കുമരകം സെന്റ്മേരീസ് എൽപിഎസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2023-2024അധ്യയന വർഷം നവംബർ മാസത്തിൽ കുമാരനലൂർ ദേവീവിലാസം  ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന വെസ്റ്റ് ഉപജില്ലാ മത്സരത്തിൽ എൽ പി ജനറൽ വിഭാഗത്തിൽ പങ്കെടുക്കുകയും . 41 പോയിൻറ് നേടുകയും ചെയ്തു .ചിത്ര രചന ,നാടോടിനൃത്തം എന്നി വിഭാഗങ്ങളിൽ എ ഗ്രേഡ് കരസ്ഥമാക്കി .