"ഐ.പി.എം.യു.പി.എസ്. വേയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 115: | വരി 115: | ||
വളരെ നല്ല നിലയിൽ ഒരു ജൂനിയർ റെഡ് ക്രോസ് യൂണിറ്റ്ഇവിടെ പ്രവർത്തിക്കുന്നുണ്ട് .ശ്രീമതി ജി സുജാദേവി ടീച്ചർ ഇതിന്റെ കോ ഓർഡിനേറ്റർ ആയി പ്രവർത്തിക്കുന്നു.കുട്ടികളുടെ ഭാഗത്തു നിന്നും ഇതിന്റെ ഭാരവാഹികൾ ഉൾപ്പെട്ടിട്ടുണ്ട് .സമൂഹനന്മക്കായി വിവിധ പ്രവർത്തനങ്ങൾ ചെയ്തു കൊണ്ട് ഈ യൂണിറ്റ് ജൈത്രയാത്ര തുടരുന്നു .പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ,ചികിത്സാ സഹായം തുടങ്ങിയവ ഇതിൽ ചിലതു മാത്രം . | വളരെ നല്ല നിലയിൽ ഒരു ജൂനിയർ റെഡ് ക്രോസ് യൂണിറ്റ്ഇവിടെ പ്രവർത്തിക്കുന്നുണ്ട് .ശ്രീമതി ജി സുജാദേവി ടീച്ചർ ഇതിന്റെ കോ ഓർഡിനേറ്റർ ആയി പ്രവർത്തിക്കുന്നു.കുട്ടികളുടെ ഭാഗത്തു നിന്നും ഇതിന്റെ ഭാരവാഹികൾ ഉൾപ്പെട്ടിട്ടുണ്ട് .സമൂഹനന്മക്കായി വിവിധ പ്രവർത്തനങ്ങൾ ചെയ്തു കൊണ്ട് ഈ യൂണിറ്റ് ജൈത്രയാത്ര തുടരുന്നു .പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ,ചികിത്സാ സഹായം തുടങ്ങിയവ ഇതിൽ ചിലതു മാത്രം . | ||
*ഹലോ ഇംഗ്ലീഷ് | *ഹലോ ഇംഗ്ലീഷ് | ||
.കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനായി ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹലോ ഇംഗ്ലീഷ് പ്രോഗ്രാം നടന്നുവരുന്നു.ഇംഗ്ലീഷ് അനായാസമായി വായിക്കുന്നതിനും സംസാരിക്കുന്നതിനുമായി ധാരാളം അവസരങ്ങൾ സൃഷ്ട്ടിച്ചു നൽകുന്നു.ഇവ കുട്ടികൾ പ്രയോജനപ്പെടുത്തുന്നു ശ്രീമതി എസ് ജാസ്മിൻ ടീച്ചറുടെ നേതൃത്വത്തിൽ ഇതിന്റെ പ്രവർത്തനം മുന്നോട്ട് പോകുന്നു | .കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനായി ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹലോ ഇംഗ്ലീഷ് പ്രോഗ്രാം നടന്നുവരുന്നു.ഇംഗ്ലീഷ് അനായാസമായി വായിക്കുന്നതിനും സംസാരിക്കുന്നതിനുമായി ധാരാളം അവസരങ്ങൾ സൃഷ്ട്ടിച്ചു നൽകുന്നു.ഇവ കുട്ടികൾ പ്രയോജനപ്പെടുത്തുന്നു ശ്രീമതി എസ് ജാസ്മിൻ ടീച്ചറുടെ നേതൃത്വത്തിൽ ഇതിന്റെ പ്രവർത്തനം മുന്നോട്ട് പോകുന്നു :Hello english ipm.jpeg|നടുവിൽ|ലഘുചിത്രം|401x401ബിന്ദു]] | ||
*ഐ ടി ക്ലബ് | *ഐ ടി ക്ലബ് | ||
| വരി 128: | വരി 128: | ||
*വിദ്യാരംഗം ക്ലബ് | *വിദ്യാരംഗം ക്ലബ് | ||
ഭാഷാ നൈപുണ്യ വികസനത്തിനും സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂൾ തലത്തിൽ രൂപീകരിച്ച ക്ലബ് ആണിത്.ജില്ലാ-ഉപജില്ലാ തലങ്ങളിൽ അനേകം നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.ശ്രീമതി ബി സിന്ധു റാണി യുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. | ഭാഷാ നൈപുണ്യ വികസനത്തിനും സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂൾ തലത്തിൽ രൂപീകരിച്ച ക്ലബ് ആണിത്.ജില്ലാ-ഉപജില്ലാ തലങ്ങളിൽ അനേകം നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.ശ്രീമതി ബി സിന്ധു റാണി യുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. | ||
<gallery> | |||
Example.jpg|കുറിപ്പ്1 | |||
Example.jpg|കുറിപ്പ്2 | |||
</gallery> | |||
==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ== | ||