"ശ്രദ്ധേയമായ ചിത്രങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
* Landscape ഓറിയന്റേഷനിലുള്ള ചിത്രങ്ങൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. | * Landscape ഓറിയന്റേഷനിലുള്ള ചിത്രങ്ങൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. | ||
* ചിത്രങ്ങൾ 1 MB യിൽ കുറവുള്ളതും .jpg ഫോർമാറ്റിലുള്ളതുമായിരിക്കണം. സൈസ് കൂടുതലാണെങ്കിൽ ഏതെങ്കിലും സ്വതന്ത്ര ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്‍വെയർ ഉപയോഗിച്ച് 1 MB യിൽ താഴെയാക്കി നൽകേണ്ടതാണ്.(സഹായഫയൽ | * ചിത്രങ്ങൾ 1 MB യിൽ കുറവുള്ളതും .jpg ഫോർമാറ്റിലുള്ളതുമായിരിക്കണം. സൈസ് കൂടുതലാണെങ്കിൽ ഏതെങ്കിലും സ്വതന്ത്ര ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്‍വെയർ ഉപയോഗിച്ച് 1 MB യിൽ താഴെയാക്കി നൽകേണ്ടതാണ്.[[സഹായം/ചിത്രത്തിന്റെ വലുപ്പം മാറ്റൽ|'''(സഹായഫയൽ ഇവിടെയുണ്ട്''']]) | ||
* CCBYSA 3.0 എന്ന സ്വതന്ത്ര അനുമതിപ്രകാരമാണ് സ്കൂൾവിക്കിയിൽ ഫോട്ടോകൾ അപ്‍ലോഡ് ചെയ്യുക. അതിനാൽ, സ്വതന്ത്രാനുമതിയോടെ പൊതുസഞ്ചയത്തിലേക്ക് ചിത്രങ്ങൾ നൽകുന്നതിന് സമ്മതമായിരിക്കണം. | * CCBYSA 3.0 എന്ന സ്വതന്ത്ര അനുമതിപ്രകാരമാണ് സ്കൂൾവിക്കിയിൽ ഫോട്ടോകൾ അപ്‍ലോഡ് ചെയ്യുക. അതിനാൽ, സ്വതന്ത്രാനുമതിയോടെ പൊതുസഞ്ചയത്തിലേക്ക് ചിത്രങ്ങൾ നൽകുന്നതിന് സമ്മതമായിരിക്കണം. | ||
* അപ്‍ലോഡ് ചെയ്ത ചിത്രങ്ങൾ www.schoolwiki.in ൽ ശ്രദ്ധേയമായ ചിത്രങ്ങൾ എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നതാണ്. | * അപ്‍ലോഡ് ചെയ്ത ചിത്രങ്ങൾ www.schoolwiki.in ൽ ശ്രദ്ധേയമായ ചിത്രങ്ങൾ എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നതാണ്. | ||
<big>[https://forms.gle/zeQsxAAWWFhsBMCL6 ചിത്രങ്ങൾ അപ്ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]</big> | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ |
11:16, 1 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം
( ഇവിടെ നിർദ്ദേശിക്കപ്പെടുന്ന ചിത്രങ്ങളാണ് ശ്രദ്ധേയമായ ചിത്രങ്ങൾ ആയി പ്രദർശിപ്പിക്കപ്പെടുക. നിശ്ചിത കാലയളവിൽ, സ്വീകാര്യമായ നിർദ്ദേശങ്ങൾ ലഭിക്കാത്തപക്ഷം, തിരികെ വിദ്യാലയത്തിലേക്ക്, ഡിജിറ്റൽ പൂക്കളം, ഐ.ടി.മേള എന്നിവ പോലുള്ള പദ്ധതികളിലെ ശ്രദ്ധേയമായ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതാണ് )
വിദ്യാലയങ്ങളിൽ നിന്നും ശ്രദ്ധേയമായ ചിത്രങ്ങൾ അയക്കാവുന്നതാണ്. ഇങ്ങനെ അയക്കുമ്പോൾ താഴെപ്പറയുന്ന മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്:
- ഫോട്ടോകൾ പരമാവധി വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചുള്ളത് ആയിരിക്കണം.
- ചിത്രങ്ങളുടെ ഫയൽനാമം സ്കൂൾകോഡിൽ ആരംഭിക്കണം. ( eg: SchoolCode-june22.jpg ............)
- ഫോട്ടോകൾ തനതായിരിക്കണം. Metadata ലഭ്യമല്ല എന്നതിനാൽ, സ്ക്രീൻഷോട്ട് സ്വീകരിക്കുന്നതല്ല.
- Landscape ഓറിയന്റേഷനിലുള്ള ചിത്രങ്ങൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.
- ചിത്രങ്ങൾ 1 MB യിൽ കുറവുള്ളതും .jpg ഫോർമാറ്റിലുള്ളതുമായിരിക്കണം. സൈസ് കൂടുതലാണെങ്കിൽ ഏതെങ്കിലും സ്വതന്ത്ര ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്‍വെയർ ഉപയോഗിച്ച് 1 MB യിൽ താഴെയാക്കി നൽകേണ്ടതാണ്.(സഹായഫയൽ ഇവിടെയുണ്ട്)
- CCBYSA 3.0 എന്ന സ്വതന്ത്ര അനുമതിപ്രകാരമാണ് സ്കൂൾവിക്കിയിൽ ഫോട്ടോകൾ അപ്‍ലോഡ് ചെയ്യുക. അതിനാൽ, സ്വതന്ത്രാനുമതിയോടെ പൊതുസഞ്ചയത്തിലേക്ക് ചിത്രങ്ങൾ നൽകുന്നതിന് സമ്മതമായിരിക്കണം.
- അപ്‍ലോഡ് ചെയ്ത ചിത്രങ്ങൾ www.schoolwiki.in ൽ ശ്രദ്ധേയമായ ചിത്രങ്ങൾ എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നതാണ്.
ചിത്രങ്ങൾ അപ്ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക