"കുമരകം സെന്റ്മേരീസ് എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 37: | വരി 37: | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=8 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=16 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=2 | |അദ്ധ്യാപകരുടെ എണ്ണം 1-10=2 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 53: | വരി 53: | ||
|പ്രധാന അദ്ധ്യാപിക=സൈനു കെ. കുര്യൻ | |പ്രധാന അദ്ധ്യാപിക=സൈനു കെ. കുര്യൻ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സവിതാ സന്തോഷ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സ്മിത സുധികുമാർ | |എം.പി.ടി.എ. പ്രസിഡണ്ട്=സ്മിത സുധികുമാർ | ||
|സ്കൂൾ ചിത്രം= 33240-1.png | |സ്കൂൾ ചിത്രം= 33240-1.png |
15:16, 22 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുമരകം സെന്റ്മേരീസ് എൽപിഎസ് | |
---|---|
വിലാസം | |
ആപ്പിത്തറ കുമരകം പി.ഒ. , 686563 , കോട്ടയം ജില്ല | |
സ്ഥാപിതം | 25 - 05 - 1914 |
വിവരങ്ങൾ | |
ഇമെയിൽ | stmaryslps1914@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33240 (സമേതം) |
യുഡൈസ് കോഡ് | 32100700310 |
വിക്കിഡാറ്റ | Q87660370 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 8 |
ആകെ വിദ്യാർത്ഥികൾ | 16 |
അദ്ധ്യാപകർ | 2 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | സൈനു കെ. കുര്യൻ |
പ്രധാന അദ്ധ്യാപിക | സൈനു കെ. കുര്യൻ |
പി.ടി.എ. പ്രസിഡണ്ട് | സവിതാ സന്തോഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | സ്മിത സുധികുമാർ |
അവസാനം തിരുത്തിയത് | |
22-06-2022 | 33240-hm |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ കുമരകം സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് വിദ്യാലയമാണ് . ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കുമരകം പഞ്ചായത്തിൻ്റെ മധ്യഭാഗത്ത് നാലാം വാർഡിൽ ആപ്പിത്തറ റോഡിനഭിമുഖമായി ഇന്ന് ഈ വിദ്യാലയം നിലകൊള്ളുന്നു.
1914-ൽ പുതിയാപറമ്പിൽ ശ്രീ പോത്തൻചാക്കോ എന്ന മഹാമനസ്ക്കൻ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ശതാബ്ദി പിന്നിട്ട ഈ സ്കൂൾ ആരംഭത്തിൽ കുടിപ്പള്ളിക്കൂടവും പിന്നീട് ഏകധ്യാപക വിദ്യാലയ വുമായി .തുടർന്ന് പടിപടിയായി അഞ്ചാം ക്ലാസ്സുവരെ എത്തി ,ലോവർ പ്രൈമറി സ്കൂളായി ഉയർന്നു. ഇന്നത്തെ കുമരകം പഞ്ചായത്തിൻ്റെ 2, 3,4 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശത്തെ ആദ്യ വിദ്യാലയമായിരുന്നു ഈ സ്ഥാപനം.
കുമരകത്തിൻ്റെ ആ കാലഘട്ടത്തിലെ സാമൂഹ്യ സാഹചര്യങ്ങൾ ഒരു അപ്പർകുട്ടനാടൻ ഗ്രാമത്തിൻ്റെ എല്ലാ വിധ പിന്നോക്കാവസ്ഥകളോടും കൂടിയതായിരുന്നു.യാതൊരു യാത്രാ സംവിധാനവും ലഭ്യമല്ലാതിരുന്ന ആ കാലഘട്ടത്തിൽ "വിദ്യാഭ്യാസത്തിലൂടെ മനുഷ്യൻ്റെ കണ്ണു തുറക്കുക " എന്ന ആപ്തവാക്യം ഉൾകൊണ്ടു കൊണ്ടാണ് ഈ പള്ളിക്കൂടം സ്ഥാപിതമായത്. കുട്ടികൾക്ക് മൂന്ന് നേരത്തെ ആഹാരമോ, വസ്ത്രങ്ങളോ ,പുസ്തകങ്ങളോ വാങ്ങി കൊടുക്കാൻ കഴിവുള്ള രക്ഷിതാക്കൾ അക്കാലത്ത് വളരെ കുറവായിരുന്നു.ഇല്ലായ്മകൾ ഏറെ ഉണ്ടായിരുന്നിട്ടും സ്വന്തം കുട്ടികളെ അക്ഷരജ്ഞാനികളാക്കുവാൻ ആ പഴയ തലമുറകൾ വളരെ ശ്രദ്ധിച്ചു. നൂറു ശതമാനം സാക്ഷരത നേടിയ ജില്ലയാക്കി കോട്ടയത്തെ മാറ്റിയെടുക്കാൻ തീവ്രയത്നങ്ങൾ നടന്ന സമയത്ത് ഈ പ്രദേശത്ത് നിരക്ഷരരുണ്ടായിരുന്നില്ല . ഇതൊരു സർക്കാർ ഗ്രാൻ്റു ലഭിക്കുന്ന സ്കൂൾ ആയ ശേഷം ആദ്യത്തെ ഹെഡ്മാസ്റ്റർ ഏലേച്ചേരി കുഞ്ഞപ്പൻ സാർ ആയിരുന്നു.പ്രതി ഭാശാലികളായ നിരവധി മഹാത്മാക്കളെ സൃഷ്ടിക്കാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.
പ്രശ്സതരായ പൂർവ്വ വിദ്യാർത്ഥികൾ
1. പി.സി. തോമസ്, ഐ.എ.എസ്.
2.പി.സി.കുര്യൻ , ഐ.ഇ.എസ്.
3. പി.സി.ജോർജ് , യു.എൻ. അംബാസിഡർ (ബംഗ്ലാദേശ്)
4. കുഞ്ഞ്, (സയന്റിസ്റ്റ് ) ഐ. എസ്.ആർ. ഓ
അധ്യാപകർ
സൈനു. കെ. കുര്യൻ ( പ്രഥമാധ്യാപിക )
ഡെർബി സി.തോമസ് (എൽ.പി.എസ്.റ്റി)
മുൻ സാരഥികൾ
ഏലേച്ചേരി കുഞ്ഞപ്പൻ 1914
കുഞ്ഞൂഞ്ഞപ്പൻ 1940
എം.ജെ. ഏലിയാമ്മ
എം.വി. പെണ്ണമ്മ
ഗ്രേസിയാമ്മ 1981-1999
രാജമ്മ ചെറിയാൻ 1999-2003
അംബിക പി.കെ. 2003-2021
സൈനു കെ കുര്യൻ 2021 -
ഭൗതികസൗകര്യങ്ങൾ
- ലൈബ്രറി
- ലാബ്
- കമ്പൃൂട്ടർ
- കുടിവെള്ളം
- പ്രിന്റർ
- പ്രൊജക്റ്റർ
- ടൈലിട്ട ക്ലാസ്സ്മുറികൾ
- ഇന്റെർനെറ്റ്
- ലാപ്പ്ടോപ്പ്
- കളിസ്ഥലം
- ജൈവവേലി
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps:9.598829 ,76.436911| width=500px | zoom=16 }}
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33240
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ