"ജി യു പി എസ് നായരങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gupsnayarangadi (സംവാദം | സംഭാവനകൾ)
തിരുത്തി
Gupsnayarangadi (സംവാദം | സംഭാവനകൾ)
വരി 37: വരി 37:


== ചരിത്രം ==
== ചരിത്രം ==
<big>തൃശ്ശൂർ ജില്ലയിലെ  ചാലക്കുടി ബ്ലോക്കിൽ കോടശ്ശേരി ഗ്രാമപ‍‍ഞ്ചായത്തിലെ രണ്ടാം വാ‍ർഡിൽ ഗവ.യു.പി സ്കൂ്ൾ സ്ഥിതി ചെയ്യുന്നു.ആലുവ സെറ്റിൽമെൻ്റ എന്ന സഥാപനം അവരുടെ കീഴിൽ പ്രവർത്തിച്ചിരുന്ന അനാഥലയതതിലെ വിവാഹിതരായ അന്തേവാസികളെ പുനരധിവസിപ്പിക്കുന്നതിന് 199 ഏക്കർ സ്ഥലം നൽക്കുകയുണ്ടായി ,കുട്ടികളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെന്നും ഉണ്ടായിരുന്നില്ല . രണ്ട് സ്വകാര്യ ലോവർ പ്രൈമറി സ്കൂ്ളുകൾ ഉണ്ടായിരുന്നതിനാലാണ്  ഒരു ഗവ. യു . പി സ്കൂൾ ഉണ്ടാക്കേണ്ടതിൻെ്റ ആവശ്യബോധം നിർധനരായ രക്ഷിതാക്കളിൽ ഉടലെടുക്കുന്നത്. അങ്ങനെ വിദ്യാലയത്തിനാവശ്യമായ 5 ഏക്കർ സ്ഥലം നൽകുകയും ജനകീയകൂട്ടായ്മയിലൂടെ ശ്രമദാനമായും ഉദാരമതികളുടെ സംഭാവനകൾ പ്രയോജനപ്പെടുത്തിയാണ് സ്കൂളിന് ആവശ്യമായ കെട്ടിട നി‍ർമ്മാണം പൂർത്തിയാക്കിയത്.</big>


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ജി_യു_പി_എസ്_നായരങ്ങാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്