"ആർ.സി. അമല ബി.യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
1919 ൽ റോമൻ കത്തോലിക് സഭയിലെ ഫാദർ ഫെർണാസിനായി സ്ഥാപിക്കപ്പെട്ടതാണ് | 1919 ൽ റോമൻ കത്തോലിക് സഭയിലെ ഫാദർ ഫെർണാസിനായി സ്ഥാപിക്കപ്പെട്ടതാണ് ആർ.സി.അമല ബേസിക് യു.പി.സ്കൂൾ എന്ന നമ്മുടെ വിദ്യാലയം. നിരവധി കലാ കായിക - സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ പ്രവർത്തനങ്ങളുടെ സിരാകേന്ദ്രമായ നമ്മുടെ സ്കൂളും ഗ്രൗണ്ടും പിണറായി ഗ്രാമചരിത്രത്തിലെ തിളങ്ങുന്ന ഒരധ്യായമാണ്. ഈ സരസ്വതി ക്ഷേത്രത്തിലെ പ്രശസ്തരും പ്രഗൽഭരുമായ നിരവധി ഗുരുശ്രേഷ്ഠന്മാരുടെ ശിക്ഷണം ഏറ്റുവാങ്ങാൻ ഭാഗ്യം സിദ്ധിച്ച ആയിരക്കണക്കിന് പൂർവ്വ വിദ്യാർത്ഥികൾ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നത സ്ഥാനീയരായി നിലയുറപ്പിച്ചിട്ടു്. ഉദ്യോഗമണ്ഡലങ്ങളിൽ മാത്രമല്ല കലാ സാംസ്ക്കാരിക രാഷ്ട്രീയ രംഗത്തും വ്യക്തി മുദ്ര പതിപ്പിച്ച നിരവധി വിശിഷ്ട വ്യക്തികൾ ഈ വിദ്യാലയത്തിന്റെ അമൂല്യ സമ്പത്തും അഭിമാനവുമാണ്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
10:43, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആർ.സി. അമല ബി.യു.പി.എസ് | |
---|---|
വിലാസം | |
പിണറായി പിണറായി പി.ഒ. , 670741 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഇമെയിൽ | rca14368@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14368 (സമേതം) |
യുഡൈസ് കോഡ് | 32020400117 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 550 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എൻ കെ കനക താര |
പി.ടി.എ. പ്രസിഡണ്ട് | എ നിഖിൽ കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീജ |
അവസാനം തിരുത്തിയത് | |
16-03-2022 | 14368 |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ പിണറായി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
ചരിത്രം
1919 ൽ റോമൻ കത്തോലിക് സഭയിലെ ഫാദർ ഫെർണാസിനായി സ്ഥാപിക്കപ്പെട്ടതാണ് ആർ.സി.അമല ബേസിക് യു.പി.സ്കൂൾ എന്ന നമ്മുടെ വിദ്യാലയം. നിരവധി കലാ കായിക - സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ പ്രവർത്തനങ്ങളുടെ സിരാകേന്ദ്രമായ നമ്മുടെ സ്കൂളും ഗ്രൗണ്ടും പിണറായി ഗ്രാമചരിത്രത്തിലെ തിളങ്ങുന്ന ഒരധ്യായമാണ്. ഈ സരസ്വതി ക്ഷേത്രത്തിലെ പ്രശസ്തരും പ്രഗൽഭരുമായ നിരവധി ഗുരുശ്രേഷ്ഠന്മാരുടെ ശിക്ഷണം ഏറ്റുവാങ്ങാൻ ഭാഗ്യം സിദ്ധിച്ച ആയിരക്കണക്കിന് പൂർവ്വ വിദ്യാർത്ഥികൾ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നത സ്ഥാനീയരായി നിലയുറപ്പിച്ചിട്ടു്. ഉദ്യോഗമണ്ഡലങ്ങളിൽ മാത്രമല്ല കലാ സാംസ്ക്കാരിക രാഷ്ട്രീയ രംഗത്തും വ്യക്തി മുദ്ര പതിപ്പിച്ച നിരവധി വിശിഷ്ട വ്യക്തികൾ ഈ വിദ്യാലയത്തിന്റെ അമൂല്യ സമ്പത്തും അഭിമാനവുമാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
- ഫാദർ ഫെർണാണ്ടസ്
- എം.പി കുഞ്ഞിരാമൻ
- പി.സി. മീനാക്ഷിയമ്മ
- പി.സി മാധവിക്കുട്ടി
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും 9.7 കിലോമീറ്റർ ദൂരവും, കണ്ണൂർ എയർപോർട്ടിൽ നിന്നും 16.6 കിലോമീറ്റർ ദൂരവുമാണ് സ്കൂളിലേക്ക് ഉള്ളത്.
{{#multimaps:11.810938020069093, 75.49549449143846|zoom=17}}
വർഗ്ഗങ്ങൾ:
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14368
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ