തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 62: | വരി 62: | ||
}} | }} | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''അരണപ്പാറ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് അരണപ്പാറ '''. ഇവിടെ | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''അരണപ്പാറ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് അരണപ്പാറ '''. ഇവിടെ 17 ആൺകുട്ടികളും 26പെൺകുട്ടികളും അടക്കം 43 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
'''<big>1981ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.സമീപവാസികളിൽ നിന്ന് ലഭിച്ച ഒരേക്കർ സ്ഥലത്ത് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.പുല്ലുമേഞ്ഞ ഒരു ഷെഡ്ഢിൽ പ്രവർത്തനമാരംഭിച്ച വിദ്യാലയം പിന്നീട് ഓലഷെഡ്ഡായി മാറി.വിവിധ വകുുപ്പുകളുടെ സഹായത്താൽ അടച്ചുറപ്പുള്ള ഹാളും 5ക്ളാസ്സ്മുറികളും ലഭ്യമായി.കാട് പിടിച്ച കിടന്ന സ്ഥലംനിരപ്പാക്കി ഗ്രൗണ്ടുണ്ടാക്കി, കുുഴൽകിണർ, മഴവെള്ളസംഭരണി, ജലനിധിയുടെ പൈപ്പ്, സുരക്ഷാഭിത്തി, കഞ്ഞിപ്പുുര,ശുചിമുറികൾ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ സ്കൂളിന്റെ മുഖഛായ തന്നെ മാറി.കലാകായികപ്രവർത്തനങ്ങളിലൂടെയും പ്രൊജക്ട് പ്രവർത്തനങ്ങളിലൂടെയും കുുട്ടികളുടെപഠന പാഠ്യേതരകഴിവുകൾ വികസിപ്പിക്കുന്നതിനുംഊന്നൽ നൽകികൊണ്ടിരിക്കുന്നു.</big>''' | '''<big>1981ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.സമീപവാസികളിൽ നിന്ന് ലഭിച്ച ഒരേക്കർ സ്ഥലത്ത് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.പുല്ലുമേഞ്ഞ ഒരു ഷെഡ്ഢിൽ പ്രവർത്തനമാരംഭിച്ച വിദ്യാലയം പിന്നീട് ഓലഷെഡ്ഡായി മാറി.വിവിധ വകുുപ്പുകളുടെ സഹായത്താൽ അടച്ചുറപ്പുള്ള ഹാളും 5ക്ളാസ്സ്മുറികളും ലഭ്യമായി.കാട് പിടിച്ച കിടന്ന സ്ഥലംനിരപ്പാക്കി ഗ്രൗണ്ടുണ്ടാക്കി, കുുഴൽകിണർ, മഴവെള്ളസംഭരണി, ജലനിധിയുടെ പൈപ്പ്, സുരക്ഷാഭിത്തി, കഞ്ഞിപ്പുുര,ശുചിമുറികൾ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ സ്കൂളിന്റെ മുഖഛായ തന്നെ മാറി.കലാകായികപ്രവർത്തനങ്ങളിലൂടെയും പ്രൊജക്ട് പ്രവർത്തനങ്ങളിലൂടെയും കുുട്ടികളുടെപഠന പാഠ്യേതരകഴിവുകൾ വികസിപ്പിക്കുന്നതിനുംഊന്നൽ നൽകികൊണ്ടിരിക്കുന്നു.</big>''' |