"സേക്രഡ് ഹാർട്ട് എൽപി എസ് തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (വിപുലപ്പെടുത്തി) |
||
വരി 59: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
< | <small>കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ് ഹാർട്ട് എൽ പി സ്കൂൾ.</small> | ||
== '''''< | == '''''<small>ചരിത്രം</small>''''' == | ||
<big>1886 ൽ തുടങ്ങി</big> | <big>1886 ൽ തുടങ്ങി</big> | ||
ഉത്തര മലബാറിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി അപ്പസ്തോലിക്ക് കാർമ്മൽ സന്യാസിനികൾ പടത്തുയർത്തിയ സ്ഥാപനമാണ് തലശ്ശേരിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സേക്രട്ട് ഹാർട്ട് എൽ പി സ്കൂൾ . ഒരു ശതാബ്ദത്തിന് മുമ്പ് തന്നെ അനേകം ശാഖോപശാഖകളോടെ വൻവൃക്ഷമായിത്തീർന്ന് ഭാരതത്തിൽ വേരുറച്ച അപ്പസ്തോലിക് കാർമ്മൽ സഭയുടെ സ്ഥാപക- ദൈവദാസി മദർവെറോണിക്ക , വിദ്യാഭ്യാസത്തിലൂടെയും സാമൂഹിക ആതുരസേവനത്തിലൂടെയും ക്രിസ്തീയമൂല്യങ്ങൾ പരിശീലിപ്പിക്കുന്നതിനായി ദേശീയവും അന്തർദേശീയവുമായി 150 ഓളം സ്ഥാപനങ്ങൾ നടത്തിവരുന്നു. സഭ ആരംഭിച്ചതിനുശേഷം കേരളത്തിൽ മലബാർ മേഖലയിൽ സ്ഥാപിതമായതാണ് സേക്രഡ് ഹാർട്ട് എൽ പി സ്കൂൾ. | <small>ഉത്തര മലബാറിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി അപ്പസ്തോലിക്ക് കാർമ്മൽ സന്യാസിനികൾ പടത്തുയർത്തിയ സ്ഥാപനമാണ് തലശ്ശേരിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സേക്രട്ട് ഹാർട്ട് എൽ പി സ്കൂൾ . ഒരു ശതാബ്ദത്തിന് മുമ്പ് തന്നെ അനേകം ശാഖോപശാഖകളോടെ വൻവൃക്ഷമായിത്തീർന്ന് ഭാരതത്തിൽ വേരുറച്ച അപ്പസ്തോലിക് കാർമ്മൽ സഭയുടെ സ്ഥാപക- ദൈവദാസി മദർവെറോണിക്ക , വിദ്യാഭ്യാസത്തിലൂടെയും സാമൂഹിക ആതുരസേവനത്തിലൂടെയും ക്രിസ്തീയമൂല്യങ്ങൾ പരിശീലിപ്പിക്കുന്നതിനായി ദേശീയവും അന്തർദേശീയവുമായി 150 ഓളം സ്ഥാപനങ്ങൾ നടത്തിവരുന്നു. സഭ ആരംഭിച്ചതിനുശേഷം കേരളത്തിൽ മലബാർ മേഖലയിൽ സ്ഥാപിതമായതാണ് സേക്രഡ് ഹാർട്ട് എൽ പി സ്കൂൾ.</small> | ||
== '''''< | == '''''<small>ഭൗതികസൗകര്യങ്ങൾ</small>''''' == | ||
1.5 ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.[[സേക്രഡ് ഹാർട്ട് എൽപി എസ് തലശ്ശേരി/സൗകര്യങ്ങൾ]] | 1.5 ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.[[സേക്രഡ് ഹാർട്ട് എൽപി എസ് തലശ്ശേരി/സൗകര്യങ്ങൾ]] | ||
== '''''< | == '''''<small>പാഠ്യേതര പ്രവർത്തനങ്ങൾ</small>''''' == | ||
കലാകായിക മേഖലകളിൽ ഉയർന്ന നിലവാരം പുലർത്തുകയും വർഷാവർഷം നടത്തപ്പെടുന്ന കലോത്സവങ്ങളിലും കായികമേളകളിലും തങ്ങളുടെ പ്രതിഭ തെളിയിക്കുകയും ചെയ്തിട്ടുള്ളവരാണ് ഞങ്ങളുടെ വിദ്യാർഥികൾ . കലോത്സവങ്ങളിൽ തുടർച്ചയായി കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി എൽ പി വിഭാഗത്തിൽ ഓവറോൾ ട്രോഫി കരസ്ഥമാക്കിയ വിദ്യാലയമാണ് സേക്രഡ് ഹാർട്ട് എൽപി സ്കൂൾ. | |||
<big>'''<u>മാനേജ്മെൻറ്</u>'''</big> | |||
==''''' | <small>അപ്പസ്തോലിക് കാർമൽ സന്യാസ സഭയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. നിലവിൽ കേരളത്തിൽ മാത്രം 23 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിൻറെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഞങ്ങളുടെ സുപ്പീരിയർ ജനറൽ സി. നിർമാലിനി എ.സി യും പ്രൊവിൻഷ്യൽ സുപ്പീരിയർ സി. മരിയ ജെസീന എ.സി യും കോർപറേറ്റ് മാനേജർ സി. റെസി അലക്സ് എ സി യുമാണ് . സ്കൂളിൻറെ ലോക്കൽ മാനേജർ സി. മിനിഷയും പ്രധാനാധ്യാപിക സി. ഏലിയാമ്മയുമാണ്.</small> | ||
< | |||
==''<small>'''മുൻസാരഥികൾ'''</small>''== | |||
<small>സി.ഫിലോമിൻ മേരി, സി ട്രീസ ആൻ, സി. മാർഗരറ്റ്, സി. ആൻ മാത്യൂ, സി.മറിയാമ്മ, സി. ലീന റോസ്, സി. ലിമ, സി. പൂർണിമ</small> | |||
{| class="wikitable" | {| class="wikitable" | ||
വരി 82: | വരി 83: | ||
!വർഷം | !വർഷം | ||
|- | |- | ||
|സി. | |<small>സി. ഫിലോമിൻ മേരി</small> | ||
| | |<small>1989 വരെ</small> | ||
|- | |||
|<small>സി.ട്രീസ ആൻ</small> | |||
|<small>1992 വരെ</small> | |||
|- | |||
|സി. <small>മാർഗരറ്റ്</small> | |||
|<small>1996 വരെ</small> | |||
|- | |||
| <small>സി. ആൻ മാത്യൂ</small> | |||
|<small>2000 വരെ</small> | |||
|- | |||
|<small>സി.മറിയാമ്മ</small> | |||
|<small>2006 വരെ</small> | |||
|- | |||
| <small>സി. ലീന റോസ്</small> | |||
|<small>2010 വരെ</small> | |||
|- | |- | ||
|സി. | | <small>സി. ലിമ</small> | ||
| | |<small>2014 വരെ</small> | ||
|- | |- | ||
| | |<small>സി. പൂർണിമ</small> | ||
| | |<small>2018 വരെ</small> | ||
|} | |} | ||
== '''''< | =='''''<small>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</small>'''''== | ||
''<small>ജാനകിയമ്മാൾ</small>'' | |||
== വഴികാട്ടി == | == <small>'''വഴികാട്ടി'''</small> == | ||
റെയിൽവേ സ്റ്റേഷനിൽനിന്നും ഓട്ടോ മാർഗമോ നടന്നോ എത്താം (2km) | തലശ്ശേരി റെയിൽവേ സ്റ്റേഷനിൽനിന്നും ഓട്ടോ മാർഗമോ നടന്നോ എത്താം (2km) | ||
ബസ് സ്റ്റാൻഡിൽ നിന്നും ഓട്ടോ | തലശ്ശേരി ബസ് സ്റ്റാൻഡിൽ നിന്നും ഓട്ടോ മാർഗമോ നടന്നോ എത്താം (1.2km){{#multimaps:11.7493351,75.4871 | width=800px | zoom=17}} |
16:22, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സേക്രഡ് ഹാർട്ട് എൽപി എസ് തലശ്ശേരി | |
---|---|
വിലാസം | |
തലശ്ശേരി ത ലശേരി പി.ഒ. , 670101 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1886 |
വിവരങ്ങൾ | |
ഫോൺ | 0490 2324020 |
ഇമെയിൽ | sacredheartlpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14228 (സമേതം) |
യുഡൈസ് കോഡ് | 32020300231 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 45 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 329 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഏലിയാമ്മ ടി സി |
പി.ടി.എ. പ്രസിഡണ്ട് | തനീഷ് ഇ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ജിൻസി |
അവസാനം തിരുത്തിയത് | |
15-03-2022 | 14228prinkz |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ് ഹാർട്ട് എൽ പി സ്കൂൾ.
ചരിത്രം
1886 ൽ തുടങ്ങി
ഉത്തര മലബാറിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി അപ്പസ്തോലിക്ക് കാർമ്മൽ സന്യാസിനികൾ പടത്തുയർത്തിയ സ്ഥാപനമാണ് തലശ്ശേരിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സേക്രട്ട് ഹാർട്ട് എൽ പി സ്കൂൾ . ഒരു ശതാബ്ദത്തിന് മുമ്പ് തന്നെ അനേകം ശാഖോപശാഖകളോടെ വൻവൃക്ഷമായിത്തീർന്ന് ഭാരതത്തിൽ വേരുറച്ച അപ്പസ്തോലിക് കാർമ്മൽ സഭയുടെ സ്ഥാപക- ദൈവദാസി മദർവെറോണിക്ക , വിദ്യാഭ്യാസത്തിലൂടെയും സാമൂഹിക ആതുരസേവനത്തിലൂടെയും ക്രിസ്തീയമൂല്യങ്ങൾ പരിശീലിപ്പിക്കുന്നതിനായി ദേശീയവും അന്തർദേശീയവുമായി 150 ഓളം സ്ഥാപനങ്ങൾ നടത്തിവരുന്നു. സഭ ആരംഭിച്ചതിനുശേഷം കേരളത്തിൽ മലബാർ മേഖലയിൽ സ്ഥാപിതമായതാണ് സേക്രഡ് ഹാർട്ട് എൽ പി സ്കൂൾ.
ഭൗതികസൗകര്യങ്ങൾ
1.5 ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.സേക്രഡ് ഹാർട്ട് എൽപി എസ് തലശ്ശേരി/സൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായിക മേഖലകളിൽ ഉയർന്ന നിലവാരം പുലർത്തുകയും വർഷാവർഷം നടത്തപ്പെടുന്ന കലോത്സവങ്ങളിലും കായികമേളകളിലും തങ്ങളുടെ പ്രതിഭ തെളിയിക്കുകയും ചെയ്തിട്ടുള്ളവരാണ് ഞങ്ങളുടെ വിദ്യാർഥികൾ . കലോത്സവങ്ങളിൽ തുടർച്ചയായി കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി എൽ പി വിഭാഗത്തിൽ ഓവറോൾ ട്രോഫി കരസ്ഥമാക്കിയ വിദ്യാലയമാണ് സേക്രഡ് ഹാർട്ട് എൽപി സ്കൂൾ.
മാനേജ്മെൻറ്
അപ്പസ്തോലിക് കാർമൽ സന്യാസ സഭയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. നിലവിൽ കേരളത്തിൽ മാത്രം 23 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിൻറെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഞങ്ങളുടെ സുപ്പീരിയർ ജനറൽ സി. നിർമാലിനി എ.സി യും പ്രൊവിൻഷ്യൽ സുപ്പീരിയർ സി. മരിയ ജെസീന എ.സി യും കോർപറേറ്റ് മാനേജർ സി. റെസി അലക്സ് എ സി യുമാണ് . സ്കൂളിൻറെ ലോക്കൽ മാനേജർ സി. മിനിഷയും പ്രധാനാധ്യാപിക സി. ഏലിയാമ്മയുമാണ്.
മുൻസാരഥികൾ
സി.ഫിലോമിൻ മേരി, സി ട്രീസ ആൻ, സി. മാർഗരറ്റ്, സി. ആൻ മാത്യൂ, സി.മറിയാമ്മ, സി. ലീന റോസ്, സി. ലിമ, സി. പൂർണിമ
പേര് | വർഷം |
---|---|
സി. ഫിലോമിൻ മേരി | 1989 വരെ |
സി.ട്രീസ ആൻ | 1992 വരെ |
സി. മാർഗരറ്റ് | 1996 വരെ |
സി. ആൻ മാത്യൂ | 2000 വരെ |
സി.മറിയാമ്മ | 2006 വരെ |
സി. ലീന റോസ് | 2010 വരെ |
സി. ലിമ | 2014 വരെ |
സി. പൂർണിമ | 2018 വരെ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ജാനകിയമ്മാൾ
വഴികാട്ടി
തലശ്ശേരി റെയിൽവേ സ്റ്റേഷനിൽനിന്നും ഓട്ടോ മാർഗമോ നടന്നോ എത്താം (2km)
തലശ്ശേരി ബസ് സ്റ്റാൻഡിൽ നിന്നും ഓട്ടോ മാർഗമോ നടന്നോ എത്താം (1.2km){{#multimaps:11.7493351,75.4871 | width=800px | zoom=17}}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14228
- 1886ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ