"സേക്രഡ് ഹാർട്ട് എൽപി എസ് തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വിപുലപ്പെടുത്തി)
No edit summary
വരി 61: വരി 61:
<small>കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ  തലശ്ശേരി സൗത്ത് ഉപജില്ലയിലെ  ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ് ഹാർട്ട് എൽ പി സ്കൂൾ.</small>  
<small>കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ  തലശ്ശേരി സൗത്ത് ഉപജില്ലയിലെ  ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ് ഹാർട്ട് എൽ പി സ്കൂൾ.</small>  
== '''''<small>ചരിത്രം</small>''''' ==
== '''''<small>ചരിത്രം</small>''''' ==
<big>1886 ൽ തുടങ്ങി</big>


<small>ഉത്തര മലബാറിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി അപ്പസ്തോലിക്ക് കാർമ്മൽ സന്യാസിനികൾ പടത്തുയർത്തിയ സ്ഥാപനമാണ് തലശ്ശേരിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സേക്രട്ട് ഹാർട്ട് എൽ പി സ്കൂൾ . ഒരു ശതാബ്ദത്തിന് മുമ്പ് തന്നെ അനേകം ശാഖോപശാഖകളോടെ വൻവൃക്ഷമായിത്തീർന്ന് ഭാരതത്തിൽ വേരുറച്ച അപ്പസ്തോലിക് കാർമ്മൽ സഭയുടെ സ്ഥാപക- ദൈവദാസി മദർവെറോണിക്ക , വിദ്യാഭ്യാസത്തിലൂടെയും സാമൂഹിക ആതുരസേവനത്തിലൂടെയും ക്രിസ്തീയമൂല്യങ്ങൾ പരിശീലിപ്പിക്കുന്നതിനായി ദേശീയവും അന്തർദേശീയവുമായി 150 ഓളം സ്ഥാപനങ്ങൾ നടത്തിവരുന്നു. സഭ ആരംഭിച്ചതിനുശേഷം കേരളത്തിൽ മലബാർ‌ മേഖലയിൽ സ്ഥാപിതമായതാണ് സേക്രഡ് ഹാർട്ട് എൽ പി സ്കൂൾ.</small>
 
<small>ഉത്തര മലബാറിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി അപ്പസ്തോലിക്ക് കാർമ്മൽ സന്യാസിനികൾ പടത്തുയർത്തിയ സ്ഥാപനമാണ് തലശ്ശേരിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സേക്രട്ട് ഹാർട്ട് എൽ പി സ്കൂൾ . ഒരു ശതാബ്ദത്തിന് മുമ്പ് തന്നെ അനേകം ശാഖോപശാഖകളോടെ വൻവൃക്ഷമായിത്തീർന്ന് ഭാരതത്തിൽ വേരുറച്ച അപ്പസ്തോലിക് കാർമ്മൽ സഭയുടെ സ്ഥാപക- ദൈവദാസി മദർവെറോണിക്ക , വിദ്യാഭ്യാസത്തിലൂടെയും സാമൂഹിക ആതുരസേവനത്തിലൂടെയും ക്രിസ്തീയമൂല്യങ്ങൾ പരിശീലിപ്പിക്കുന്നതിനായി ദേശീയവും അന്തർദേശീയവുമായി 150 ഓളം സ്ഥാപനങ്ങൾ നടത്തിവരുന്നു. സഭ ആരംഭിച്ചതിനുശേഷം 1886 ൽ മലബാർ മേഖലയിൽ സ്ഥാപിതമായതാണ് സേക്രഡ് ഹാർട്ട് എൽ പി സ്കൂൾ.</small>


== '''''<small>ഭൗതികസൗകര്യങ്ങൾ</small>''''' ==
== '''''<small>ഭൗതികസൗകര്യങ്ങൾ</small>''''' ==
വരി 109: വരി 109:


=='''''<small>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</small>'''''==
=='''''<small>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</small>'''''==
''<small>ജാനകിയമ്മാൾ</small>''
''<small>'''ജാനകിയമ്മാൾ'''</small>''
 
സർവ്വ ഭാരതീയ പ്രശസ്തിനേടിയ സസ്യശാസ്ത്രജ്ഞ 1953 മുതൽ 1955 വരെ അലഹബാദിലെ സെൻട്രൽ ബൊട്ടാണിക്കൽ ലബോറട്ടറി ഡയറക്ടറായി സ്ഥാനം വഹിക്കുകയും ബൊട്ടാനിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഉയർന്ന സ്ഥാനം അലങ്കരിക്കുകയും ചെയ്ത പ്രശസ്ത. വിവിധ കരിമ്പിനങ്ങൾ തമ്മിലുള്ള സങ്കര പ്രക്രിയയിലൂടെ ഏറ്റവും മധുരമുള്ള കരിമ്പിനം കണ്ടെത്തിയ ശാസ്ത്രകാരി. 'ദി ക്രോമോസോം അറ്റ്ലസ് ഓഫ് കൾട്ടിവേറ്റഡ് പ്ലാൻറ് ' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്. ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിൽ കൽക്കട്ടയിൽ വെച്ച് നടന്ന സസ്യശാസ്ത്രവുമായി ബന്ധപ്പെട്ട ദേശീയ പ്രദർശനം സമർപ്പിക്കപ്പെട്ടത് തലശ്ശേരിയുടെ മണ്ണിൽ ജന്മം കൊണ്ട ഈ സസ്യശാസ്ത്രജ്ഞയ്ക്കാണ്.


== <small>'''വഴികാട്ടി'''</small> ==
== <small>'''വഴികാട്ടി'''</small> ==
64

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1799298" എന്ന താളിൽനിന്ന് ശേഖരിച്ചത്