"ജി.എൽ.പി.എസ്.കൂലേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 119: | വരി 119: | ||
| | | | ||
|<big>പത്രപ്രവ൪ത്തക൯</big> | |<big>പത്രപ്രവ൪ത്തക൯</big> | ||
='''<big>സ്കൂൾ പ്രവ൪ത്തനങ്ങൾ</big>'''= | ='''<big>സ്കൂൾ പ്രവ൪ത്തനങ്ങൾ</big>'''= | ||
10:59, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എൽ.പി.എസ്.കൂലേരി | |
|---|---|
| വിലാസം | |
കൂലേരി തൃക്കരിപ്പൂർ പി.ഒ. , 671310 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 1904 |
| വിവരങ്ങൾ | |
| ഫോൺ | 04672 210411 |
| ഇമെയിൽ | 12504kooleri@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12504 (സമേതം) |
| യുഡൈസ് കോഡ് | 32010700602 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് (KANHANGAD) |
| ഉപജില്ല | ചെറുവത്തൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് KASARAGOD |
| നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ TRIKKARIPPUR |
| താലൂക്ക് | ഹോസ്ദുർഗ് HOSDURG |
| ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം NILESHWAR |
| തദ്ദേശസ്വയംഭരണസ്ഥാപനം | തൃക്കരിപ്പൂർ പഞ്ചായത്ത് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ GOVERNMENT |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം GENERAL SCHOOL |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 70 |
| പെൺകുട്ടികൾ | 67 |
| ആകെ വിദ്യാർത്ഥികൾ | 137 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജഗദീശൻ. എൻ. |
| പി.ടി.എ. പ്രസിഡണ്ട് | പവിത്രൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഗ്രീഷ്മ |
| അവസാനം തിരുത്തിയത് | |
| 16-03-2022 | 12504 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം

1904-ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് മാപ്പിള എൽ. പി. സ്‌കൂൾ എന്ന പേരിൽ ആരംഭിച്ചു. 1923-ൽ ബോർഡ് ഹയർ എലിമെന്ററിയായി ഉയർത്തപ്പെട്ടു. തൃക്കരിപ്പൂരിലെയും അന്നുര്, കുണിയൻ, കാറമേൽ തുടങ്ങിയ പരിസര പ്രദേശങ്ങളിലെയും ജനങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമായിരുന്നു ഇത്. 1954- ൽ തൃക്കരിപ്പൂർ ഹൈസ്‌കൂൾ സ്ഥാപിതമായതിനെ തുടർന്ന് ഈ വിദ്യാലയം ഹൈസ്‌കൂളുമായി കൂട്ടിച്ചേർക്കപ്പെട്ടു. 1961-ൽ ഹൈസ്‌കൂളിൽ നിന്നും എൽ. പി. വേർപ്പെടുത്തി, കൂലേരി ഗവ. എൽ. പി. സ്‌കൂളായി പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
75 സെന്റ് ഭൂമിയിൽ രണ്ട് കെട്ടിടത്തിലായി നാല് ക്ലാസ്സ്മുറികൾ ഉണ്ട്. പഴയ പ്രി-കെ. ഇ. ആർ കെട്ടിടത്തിലാണ് മൂന്ന് ക്ലാസ്സുകളുള്ളത്. അതിനാൽ നാല് പുതിയ ക്ലാസ്സ് മുറികൾ, ലൈബ്രറി, സയൻസ് ലാബ്, കമ്പ്യൂട്ട൪ മുറികൾ ,അസംബ്ലി ഹാൾ,ഉച്ചഭക്ഷണ ഹാൾ എന്നിവ ആവശ്യമാണ്. ഇനിയും ടോയിലറ്റുകൾ ആവശ്യമായിട്ടുണ്ട്.
- പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം.
- ശാസ്ത്ര ക്ലബ്ബ്
- പച്ചക്കറിത്തോട്ടം
- വാഴത്തോട്ടം
- പ്രവൃത്തിപരിചയ ക്ലബ്ബ്
- ദുരന്തനിവാരണ സമിതി
- ആരോഗ്യശുചിത്വ ക്ലൂബ്ബ്
- റോഡ് ആന്റ് സെഫ്ററി
മാനേജ്‌മെന്റ്
ഗവ വിദ്യാലയം തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ പ്രവർത്തിക്കുന്നു.
മുൻസാരഥികൾ
- ടി എസ് സുബ്ബരാമ൯ മാസ്ററ൪,തങ്കയം
- പി കുുഞ്ഞിരാമ൯ മാസ്ററ൪,തങ്കയം
- കുുഞ്ഞിക്കണ്ണ൯ മാസ്ററ൪,കരിവെള്ളൂ൪
- പരമേശ്വരൻ നമ്പൂതിരി മാസ്ററ൪
- ലക്ഷ്മിക്കുുട്ടിടീച്ച൪,വെള്ളോറ
- വി എ കുുഞ്ഞിക്കണ്ണ൯ മാസ്റ്റ൪ ,ചെമ്പ്രാനം
- അരവിന്ദാക്ഷൻ അടിയോടി മാസ്ററ൪, കാളീശ്വരം
- ടി. കെ ജനാർദ്ധന൯ മാസ്ററ൪ ,പെരളം
- രാഘവൻ എംപി മാസ്ററ൪ പെരളം
- സുജാത,പി,വി ടീച്ച൪ പഴയങ്ങാടി
- ഗീത.എ, ടീച്ച൪, നീലേശ്വരം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് (KANHANGAD) വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് (KANHANGAD) വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ GOVERNMENT വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ GOVERNMENT വിദ്യാലയങ്ങൾ
- 12504
- 1904ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചെറുവത്തൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ












