"സേക്രഡ് ഹാർട്ട് യു പി എസ് ഉള്ളനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 58: | വരി 58: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നാണ്. == | |||
== ചരിത്രം == | == ചരിത്രം == | ||
ഭരണങ്ങാനം പഞ്ചായത്തിലെ മൂന്നു വാർഡുകൾ ഉൾക്കൊളളുന്നതും വിസ്ത്രുതവുമായ കരയാണ് ഉളളനാട്.കാർഷികവ്യത്തിയിൽ എർപ്പെട്ടിരിക്കുന്ന ഇവിടുത്തെ ജനങ്ങൾക്ക് കഴിഞ്ഞ നൂറ്റാണ്ടിൽ തങ്ങളുടെ കുട്ടികളെ വിദ്യാഭ്യാസത്തിന് അയയ്ക്കുവാൻ ഏക അവലംബം കുടിപ്പളളിക്കൂടങ്ങൾ അഥവാ ആശാൻ കളരികൾ മാത്രമായിരുന്നു.ആശാന്മാരുടെ കീഴിൽ കുട്ടികൾ ഭാഷയും കണക്കും നീതിസാരവും മറ്റും പഠിക്കുകയും പ്രായോഗികജീവിതത്തിനു സജ്ജരാവുകയും ചെയ്തിരുന്നു. എങ്കിലും ഇത്തരം കുടിപ്പളളിക്കൂടങ്ങൾക്ക് പല പരിമിതികളും ഉണ്ടായിരുന്നു. ഉന്നതവിദ്യാഭ്യാസത്തിനുളള സൗകര്യമോ അതിനുളള സാഹചര്യമോ ഇവിടെ ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിദ്യാലയങ്ങൾ സ്ഥാപിക്കേണ്ടതിൻെറ ആവശ്യകതയെപ്പറ്റി ജനങ്ങൾ ബോധവാന്മാരായത്.[[സേക്രഡ് ഹാർട്ട് യു പി എസ് ഉള്ളനാട്/ചരിത്രം|കൂടുതൽ ചരിത്രം വായിക്കാം]] | ഭരണങ്ങാനം പഞ്ചായത്തിലെ മൂന്നു വാർഡുകൾ ഉൾക്കൊളളുന്നതും വിസ്ത്രുതവുമായ കരയാണ് ഉളളനാട്.കാർഷികവ്യത്തിയിൽ എർപ്പെട്ടിരിക്കുന്ന ഇവിടുത്തെ ജനങ്ങൾക്ക് കഴിഞ്ഞ നൂറ്റാണ്ടിൽ തങ്ങളുടെ കുട്ടികളെ വിദ്യാഭ്യാസത്തിന് അയയ്ക്കുവാൻ ഏക അവലംബം കുടിപ്പളളിക്കൂടങ്ങൾ അഥവാ ആശാൻ കളരികൾ മാത്രമായിരുന്നു.ആശാന്മാരുടെ കീഴിൽ കുട്ടികൾ ഭാഷയും കണക്കും നീതിസാരവും മറ്റും പഠിക്കുകയും പ്രായോഗികജീവിതത്തിനു സജ്ജരാവുകയും ചെയ്തിരുന്നു. എങ്കിലും ഇത്തരം കുടിപ്പളളിക്കൂടങ്ങൾക്ക് പല പരിമിതികളും ഉണ്ടായിരുന്നു. ഉന്നതവിദ്യാഭ്യാസത്തിനുളള സൗകര്യമോ അതിനുളള സാഹചര്യമോ ഇവിടെ ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിദ്യാലയങ്ങൾ സ്ഥാപിക്കേണ്ടതിൻെറ ആവശ്യകതയെപ്പറ്റി ജനങ്ങൾ ബോധവാന്മാരായത്.[[സേക്രഡ് ഹാർട്ട് യു പി എസ് ഉള്ളനാട്/ചരിത്രം|കൂടുതൽ ചരിത്രം വായിക്കാം]] | ||
| വരി 245: | വരി 246: | ||
[[പ്രമാണം:1645865389780.jpg|നടുവിൽ|ലഘുചിത്രം|219x219ബിന്ദു]] | [[പ്രമാണം:1645865389780.jpg|നടുവിൽ|ലഘുചിത്രം|219x219ബിന്ദു]] | ||
<small>'''<u>സ്‌കൂൾ വിക്കി അദ്ധ്യാപകപരിശീലനം</u>'''</small> | == <small>'''<u>സ്‌കൂൾ വിക്കി അദ്ധ്യാപകപരിശീലനം</u>'''</small> == | ||
പാലാ സബ് ജില്ലയിലെ പ്രൈമറി സ്കൂൾ അദ്ധ്യാപകർക്കുള്ള സ്കൂൾവിക്കി പരിശീലനം 2022 ജനുവരി 06 ന് പുലിയന്നൂർ ആശ്രമം ഗവ .എൽ .പി സ്കൂളിൽ ബഹു .ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ശ്രീകല ഉദ്‌ഘാടനം ചെയ്തു . പാലാ സബ് ജില്ലയിലെ 20 സ്കൂളിൽ നിന്നായി 20 അദ്ധ്യാപകർ പങ്കെടുത്തു . നമ്മുടെ സ്കൂളിൽ നിന്നും ശ്രീമതി നോബി ജോസ് പങ്കെടുത്തു. അവശേഷിക്കുന്ന സ്കൂളിലെ അദ്ധ്യാപകർക്കുള്ള പരിശീലനം നാളെ തുടരും | പാലാ സബ് ജില്ലയിലെ പ്രൈമറി സ്കൂൾ അദ്ധ്യാപകർക്കുള്ള സ്കൂൾവിക്കി പരിശീലനം 2022 ജനുവരി 06 ന് പുലിയന്നൂർ ആശ്രമം ഗവ .എൽ .പി സ്കൂളിൽ ബഹു .ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ശ്രീകല ഉദ്‌ഘാടനം ചെയ്തു . പാലാ സബ് ജില്ലയിലെ 20 സ്കൂളിൽ നിന്നായി 20 അദ്ധ്യാപകർ പങ്കെടുത്തു . നമ്മുടെ സ്കൂളിൽ നിന്നും ശ്രീമതി നോബി ജോസ് പങ്കെടുത്തു. അവശേഷിക്കുന്ന സ്കൂളിലെ അദ്ധ്യാപകർക്കുള്ള പരിശീലനം നാളെ തുടരും | ||
[[പ്രമാണം:സ്‌കൂൾ വിക്കി അദ്ധ്യാപകപരിശീലനം1.jpeg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | [[പ്രമാണം:സ്‌കൂൾ വിക്കി അദ്ധ്യാപകപരിശീലനം1.jpeg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | ||