിദ്യ സമ്പന്നരും നല്ലവരുമായ അധ്യാപക പരിശീലനം സിദ്ധിച്ച കുറച്ചുപേർ ചേർന്ന് വിദ്യാലയം ആരംഭിച്ചു ആദ്യ കാലത്ത് ഇവിടെ ഒന്ന് മുതൽ അഞ്ചു വരെ പ്രവർത്തിച്ചിരുന്നു ആദ്യം നിലത്തെഴുത് സമ്പ്രദായമായിരുന്നു പിന്നീട് ഈ സ്കൂൾ 1916 ലെ വെള്ളപ്പൊക്കത്തിൽ പൂർണ മായി നശിച്ചു വീണ്ടും അതെ സ്ഥലത്തു ലേബർ സ്കൂൾ എന്ന പേരിൽ പരിയാരത് ശ്രീ അസൈനാർ സ്കൂൾ കെട്ടിടം നിർമിച്ചു നൽകി .കാലവർഷ കെടുതിയിൽ വീണ്ടും നശിച്ച കെട്ടിടം പട്ടുവം കടവിൽ ഒരു പീടിക തിണ്ണയിൽ പ്രവർത്തനം ആരംഭിച്ചു .സ്കൂളിന്റെ ശോചനീയാവസ്ഥ കണ്ട അന്നത്തെ ഗ്രാമസേവാസംഘം പട്ടുവം എടമുറ്റിൽ 25 സെന്റ് സ്ഥലം വാങ്ങി ഗോവെർണറുടെ പേരിൽ രജിസ്റ്റർ ചെയ്തുകൊടുത്തു .അതിനു ശേഷം അടിയന്തിരാവസ്ഥ കാലത് ഉറപ്പുള്ള ഒരു കെട്ടിടം നിർമിച്ചു നൽകുകയും ചെയ്തു .അന്ന് മുതൽ ഒന്ന് മുതൽ നാലാം ക്ലാസ് വരെ ആയി കുറഞ്ഞു .

ഭൗതിക സൗകാര്യം ഇല്ലാത്ത ബുദ്‌ധിമുട്ടു അനുഭവിക്കുന്നുണ്ടെങ്കിലും അക്കാദമിക കാര്യങ്ങളിൽ ഉന്നത നിലവാരം പുലർത്താൻ ഈ വിദ്യാലയത്തിന് ആകുന്നു . read more

ഭൗതികസൗകര്യങ്ങൾ

സ്‌കൂളിൽ നാലു ക്‌ളാസ് മുറികളും ,ഓഫീസ് റൂമും ,സ്മാർട്ട് ക്ലാസ് റൂമും കിച്ചനും ഉണ്ട് .വിശാലമായ മുറ്റം സ്കൂളിനെ ആകര്ഷണീയമാക്കുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാ‍ര്ത

വഴികാട്ടി

തളിപ്പറമ്പ്‌ ബസ്സ്റ്റാൻഡിൽ നിന്നും പട്ടുവം കാവിൻമുനമ്പു ബസിൽ കയറി ഏഴു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം {{#multimaps:12.03571,75.30910 | width=800px | zoom=16 }}