ഉള്ളടക്കത്തിലേക്ക് പോവുക

"ജി. എൽ. പി. എസ്. കുറുമ്പിലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
22204hm (സംവാദം | സംഭാവനകൾ)
Infobox School
22204hm (സംവാദം | സംഭാവനകൾ)
{{Schoolwiki award applicant}}
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|G. L. P. S. Kurumbilavu}}
{{prettyurl|G. L. P. S. Kurumbilavu}}

16:15, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി. എൽ. പി. എസ്. കുറുമ്പിലാവ്
വിലാസം
കുറുമ്പിലാവ്

കുറുമ്പിലാവ് പി.ഒ.
,
680564
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ0487 2270558
ഇമെയിൽglpskurumpilavu@gmail.com
കോഡുകൾ
സ്കൂൾ കോഡ്22204 (സമേതം)
യുഡൈസ് കോഡ്32070101501
വിക്കിഡാറ്റQ64089522
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്അന്തിക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ77
ആകെ വിദ്യാർത്ഥികൾ149
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസൽമ കെ. എ
പി.ടി.എ. പ്രസിഡണ്ട്ലിറ്റി ജോഷി
എം.പി.ടി.എ. പ്രസിഡണ്ട്ലെജീന നൗഫൽ
അവസാനം തിരുത്തിയത്
15-03-202222204hm


പ്രോജക്ടുകൾ




തൃശ്ശൂർ വിദ്യാഭ്യാസജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ ചാഴൂർ ഗ്രാമപ‍‍‍‍‍ഞ്ചായത്തിലെ ഏഴാം വാർഡിൽ സ്ഥിതിചെയ്യുന്നു


ചരിത്രം

1912 ലാണ് ഈ കുറുമ്പിലാവ് ലോവർ പ്രൈമറി സ്കൂൾ ആരംഭിക്കുന്നത്.സ്കൂൾ ആരംഭിക്കുന്നതിന് മുമ്പ് ഈ പ്രദേശത്ത് കുടിപ്പള്ളിക്കൂട്ടങ്ങൾ ഉണ്ടായിരുന്നു.കുറുമ്പിലാവിലെ സമ്പന്നരായ കാറ്റാടി കുടുംബക്കാർക്ക് സ്വന്തമായി പള്ളിയും സ്കൂളുംഉണ്ടായിരുന്നു.പ്രശസ്തമായ ചിറക്കൽ സെൻ്റ് ആൻ്റണീസ് പള്ളിയുടെ തെക്കുഭാഗത്തായിരുന്നു അന്ന് പള്ളിയും സ്കൂളും നിലനിന്നിരുന്നത്. 20-ാം നൂറ്റാണ്ടിൻ്റെ ആരംഭകാലത്ത് സ്കൂൾ ചിറക്കൽ പരപ്പ് പ്രദേശത്ത് തന്നെയുള്ള ഇഞ്ചോടിക്കാരൻ ഏറ്റെടുത്തു. പരപ്പ് സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ചിറക്കൽ മുസ്ലീം പള്ളിക്ക് തെക്ക് ഭാഗത്ത് കരുവന്നൂർ പുഴയുടെ തീരത്തായിരുന്നു സ്കൂൾ ആരംഭിച്ചത്. വിദ്യാഭ്യാസ അധികൃതരിൽ നിന്ന് അംഗീകാരം വാങ്ങിയിരുന്നു. ജില്ലാ തലത്തിലുള്ള അന്നത്തെ വെള്ളക്കാരായ വിദ്യാഭ്യാസ അധികൃതർ സ്കൂൾ പരിശോധനക്ക് എത്തുകയും കുട്ടികളെ കാണാതെ അന്വേഷിക്കുകയും കുട്ടികൾ പുറത്തു പോയിരിക്കുന്നു എന്ന അർഥത്തിൽ ഗെറ്റൗട്ട് എന്നു പറയുകയും അതു കേട്ട് അധികൃതർ സ്കൂളിൻ്റെ അധികാരം എടുത്തുകളയുകയും ചെയ്തു. പിന്നീട് നാട്ടുകാരുടെ നിരന്തരമായ അഭ്യർഥനകളുടേയും അപേക്ഷകളുടേയും പരി ശ്രമങ്ങളുടേയും ഫലമായി 1912ൽ കുറുമ്പിലാവ് ഗവൺമെൻറ് ലോവർ പ്രൈമറി സ്കൂൾ അനുവദിച്ചു. ആദ്യം രണ്ട് ക്ലാസ്സുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എൽ പി യിൽ ഒന്നു മുതൽ നാലരവരെയുള്ള ക്ലാസ്സുകൾ ഉണ്ടായിരുന്നു. നാലാം ക്ലാസ് കഴിഞ്ഞാൽ നാലര ക്ലാസ്സ് കഴിഞ്ഞേ അഞ്ചാം ക്ലാസ്സിലേക്ക് പ്രവേശനം കിട്ടുമായിരുന്നുള്ളൂ


ഭൗതികസൗകര്യങ്ങൾ

11 ക്ലാസ്മുറികൾ, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, സ്കൂൾ അസംബ്ലിഹാൾ, രണ്ട് ഭക്ഷണമുറി ഹാൾ, സ്കൂൾ ബസ്, സ്റ്റോർ മുറികൾ, മഴവെള്ളം storege, പാർക്ക്, ഓഫീസ് മുറി, സ്റ്റാഫ് റൂം, 5urinals, 7ടോയ്ലറ്റ്, ബയോഗ്യാസ് പ്ലാന്റ്, രണ്ടു കിണറുകൾ, രണ്ട് വാട്ടർ ടാങ്കുകൾ,അടുക്കള

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഹരിതക്ലബ്,ശാസ്ത്രക്ലബ്,,ഗണിതക്ലബ്,ഹലോ ഇംഗ്ളീഷ്

മുൻ സാരഥികൾ

കെ.കെ.കൊച്ചക്കൻ.ഓമന ജോർജ്,റോസ്മേരി, രാധ,സാജിത,ലൗവ്‌ലി,ഉമൈറ വി.എം, വസന്തകുമാരി വി ബി (2018-2021)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ. ഉണ്ണി കൃഷ്ണൻ (H.O.D. കാർഡിയോളജി വകുപ്പ്), CHATHEN മാസ്റ്റർ (മുൻ മന്ത്രി), സുശീല ഗോപാലൻ (മുൻ മന്ത്രി)

നേട്ടങ്ങൾ .അവാർഡുകൾ.

നല്ല സ്കൂൾ AWARD2014,2015, സോഷ്യൽ സയൻസ് മേള (ജില്ലാതല ഒന്നാം സമ്മാനം-2013, രണ്ടാം സമ്മാനമായും-2015,2016), PRAVESANOLSAVAM-രണ്ടാം സമ്മാനം,എൽ.എസ്.എസ് 2 കുട്ടികൾക്ക് ലഭിച്ചു(2018-2019).ചേർപ്പ് വിദ്യാഭ്യാസ ഉപജില്ലയിൽ 2018-19 അധ്യയനവർഷത്തിലെ മികച്ച മൂന്നാമത്തെ സർക്കാർ വിദ്യാലയം.2019-20ൽ മൂന്ന് വിദ്യാർത്ഥികൾക്ക് എൽ.എസ്.എസ് ലഭിച്ചു.

വഴികാട്ടി

  • തൃശ്ശൂരിൽനിന്നും ചേർപ്പ് വഴി തൃപ്രയാർ പോകുമ്പോൾ ചിറയ്കൽ സെന്ററിൽനിന്നും 100 മിറ്റർ മുന്നോട്ട് നടന്നാൽ റോഡിന്റെ വലതുഭാഗത്ത്

{{#multimaps:10.411269,76.171159 |zoom=18}}