ഗവ. എൽ.പി.എസ്. കൊല്ലാ (മൂലരൂപം കാണുക)
22:06, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 59: | വരി 59: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}}തിരുവനന്തപുരം ജില്ല, നെടുമങ്ങാട് താലൂക്കിൽ ആനാട് പഞ്ചായത്തിൽ ഇരിയനാട് ഗ്രാമത്തിൽ എന്റെ സ്കൂൾ സ്ഥിതി ചെയ്യുന്നു.നെടുമങ്ങാട് ടൗണിൽ നിന്നും 6 km. ഗവണ്മെന്റ് ഉദ്യോഗസ്ഥർ, കൃഷിക്കാർ, കൂലിപ്പണിക്കാർ, ചുമട്ടു ജോലിക്കാർ എന്നിങ്ങനെ വിവിധ ജോലികൾ ചെയ്യുന്നവർ ഇവിടെയുണ്ട്. നെടുമങ്ങാട് വിതുര പോകുന്ന റോഡിൽ പുത്തൻപാലം വഴി വെഞ്ഞാറമൂട് പോകും വഴിക്ക് സ്കൂൾ സ്ഥിതി ചെയ്യുന്നു..ആനാട് പഞ്ചായത്ത് പ്രദേശത്തിൽ ഉൾപ്പെടുന്നു. വില്ലേജ് ഓഫീസ് പാങ്കോട് ആകുന്നു.ആനാട് ഗവ. ഹോസ്പിറ്റലിൽ നിന്നും ആരോഗ്യ സേവനം ഇവിടുത്തെ ജനങ്ങൾക്ക് ലഭിച്ചു വരുന്നു.തികച്ചും സാധാരക്കാർ പാർക്കുന്ന പ്രദേശമാണ് എന്റെ ഗ്രാമം. | }} | ||
തിരുവനന്തപുരം ജില്ല, നെടുമങ്ങാട് താലൂക്കിൽ ആനാട് പഞ്ചായത്തിൽ ഇരിയനാട് ഗ്രാമത്തിൽ എന്റെ സ്കൂൾ സ്ഥിതി ചെയ്യുന്നു.നെടുമങ്ങാട് ടൗണിൽ നിന്നും 6 km. ഗവണ്മെന്റ് ഉദ്യോഗസ്ഥർ, കൃഷിക്കാർ, കൂലിപ്പണിക്കാർ, ചുമട്ടു ജോലിക്കാർ എന്നിങ്ങനെ വിവിധ ജോലികൾ ചെയ്യുന്നവർ ഇവിടെയുണ്ട്. നെടുമങ്ങാട് വിതുര പോകുന്ന റോഡിൽ പുത്തൻപാലം വഴി വെഞ്ഞാറമൂട് പോകും വഴിക്ക് സ്കൂൾ സ്ഥിതി ചെയ്യുന്നു..ആനാട് പഞ്ചായത്ത് പ്രദേശത്തിൽ ഉൾപ്പെടുന്നു. വില്ലേജ് ഓഫീസ് പാങ്കോട് ആകുന്നു.ആനാട് ഗവ. ഹോസ്പിറ്റലിൽ നിന്നും ആരോഗ്യ സേവനം ഇവിടുത്തെ ജനങ്ങൾക്ക് ലഭിച്ചു വരുന്നു.തികച്ചും സാധാരക്കാർ പാർക്കുന്ന പ്രദേശമാണ് എന്റെ ഗ്രാമം. | |||
== ചരിത്രം == | == ചരിത്രം == |