ജി എൽ പി എസ് അരണപ്പാറ/ഇംഗ്ലിഷ് ക്ലബ്
2021 ഡിസംബർ 23, 11:30 ന് ഹെഡ്മാസ്റ്റർ ശ്രീ ബാലകൃഷ്ണൻ ഏ. പി ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം ചെയ്തു.ക്ലാസ്സ് അടിസ്ഥാനത്തിൽ ആംഗ്യ പാട്ട്,പ്രസംഗം,കഥ പറയൽ,കവിതാലാപനം തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു.