ജി യു പി എസ് നായരങ്ങാടി
(G U P S NAYARANGADY എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് നായരങ്ങാടി | |
---|---|
വിലാസം | |
നായരങ്ങാടി ഗവ. യൂ. പി.സ്ക്കൂള് , 680721 | |
സ്ഥാപിതം | 1 - ജൂണ് - 1975 |
വിവരങ്ങൾ | |
ഫോൺ | 04802746503 |
ഇമെയിൽ | gupsnangady@mail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23244 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | യു.പി. മാത്രം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്യാമള കെ എം |
അവസാനം തിരുത്തിയത് | |
31-05-2024 | Schoolwikihelpdesk |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശ്ശൂർ ജില്ലയിലെ ചാലക്കുടി ബ്ലോക്കിൽ കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ ഗവ.യു.പി സ്കൂ്ൾ സ്ഥിതി ചെയ്യുന്നു.ആലുവ സെറ്റിൽമെൻ്റ എന്ന സഥാപനം അവരുടെ കീഴിൽ പ്രവർത്തിച്ചിരുന്ന അനാഥലയതതിലെ വിവാഹിതരായ അന്തേവാസികളെ പുനരധിവസിപ്പിക്കുന്നതിന് 199 ഏക്കർ സ്ഥലം നൽക്കുകയുണ്ടായി ,കുട്ടികളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെന്നും ഉണ്ടായിരുന്നില്ല . രണ്ട് സ്വകാര്യ ലോവർ പ്രൈമറി സ്കൂ്ളുകൾ ഉണ്ടായിരുന്നതിനാലാണ് ഒരു ഗവ. യു . പി സ്കൂൾ ഉണ്ടാക്കേണ്ടതിൻെ്റ ആവശ്യബോധം നിർധനരായ രക്ഷിതാക്കളിൽ ഉടലെടുക്കുന്നത്. അങ്ങനെ വിദ്യാലയത്തിനാവശ്യമായ 5 ഏക്കർ സ്ഥലം നൽകുകയും ജനകീയകൂട്ടായ്മയിലൂടെ ശ്രമദാനമായും ഉദാരമതികളുടെ സംഭാവനകൾ പ്രയോജനപ്പെടുത്തിയാണ് സ്കൂളിന് ആവശ്യമായ കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്.