"സെന്റ്. ജോസഫ്‌സ് യൂ. പി. സ്കൂൾ കരിത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 81: | വരി 81: | ||
[[പ്രമാണം:26254 hc.jpg|നടുവിൽ|ലഘുചിത്രം|'''''[[ഹൈടെക് ക്ലാസ്സ് റൂം]]'''''|പകരം=]] | [[പ്രമാണം:26254 hc.jpg|നടുവിൽ|ലഘുചിത്രം| '''''[[ഹൈടെക് ക്ലാസ്സ് റൂം]]'''''|പകരം=]] | ||
| വരി 88: | വരി 88: | ||
[[പ്രമാണം:26254sl.1.jpg|നടുവിൽ|ലഘുചിത്രം|298x298px|'''''[[സയ൯സ് ലാബ്]]''''']] | [[പ്രമാണം:26254sl.1.jpg|നടുവിൽ|ലഘുചിത്രം|298x298px| '''''[[സയ൯സ് ലാബ്]]''''']] | ||
=='''[[കമ്പ്യൂട്ടർ ലാബ്]]'''== | =='''[[കമ്പ്യൂട്ടർ ലാബ്]]'''== | ||
[[പ്രമാണം:26254cl1.jpg|ഇടത്ത്|ലഘുചിത്രം|'''[[കമ്പ്യൂട്ടർ ലാബ്]]'''|315x315px|പകരം=]] | [[പ്രമാണം:26254cl1.jpg|ഇടത്ത്|ലഘുചിത്രം| '''[[കമ്പ്യൂട്ടർ ലാബ്]]'''|315x315px|പകരം=]] | ||
| വരി 119: | വരി 119: | ||
[[പ്രമാണം:26254LIB1.1.jpg|ലഘുചിത്രം|'''''[[ലൈബ്രറി]]'''''|പകരം=|നടുവിൽ]] | [[പ്രമാണം:26254LIB1.1.jpg|ലഘുചിത്രം| '''''[[ലൈബ്രറി]]'''''|പകരം=|നടുവിൽ]] | ||
==='''[[ടോയ് ലറ്റ് കോംപ്ലക്സ്|ടോയ് ലെറ്റ് കോംപ്ലക്സ്]]'''=== | ==='''[[ടോയ് ലറ്റ് കോംപ്ലക്സ്|ടോയ് ലെറ്റ് കോംപ്ലക്സ്]]'''=== | ||
[[പ്രമാണം:26254 tc1.jpg|ഇടത്ത്|ലഘുചിത്രം|'''[[ടോയ് ലറ്റ് കോംപ്ലക്സ്|ടോയ് ലെറ്റ് കോംപ്ലക്സ് ഉദ്ഘാടനം]]''']] | [[പ്രമാണം:26254 tc1.jpg|ഇടത്ത്|ലഘുചിത്രം| '''[[ടോയ് ലറ്റ് കോംപ്ലക്സ്|ടോയ് ലെറ്റ് കോംപ്ലക്സ് ഉദ്ഘാടനം]]''']] | ||
| വരി 167: | വരി 167: | ||
[[പ്രമാണം:BUS26254.png|ഇടത്ത്|ലഘുചിത്രം|'''സ്കൂൾ ബസ് ''']] | [[പ്രമാണം:BUS26254.png|ഇടത്ത്|ലഘുചിത്രം| '''സ്കൂൾ ബസ് ''']] | ||
| വരി 184: | വരി 184: | ||
[[പ്രമാണം:26254GROUND1.jpg|നടുവിൽ|ലഘുചിത്രം|'''''സ്കൂൾ ഗ്രൗണ്ട്''''']] | [[പ്രമാണം:26254GROUND1.jpg|നടുവിൽ|ലഘുചിത്രം| '''''സ്കൂൾ ഗ്രൗണ്ട്''''']] | ||
'''<br />''' | '''<br />''' | ||
=== '''കിഡ്സ് പാർക്ക്''' === | === '''കിഡ്സ് പാർക്ക്''' === | ||
'''<br />''' | '''<br />''' | ||
[[പ്രമാണം:PARK1.jpg|നടുവിൽ|ലഘുചിത്രം|'''''കിഡ്സ് പാർക്ക്''''']] | [[പ്രമാണം:PARK1.jpg|നടുവിൽ|ലഘുചിത്രം| '''''കിഡ്സ് പാർക്ക്''''']] | ||
| വരി 221: | വരി 221: | ||
[[പ്രമാണം:Gate2.jpg|ലഘുചിത്രം|'''''സ്കൂൾകവാടം'''''|പകരം=|നടുവിൽ]] | [[പ്രമാണം:Gate2.jpg|ലഘുചിത്രം| '''''സ്കൂൾകവാടം'''''|പകരം=|നടുവിൽ]] | ||
| വരി 291: | വരി 291: | ||
പ്രമാണം:Am1.jpg|'''''കവിത''''' | പ്രമാണം:Am1.jpg|'''''കവിത''''' | ||
</gallery> | </gallery> | ||
[[പ്രമാണം:26254Corona1.png|ഇടത്ത്|ലഘുചിത്രം|337x337ബിന്ദു|'''''ലേഖനമത്സരം - | [[പ്രമാണം:26254Corona1.png|ഇടത്ത്|ലഘുചിത്രം|337x337ബിന്ദു| '''''ലേഖനമത്സരം - ഒന്നാം സ്ഥാനം പേജ് 1''''']] | ||
[[പ്രമാണം:26254Corona2.png|നടുവിൽ|ലഘുചിത്രം|333x333ബിന്ദു|'''''ലേഖനമത്സരം -പേജ് 2''''']] | [[പ്രമാണം:26254Corona2.png|നടുവിൽ|ലഘുചിത്രം|333x333ബിന്ദു| '''''ലേഖനമത്സരം -പേജ് 2''''']] | ||
| വരി 318: | വരി 318: | ||
[[പ്രമാണം:26254MC.jpg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:26254MC.jpg|ഇടത്ത്|ലഘുചിത്രം| '''''ഗണിത ക്ലബ്'''''|209x209ബിന്ദു]] | ||
'''അടിസ്ഥാന ഗണിതാശയങ്ങൾ ഉറപ്പിക്കുന്നതിനുള്ള കൂടുതൽ പ്രവർത്തനങ്ങൾ ക്ലാസ് അടിസ്ഥാനത്തിൽ ഗണിത ക്ലബ്ബ് നടത്തിവരുന്നു .''' | '''അടിസ്ഥാന ഗണിതാശയങ്ങൾ ഉറപ്പിക്കുന്നതിനുള്ള കൂടുതൽ പ്രവർത്തനങ്ങൾ ക്ലാസ് അടിസ്ഥാനത്തിൽ ഗണിത ക്ലബ്ബ് നടത്തിവരുന്നു .''' | ||
| വരി 334: | വരി 334: | ||
[[പ്രമാണം:26254SSC.jpg|ലഘുചിത്രം| | [[പ്രമാണം:26254SSC.jpg|ലഘുചിത്രം|[[സാമൂഹ്യശാസ്ത്ര ക്ലബ്]]|പകരം=|ഇടത്ത്]] | ||
[[പ്രമാണം:Still.jpg|നടുവിൽ|ലഘുചിത്രം| | [[പ്രമാണം:Still.jpg|നടുവിൽ|ലഘുചിത്രം| '''''സ്റ്റിൽ മോഡൽ''''']] | ||
| വരി 352: | വരി 352: | ||
[[പ്രമാണം:26254SC.jpg|ലഘുചിത്രം|'''''സയൻസ് ക്ലബ്'''''|പകരം=|ഇടത്ത്|208x208ബിന്ദു]] | [[പ്രമാണം:26254SC.jpg|ലഘുചിത്രം| '''''സയൻസ് ക്ലബ്'''''|പകരം=|ഇടത്ത്|208x208ബിന്ദു]] | ||
[[പ്രമാണം:Chan262541.jpg|ലഘുചിത്രം|257x257ബിന്ദു|'''''ചാന്ദ്രദിനം''''']] | [[പ്രമാണം:Chan262541.jpg|ലഘുചിത്രം|257x257ബിന്ദു| '''''ചാന്ദ്രദിനം''''']] | ||
[[പ്രമാണം:26254scd.jpg|നടുവിൽ|ലഘുചിത്രം|'''''ശാസ്ത്രദിനം''''']] | [[പ്രമാണം:26254scd.jpg|നടുവിൽ|ലഘുചിത്രം| '''''ശാസ്ത്രദിനം''''']] | ||
| വരി 365: | വരി 365: | ||
===[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]=== | ===[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]=== | ||
[[പ്രമാണം:26254IT.jpg|ലഘുചിത്രം|199x199ബിന്ദു|'''''ഐ.ടി ക്ലബ്ബ്'''''|പകരം=|ഇടത്ത്]] | [[പ്രമാണം:26254IT.jpg|ലഘുചിത്രം|199x199ബിന്ദു| '''''ഐ.ടി ക്ലബ്ബ്'''''|പകരം=|ഇടത്ത്]] | ||
'''വിവരവിനിമയ സാങ്കേതികവിദ്യ ഏറെ അനിവാര്യമായ ഈ കാലഘട്ടത്തിൽ കുട്ടികൾക്ക് കണ്ടുപഠിക്കുന്നതിനും ചെയ്തു പഠിക്കുന്നതിനും ഏറെ സഹായകമായ ഒന്നാണ് ഐ.ടി ക്ലബ്ബ് പ്രവർത്തനങ്ങൾ.ഐ.ടി ദിനമായ സെപ്റ്റംബർ 21 ന് ഐ.ടി ക്ലബ്ബ് ഒരുമിച്ചു കൂടുകയും, പഠനരംഗത്തെ ഐ.ടി സാധ്യതകൾ,കുട്ടികൾക്ക് സഹായകമായ ആപ്പുകൾ എന്നിവ പരിചയപ്പെടുത്തുകയും ചെയ്തു. സമഗ്രയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തിരഞ്ഞെടുക്കുന്ന നെക്കുറിച്ചും അത് പഠനത്തിൽ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചും ബോധവത്കരണം നടത്തി.''' | '''വിവരവിനിമയ സാങ്കേതികവിദ്യ ഏറെ അനിവാര്യമായ ഈ കാലഘട്ടത്തിൽ കുട്ടികൾക്ക് കണ്ടുപഠിക്കുന്നതിനും ചെയ്തു പഠിക്കുന്നതിനും ഏറെ സഹായകമായ ഒന്നാണ് ഐ.ടി ക്ലബ്ബ് പ്രവർത്തനങ്ങൾ.ഐ.ടി ദിനമായ സെപ്റ്റംബർ 21 ന് ഐ.ടി ക്ലബ്ബ് ഒരുമിച്ചു കൂടുകയും, പഠനരംഗത്തെ ഐ.ടി സാധ്യതകൾ,കുട്ടികൾക്ക് സഹായകമായ ആപ്പുകൾ എന്നിവ പരിചയപ്പെടുത്തുകയും ചെയ്തു. സമഗ്രയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തിരഞ്ഞെടുക്കുന്ന നെക്കുറിച്ചും അത് പഠനത്തിൽ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചും ബോധവത്കരണം നടത്തി.''' | ||
| വരി 377: | വരി 377: | ||
=== [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം - കലാ സാഹിത്യ വേദി]] === | === [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം - കലാ സാഹിത്യ വേദി]] === | ||
[[പ്രമാണം:26254VK.jpg|ലഘുചിത്രം|195x195ബിന്ദു|'''വിദ്യാരംഗം'''|പകരം=|ഇടത്ത്]] | [[പ്രമാണം:26254VK.jpg|ലഘുചിത്രം|195x195ബിന്ദു| '''വിദ്യാരംഗം'''|പകരം=|ഇടത്ത്]] | ||
| വരി 392: | വരി 392: | ||
[[പ്രമാണം:26254 echo.jpg|ഇടത്ത്|ലഘുചിത്രം|'''''പരിസ്ഥിതി ക്ലബ്''''']] | [[പ്രമാണം:26254 echo.jpg|ഇടത്ത്|ലഘുചിത്രം| '''''പരിസ്ഥിതി ക്ലബ്''''']] | ||
| വരി 441: | വരി 441: | ||
= ''' | = '''നേട്ടങ്ങൾ''' = | ||
| വരി 461: | വരി 461: | ||
'''[[പരിസ്ഥിതിദിനം]]''' | '''[[പരിസ്ഥിതിദിനം]]''' | ||
[[പ്രമാണം:PARI.png|ഇടത്ത്|ലഘുചിത്രം|പരിസ്ഥിതിദിനം]] | [[പ്രമാണം:PARI.png|ഇടത്ത്|ലഘുചിത്രം|'''''പരിസ്ഥിതിദിനം''''']] | ||
| വരി 468: | വരി 468: | ||
[[പ്രമാണം:FARM.png|ഇടത്ത്|ലഘുചിത്രം|വീട്ടുകൃഷി]] | [[പ്രമാണം:FARM.png|ഇടത്ത്|ലഘുചിത്രം|'''''വീട്ടുകൃഷി''''']] | ||
| വരി 499: | വരി 499: | ||
<gallery> | <gallery> | ||
പ്രമാണം:26254chan2.jpg | പ്രമാണം:26254chan2.jpg | ||
പ്രമാണം:26254chan3.jpg | പ്രമാണം:26254chan3.jpg | ||
| വരി 512: | വരി 511: | ||
[[പ്രമാണം:TEACH.png|ഇടത്ത്|ലഘുചിത്രം|'''''അധ്യാപകദിനം''''']] | [[പ്രമാണം:TEACH.png|ഇടത്ത്|ലഘുചിത്രം| '''''അധ്യാപകദിനം''''']] | ||
| വരി 574: | വരി 573: | ||
[[പ്രമാണം:Bhi.jpg|ഇടത്ത്|ലഘുചിത്രം|372x372ബിന്ദു|'''''വീടുസന്ദർശനം''''']] | [[പ്രമാണം:Bhi.jpg|ഇടത്ത്|ലഘുചിത്രം|372x372ബിന്ദു| '''''വീടുസന്ദർശനം''''']] | ||
| വരി 604: | വരി 603: | ||
[[പ്രമാണം:REPUBLIC2.jpg|നടുവിൽ|ലഘുചിത്രം|'''''പതാക ഉയർത്തൽ''''']] | [[പ്രമാണം:REPUBLIC2.jpg|നടുവിൽ|ലഘുചിത്രം| '''''പതാക ഉയർത്തൽ''''']] | ||
[[ക്രിസ്തുമസ്സ്റിപബ്ലിക് ദിനം|<br />]] | [[ക്രിസ്തുമസ്സ്റിപബ്ലിക് ദിനം|<br />]] | ||
21:56, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ്. ജോസഫ്‌സ് യൂ. പി. സ്കൂൾ കരിത്തല | |
|---|---|
| വിലാസം | |
കരിത്തല എറണാകുളം ഹെഡ് പോസ്റ്റോഫീസ് പി.ഒ. , 682011 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1957 |
| വിവരങ്ങൾ | |
| ഫോൺ | 0484 2365343 |
| ഇമെയിൽ | sjupskarithala@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26254 (സമേതം) |
| യുഡൈസ് കോഡ് | 32080303319 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | എറണാകുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | എറണാകുളം |
| താലൂക്ക് | കണയന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | വൈറ്റില |
| തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
| വാർഡ് | 62 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 182 |
| പെൺകുട്ടികൾ | 99 |
| ആകെ വിദ്യാർത്ഥികൾ | 281 |
| അദ്ധ്യാപകർ | 16 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സി.ജെന്നി ജോസഫ് |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീ .ജാഫർ ഗുരുക്കൾ സി.കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി.റാഹില പി.എ |
| അവസാനം തിരുത്തിയത് | |
| 15-03-2022 | Sjupskarithala22 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
ആമുഖം
മലയാളക്കരയ്ക്കൊരഭിമാനമായി, കൊച്ചി നഗരത്തിനൊരു മണിവിളക്കായി വിദ്യാഭ്യാസരംഗത്ത് അനേകായിരങ്ങൾക്ക് വിജ്‍ഞാനത്തിന്റെ കൈത്തിരിയായി നിലകൊള്ളുന്ന സെന്റ‍്.ജോസഫ്സ് യു.പി.സ്കുൂൾ കരിത്തല 1957 ൽ വി.യൗസേപ്പിതാവി ന്റെ നാമധേയത്തിൽ സ്ഥാപിതമായി.ഫ്രാൻസിസ്കൻ ക്ലാരിസ്ററ് കോൺഗ്രിഗേഷൻ മാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം പുരോഗമനപരമായ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കൊണ്ട് സമ്പന്നമാണ്. ഒരു ചെറിയവിത്ത് മുളച്ചു വളർന്ന് പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് വലിയ വൃക്ഷമായി തീർന്ന കഥയാണ് ഈ വിദ്യാലയത്തിന് പറയുവാനുള്ളത്. തലമുറകൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ ചൊല്ലിക്കൊടുത്ത കാരിക്കാമുറി ദേശത്തിന്റെ ചരിത്രത്തിൽത്തന്നെ തെളിഞ്ഞു നിൽക്കുന്ന വഴിവിളക്കാണ് ഈ വിദ്യാലയം.
ചരിത്രം
1957 ൽ സി. എം .ഐ സഭയുടെ നേതൃത്വത്തിൽ ഈ ദേശത്തെ കുഞ്ഞുങ്ങൾക്ക് വിജ്ഞാനാമൃതം പകർന്നു കൊടുക്കുന്നതിനും അവരുടെ സ്വഭാവ സംസ്കരണത്തിനും വേണ്ടി ഒന്നും രണ്ടും ക്ലാസ്സുകൾ ആരംഭിച്ചു കൊണ്ട് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചു. 1959-60 വിദ്യാഭ്യാസ വർഷത്തിൽ പല ഡിവിഷനുകളോടു കൂടി എൽ.പി സ്കൂൾ പൂർത്തിയായി. സി.എം.ഐ സഭയുടെ കീഴിൽ ആയിരുന്ന വിദ്യാലയം കൂടുതൽ സൗകര്യാർത്ഥം ഇപ്പോഴത്തെ മാനേജ്മെന്റ് ഫ്രാൻസിസ്കൻ ക്ലാരിസ്ററ് കോൺവെന്റ് വക സ്ഥലത്തേക്ക് 1962 ജൂലൈ 6-ാം തീയതി മാറ്റി സ്ഥാപിച്ചു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന്റെയും കെ.എസ്.ആർ.ടി.സി.ബസ്റ്റാന്റിന്റെ യും മധ്യഭാഗത്താ യിട്ടാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
നാളെയുടെ വാഗ്ദാനങ്ങളായ കുഞ്ഞുങ്ങൾക്ക്, അവരുടെ ജീവിതത്തിന് അടിത്തറ പാകുവാനും നാനാാജാതിമതസ്ഥരായ, സമൂഹത്തിലെ വിവിധ ശ്രേണിയിൽപ്പെട്ട സമ്പന്നരുടെയും പാവപ്പെട്ടവരുടെയും മക്കൾക്ക് എന്നെന്നും ഒരു അത്താണിയായും ഈ വിദ്യാലയം നിലകൊളളുന്നു. പല തലമുറകൾക്ക് അറിവിൻെറ ആദ്യാക്ഷരങ്ങൾ ചൊല്ലിക്കൊടുത്ത് കാരിക്കാമുറി ദേശത്തിൻെറ മുഖച്ഛായതന്നെ മാറ്റിമറിക്കുന്നതിൽ ഈ വിദ്യാലയം പ്രധാനപങ്കുവഹിച്ചിട്ടുണ്ട്.സംഭവബഹുലമായ കഴിഞ്ഞ 64 വർഷങ്ങൾ പ്രൗഢഗംഭീരവും അഭിമാനാർഹവുമായ ഒരു വർത്തമാനകാല വാഗ്മയ ചിത്രമാണ് നമുക്ക് നൽകുുന്നത് എന്ന കാര്യത്തിൽ സംശയമില്ല. അതിന് പിന്നിൽ ധാരാളം വ്യക്തികളുടെ കഠിനപ്രയത്നങ്ങൾ ഉണ്ട്.നിരവധി പ്രഗത്ഭരായ വ്യക്തികളെ സമൂഹത്തിന് സംഭാവന ചെയ്യുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട് ഈ വിദ്യാലയം.

മാനേജ്മെന്റ്

ഭൗതികസൗകര്യങ്ങൾ
ഹൈടെക് ക്ലാസ്സ് റൂം

സയ൯സ് ലാബ്

കമ്പ്യൂട്ടർ ലാബ്

സ്കൂൾ ഓഡിറ്റോറിയം
-
സ്റ്റേജ്
ലൈബ്രറി

ടോയ് ലെറ്റ് കോംപ്ലക്സ്

ജൈവവൈവിധ്യ പാർക്ക്
ജലവിനിയോഗ സംവിധാനം

സ്കൂൾ ബസ്

സ്കൂൾ ഗ്രൗണ്ട്

കിഡ്സ് പാർക്ക്

സുരക്ഷാ മതിലുകൾ

ഓപ്പൺ സ്റ്റേജ്

സ്കൂൾ ഗേറ്റ്

പുരാവസ്തു ശേഖരണം
ചുമർചിത്രങ്ങൾ
അക്കാദമിക പ്രവർത്തനങ്ങൾ
-
മലയാളത്തിളക്കം
-
HELLO ENGLISH
-
സുരിലി ഹിന്ദി
ഉല്ലാസഗണിതം
വായനച്ചങ്ങാത്തം

പ്രൊജക്ടുകൾ
അക്ഷരവൃക്ഷം
-
ചെറുകഥ
-
ചെറുകഥ
-
കവിത


തിരികെ വിദ്യാലയത്തിലേക്ക്
-
മനോരമ ലൈവ്
പാഠ്യേതര പ്രവർത്തനങ്ങൾ
ഗണിത ക്ലബ്ബ്.

അടിസ്ഥാന ഗണിതാശയങ്ങൾ ഉറപ്പിക്കുന്നതിനുള്ള കൂടുതൽ പ്രവർത്തനങ്ങൾ ക്ലാസ് അടിസ്ഥാനത്തിൽ ഗണിത ക്ലബ്ബ് നടത്തിവരുന്നു .
ഗണിതശാസ്ത്ര ലാബിലെ സാമഗ്രികൾ ഉപയോഗിച്ചുകൊണ്ടുള്ള പഠനം ഗണിതാശയങ്ങൾ ഉറപ്പിക്കുന്നതിന് കൂടുതൽ സഹായകരമാകുന്നു. ദേശീയ ഗണിതശാസ്ത്ര ദിനമായ ഡിസംബർ 22 നോടനുബന്ധിച്ച് സെമിനാർ സംഘടിപ്പിച്ചു .രാമാനുജനെക്കുറിച്ചുള്ള വീഡിയോ പ്രെസന്റേഷൻ നടത്തി .കുട്ടികൾ മനോഹരമായ ഗണിത പാറ്റേണുകൾ പ്രദർശിപ്പിക്കുകയും ചെയ്തു.
സാമൂഹ്യശാസ്ത്ര ക്ലബ്


കുട്ടികളിൽ സാമൂഹ്യശാസ്ത്രാവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ജൂലൈ 29ന് സാമൂഹ്യശാസ്ത്ര ക്ലബ് ആരംഭിച്ചു .കോവിഡിന്റെ സാഹചര്യത്തിലും കുട്ടികൾ പാഠഭാഗവുമായും മറ്റു ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട് വർക്കിംഗ് മോഡൽ ,സ്റ്റിൽ മോഡൽ ,ചാർട്ടുകൾ എന്നിവ തയ്യാറാക്കുകയും വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിച്ച സാഹചര്യത്തിൽ അവയുടെ പ്രദർശനം നടത്തുകയും ചെയ്തു.പുരാവസ്തുക്കളുടെ പ്രദർശനം നടത്തിയതിലൂടെ കുട്ടികൾക്ക് പഴമയിലൂടെ സഞ്ചരിക്കാനുള്ള അവസരം ലഭിച്ചു. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം ,ഗാന്ധിജയന്തി ,ഹിരോഷിമ-നാഗസാക്കി ,വയോജനദിനം, കേരളപ്പിറവിദിനം ,ശിശുദിനം, പോസ്റ്റർ ദിനം, തുടങ്ങിയ ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തി വരുന്നു.
സയൻസ് ക്ലബ്



കുട്ടികളിൽ ശാസ്ത്രാഭിമുഖ്യവും അഭിരുചിയും വളർത്തുക എന്നതാണ് സയൻസ് ക്ലബ്ബിന്റെ ലക്ഷ്യം .ഓൺലൈൻ കാലഘട്ടത്തിലും, ഓഫ്‌ലൈൻ കാലഘട്ടത്തിലും കുട്ടികളുടെ പാഠഭാഗവുമായി ബന്ധപ്പെട്ട സ്റ്റിൽ മോഡലുകൾ ,വർക്കിംഗ് മോഡലുകൾ എന്നിവ നിർമിക്കാനായി ശാസ്ത്ര ക്ലബ്ബുകൾ നേതൃത്വം നൽകുി . ദേശീയശാസ്ത്ര ദിനമായ ഫെബ്രുവരി 28ന് സർ .ചന്ദ്രശേഖര വെങ്കിട്ടരാമനെക്കുറിച്ചുള്ള ക്വിസ് നടത്തുകയും വീഡിയോ പ്രെസന്റേഷൻ നടത്തുകയും ചെയ്തു.അന്നേ ദിനം കുട്ടികൾ ശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്ര പരീക്ഷണങ്ങൾ നടത്തി. ചാന്ദ്രദിനത്തിൽ കുട്ടികൾ സൗരയൂഥവുമായി ബന്ധപ്പെട്ട വർക്കിംഗ് മോഡലുകൾ നിർമിച്ച് പ്രദർശിപ്പിച്ചു.
ഐ.ടി. ക്ലബ്ബ്

വിവരവിനിമയ സാങ്കേതികവിദ്യ ഏറെ അനിവാര്യമായ ഈ കാലഘട്ടത്തിൽ കുട്ടികൾക്ക് കണ്ടുപഠിക്കുന്നതിനും ചെയ്തു പഠിക്കുന്നതിനും ഏറെ സഹായകമായ ഒന്നാണ് ഐ.ടി ക്ലബ്ബ് പ്രവർത്തനങ്ങൾ.ഐ.ടി ദിനമായ സെപ്റ്റംബർ 21 ന് ഐ.ടി ക്ലബ്ബ് ഒരുമിച്ചു കൂടുകയും, പഠനരംഗത്തെ ഐ.ടി സാധ്യതകൾ,കുട്ടികൾക്ക് സഹായകമായ ആപ്പുകൾ എന്നിവ പരിചയപ്പെടുത്തുകയും ചെയ്തു. സമഗ്രയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തിരഞ്ഞെടുക്കുന്ന നെക്കുറിച്ചും അത് പഠനത്തിൽ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചും ബോധവത്കരണം നടത്തി.
വിദ്യാരംഗം - കലാ സാഹിത്യ വേദി

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഓൺലൈൻ ക്ലാസുകളുടെ സമയത്ത് കഥ ,കവിത, നാടൻപാട്ട് ,ചിത്രരചന തുടങ്ങിയവ ക്ലാസ്സടി സ്ഥാനത്തിൽ അവതരിപ്പിക്കുകയും പ്രോത്സാഹന സമ്മാനങ്ങൾ നൽകുകയും ചെയ്തിരുന്നു. തുടർന്ന് ഫെബ്രുവരി 18 ആം തീയതി ഈ ഇനങ്ങളുടെ ഓഫ്‌ലൈൻ മത്സരങ്ങൾ നടത്തുകയും ചെയ്തു .വായനാ ദിനത്തിൽ വിവിധ പരിപാടികൾ നടത്തുന്നതിന് ക്ലബ് നേതൃത്വം വഹിച്ചു.
പരിസ്ഥിതി ക്ലബ്ബ്.

പരിസ്ഥിതിയും കുട്ടികളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും, പരിസ്ഥിതിയെ വരുംതലമുറയ്ക്കായി കാത്തുസൂക്ഷിക്കുന്നതിനും ഉതകത്തക്ക രീതിയിൽ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനം നടത്തിവരുന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം ,പൂന്തോട്ടം, ഔഷധത്തോട്ടം എന്നിവ നിർമിക്കുകയും നല്ല രീതിയിൽ പരിപാലിച്ചു പോരുകയും ചെയ്യുന്നു. ജൈവവൈവിധ്യപാർക്കിന്റെ പ്രവർത്തനവും പരിപാലനവും ക്ലബ് നിർവഹിക്കുന്നു. ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മരങ്ങളും ചെടികളും വച്ചുപിടിപ്പിക്കുകയും അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുകയും ചെയ്തു.
സ്കൂൾ ബാൻഡ്

സ്കൂൾ പത്രം - പ്രകാശനം

ആരോഗ്യ-കായിക വിദ്യാഭ്യാസം

പ്രവൃത്തിപരിചയം

നേട്ടങ്ങൾ


ഉപജില്ലാ തലത്തിൽ നടത്തപ്പെടുന്ന ശാസ്ത്ര -ഗണിതശാസ്ത്ര -സാമൂഹ്യശാസ്ത്ര -പ്രവർത്തിപരിചയ മേളകളിൽ വിദ്യാലയം വിവിധയിനങ്ങളിൽ വിജയം കരസ്ഥമാക്കാറുണ്ട്.ഐ.ടി ക്വിസ് മത്സരത്തിൽ തുടർച്ചയായി നമ്മുടെ വിദ്യാലയം വിജയം കൈവരിച്ച വരുന്നു .ഉപജില്ലാതല -ശാസ്ത്രരംഗം പ്രോജക്ട് മത്സരത്തിൽ 2020 ,21 വർഷങ്ങളിൽ നമ്മുടെ വിദ്യാലയം ഒന്നാം സ്ഥാനം കരസ്ഥമാക്കി .സാമൂഹ്യശാസ്ത്രത്തിൽ എസ്. ഇ.ആർ.ടി ആവിഷ്കരിച്ച STEPS പദ്ധതിയിൽ ജില്ലാ തലത്തിൽ മാസ്റ്റർ.ശിവകൃഷ്ണ കെ.എസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി .മോറൽ സയൻസ് പരീക്ഷയിൽ എല്ലാ വർഷവും പല ക്ലാസ്സുകളിലെയും കുട്ടികൾ റാങ്കുകൾ കരസ്ഥമാക്കി വരുന്നു.ഈ അധ്യയനവർഷം നടത്തപ്പെട്ട ശാസ്ത്രരംഗം പ്രോജക്ട് മത്സരത്തിൽ മാസ്റ്റർ.റിച്ചാർഡ് ജോണി ഒന്നാം സ്ഥാനം നേടുകയും ചെയ്തു.
ദിനാചരണങ്ങൾ


വായനാദിനം
ചാന്ദ്രദിനം
അധ്യാപക ദിനം

സ്വാതന്ത്ര്യദിനം
-
പതാക ഉയർത്തൽ
-
കൊളാഷ് നിർമാണം
ഓണാഘോഷം

ഗാന്ധിജയന്തി
-
പ്രച്ഛന്നവേഷം
-
സേവനദിനം
ശിശുദിനം
-
ശിശുദിനം 1
-
ശിശുദിനം2
-
ചിത്രരചനാമത്സരം
ഭിന്നശേഷിദിനം

ക്രിസ്തുമസ്സ്
റിപ്പൂബ്ലിക് ദിനം

മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
-
മുൻ ജി.സി.ഡി.എ ചെയർമാൻ,ശ്രീ.എൻ.വേണുഗോപാൽ
-
മുൻ കേരള ഹൈക്കോർട്ട് ജസ്റ്റിസ്,ശ്രീമതി.മേരി ജോസഫ്
-
സിനിമാതാരം,അശോകൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- എറണാകുളം കെ എസ് ആർടി സി ബസ് സ്റ്റാന്റിൽനിന്നും 500.മി തെക്ക് വശം. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും 500.മി വടക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്നു.
{{#multimaps:9.974559642903204, 76.28958745498058|zoom=18}}
- Pages using infoboxes with thumbnail images
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26254
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- എറണാകുളം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ







