"സെന്റ്. ജോസഫ്‌സ് യൂ. പി. സ്കൂൾ കരിത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 327: വരി 327:




'''കുട്ടികളിൽ സാമൂഹ്യ ശാസ്ത്ര അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ജൂലൈ 29ന് സാമൂഹ്യശാസ്ത്ര ക്ലബ് ആരംഭിച്ചു .കോവിഡിന്റെ സാഹചര്യത്തിലും കുട്ടികൾ പാഠഭാഗവുമായും മറ്റു ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട്  വർക്കിംഗ് മോഡൽ ,സ്റ്റിൽ മോഡൽ ,ചാർട്ടുകൾ എന്നിവ തയ്യാറാക്കുകയും വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിച്ച സാഹചര്യത്തിൽ അവയുടെ പ്രദർശനം നടത്തുകയും ചെയ്തു.പുരാവസ്തുക്കളുടെ പ്രദർശനം നടത്തിയതിലൂടെ കുട്ടികൾക്ക് പഴമയിലൂടെ സഞ്ചരിക്കാനുള്ള അവസരം ലഭിച്ചു. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം ,ഗാന്ധിജയന്തി ,ഹിരോഷിമ-നാഗസാക്കി ,വയോജനദിനം, കേരളപ്പിറവിദിനം ,ശിശുദിനം, പോസ്റ്റർ ദിനം, തുടങ്ങിയ ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തി വരുന്നു.'''
'''കുട്ടികളിൽ സാമൂഹ്യശാസ്ത്രാവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ജൂലൈ 29ന് സാമൂഹ്യശാസ്ത്ര ക്ലബ് ആരംഭിച്ചു .കോവിഡിന്റെ സാഹചര്യത്തിലും കുട്ടികൾ പാഠഭാഗവുമായും മറ്റു ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട്  വർക്കിംഗ് മോഡൽ ,സ്റ്റിൽ മോഡൽ ,ചാർട്ടുകൾ എന്നിവ തയ്യാറാക്കുകയും വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിച്ച സാഹചര്യത്തിൽ അവയുടെ പ്രദർശനം നടത്തുകയും ചെയ്തു.പുരാവസ്തുക്കളുടെ പ്രദർശനം നടത്തിയതിലൂടെ കുട്ടികൾക്ക് പഴമയിലൂടെ സഞ്ചരിക്കാനുള്ള അവസരം ലഭിച്ചു. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം ,ഗാന്ധിജയന്തി ,ഹിരോഷിമ-നാഗസാക്കി ,വയോജനദിനം, കേരളപ്പിറവിദിനം ,ശിശുദിനം, പോസ്റ്റർ ദിനം, തുടങ്ങിയ ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തി വരുന്നു.'''




വരി 344: വരി 344:




'''കുട്ടികളിൽ  ശാസ്ത്ര ആഭിമുഖ്യവും അഭിരുചിയും വളർത്തുക എന്നതാണ് സയൻസ് ക്ലബ്ബിന്റെ ലക്ഷ്യം .ഓൺലൈൻ പഠന കാലഘട്ടത്തിലും ഓഫ്‌ലൈൻ കാലഘട്ടത്തിലും കുട്ടികളുടെ പാഠഭാഗവുമായി ബന്ധപ്പെട്ട സ്റ്റിൽ മോഡലുകൾ ,വർക്കിംഗ് മോഡലുകൾ എന്നിവ നിർമിക്കാനായി ശാസ്ത്ര ക്ലബ്ബുകൾ നേതൃത്വം നൽകുി വരുന്നു. ദേശീയ ശാസ്ത്ര ദിനമായ ഫെബ്രുവരി 28ന് സർ .ചന്ദ്രശേഖര വെങ്കിട്ടരാമനെക്കുറിച്ചുള്ള ക്വിസ് നടത്തുകയും വീഡിയോ പ്രെസന്റേഷൻ നടത്തുകയും ചെയ്തു.അന്നേ ദിനം കുട്ടികൾ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്ര പരീക്ഷണങ്ങൾ നടത്തി. ചാന്ദ്ര ദിനത്തിൽ കുട്ടികൾ സൗരയൂഥവുമായി  ബന്ധപ്പെട്ട വർക്കിംഗ് മോഡലുകൾ നിർമിച്ച് പ്രദർശിപ്പിച്ചു.'''
'''കുട്ടികളിൽ  ശാസ്ത്രാഭിമുഖ്യവും അഭിരുചിയും വളർത്തുക എന്നതാണ് സയൻസ് ക്ലബ്ബിന്റെ ലക്ഷ്യം .ഓൺലൈൻ കാലഘട്ടത്തിലും, ഓഫ്‌ലൈൻ കാലഘട്ടത്തിലും കുട്ടികളുടെ പാഠഭാഗവുമായി ബന്ധപ്പെട്ട സ്റ്റിൽ മോഡലുകൾ ,വർക്കിംഗ് മോഡലുകൾ എന്നിവ നിർമിക്കാനായി ശാസ്ത്ര ക്ലബ്ബുകൾ നേതൃത്വം നൽകുി . ദേശീയശാസ്ത്ര ദിനമായ ഫെബ്രുവരി 28ന് സർ .ചന്ദ്രശേഖര വെങ്കിട്ടരാമനെക്കുറിച്ചുള്ള ക്വിസ് നടത്തുകയും വീഡിയോ പ്രെസന്റേഷൻ നടത്തുകയും ചെയ്തു.അന്നേ ദിനം കുട്ടികൾ ശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്ര പരീക്ഷണങ്ങൾ നടത്തി. ചാന്ദ്രദിനത്തിൽ കുട്ടികൾ സൗരയൂഥവുമായി  ബന്ധപ്പെട്ട വർക്കിംഗ് മോഡലുകൾ നിർമിച്ച് പ്രദർശിപ്പിച്ചു.'''




വരി 351: വരി 351:
[[പ്രമാണം:26254IT.jpg|ലഘുചിത്രം|199x199ബിന്ദു|IT CLUB|പകരം=|ഇടത്ത്‌]]
[[പ്രമാണം:26254IT.jpg|ലഘുചിത്രം|199x199ബിന്ദു|IT CLUB|പകരം=|ഇടത്ത്‌]]


'''വിവരവിനിമയ സാങ്കേതികവിദ്യ ഏറെ അനിവാര്യമായ ഈ കാലഘട്ടത്തിൽ കുട്ടികൾക്ക് കണ്ടുപഠിക്കുന്നതിനും ചെയ്തു പഠിക്കുന്നതിനും ഏറെ സഹായകമായ ഒന്നാണ്  ഐ.ടി ക്ലബ്ബ് പ്രവർത്തനങ്ങൾ.ഐ.ടി ദിനമായ സെപ്റ്റംബർ 21 ന് ഐ.ടി ക്ലബ്ബ് ഒരുമിച്ചു കൂടുകയും പഠന രംഗത്തെ ഐ.ടി സാധ്യതകൾ,കുട്ടികൾക്ക് സഹായകമായ ആപ്പുകൾ എന്നിവ പരിചയപ്പെടുത്തുകയും ചെയ്തു. സമഗ്രയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തിരഞ്ഞെടുക്കുന്ന നെക്കുറിച്ചും അത് പഠനത്തിൽ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചും ബോധവത്കരണം നടത്തി.'''
'''വിവരവിനിമയ സാങ്കേതികവിദ്യ ഏറെ അനിവാര്യമായ ഈ കാലഘട്ടത്തിൽ കുട്ടികൾക്ക് കണ്ടുപഠിക്കുന്നതിനും ചെയ്തു പഠിക്കുന്നതിനും ഏറെ സഹായകമായ ഒന്നാണ്  ഐ.ടി ക്ലബ്ബ് പ്രവർത്തനങ്ങൾ.ഐ.ടി ദിനമായ സെപ്റ്റംബർ 21 ന് ഐ.ടി ക്ലബ്ബ് ഒരുമിച്ചു കൂടുകയും, പഠനരംഗത്തെ ഐ.ടി സാധ്യതകൾ,കുട്ടികൾക്ക് സഹായകമായ ആപ്പുകൾ എന്നിവ പരിചയപ്പെടുത്തുകയും ചെയ്തു. സമഗ്രയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തിരഞ്ഞെടുക്കുന്ന നെക്കുറിച്ചും അത് പഠനത്തിൽ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചും ബോധവത്കരണം നടത്തി.'''




വരി 365: വരി 365:




'''വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഓൺലൈൻ ക്ലാസുകളുടെ സമയത്ത് കഥ ,കവിത, നാടൻപാട്ട് ,ചിത്രരചന തുടങ്ങിയ ക്ലാസ് അടിസ്ഥാനത്തിൽ അവതരിപ്പിക്കുകയും പ്രോത്സാഹന സമ്മാനങ്ങൾ നൽകുകയും ചെയ്തിരുന്നു. തുടർന്ന് ഫെബ്രുവരി 18 ആം തീയതി  ഈ ഇനങ്ങളുടെ ഓഫ്‌ലൈൻ മത്സരങ്ങൾ നടത്തുകയും ചെയ്തു .വായനാ ദിനത്തിൽ വിവിധ പരിപാടികൾ നടത്തുന്നതിന് ക്ലബ് നേതൃത്വം വഹിച്ചു.'''
'''വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഓൺലൈൻ ക്ലാസുകളുടെ സമയത്ത് കഥ ,കവിത, നാടൻപാട്ട് ,ചിത്രരചന തുടങ്ങിയവ ക്ലാസ്സടി സ്ഥാനത്തിൽ അവതരിപ്പിക്കുകയും പ്രോത്സാഹന സമ്മാനങ്ങൾ നൽകുകയും ചെയ്തിരുന്നു. തുടർന്ന് ഫെബ്രുവരി 18 ആം തീയതി  ഈ ഇനങ്ങളുടെ ഓഫ്‌ലൈൻ മത്സരങ്ങൾ നടത്തുകയും ചെയ്തു .വായനാ ദിനത്തിൽ വിവിധ പരിപാടികൾ നടത്തുന്നതിന് ക്ലബ് നേതൃത്വം വഹിച്ചു.'''




വരി 373: വരി 373:
===[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|'''പരിസ്ഥിതി ക്ലബ്ബ്.''']]===
===[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|'''പരിസ്ഥിതി ക്ലബ്ബ്.''']]===
[[പ്രമാണം:26254 echo.jpg|ഇടത്ത്‌|ലഘുചിത്രം|'''''പരിസ്ഥിതി ക്ലബ്''''']]
[[പ്രമാണം:26254 echo.jpg|ഇടത്ത്‌|ലഘുചിത്രം|'''''പരിസ്ഥിതി ക്ലബ്''''']]


'''പരിസ്ഥിതിയും കുട്ടികളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും, പരിസ്ഥിതിയെ വരുംതലമുറയ്ക്കായി കാത്തുസൂക്ഷിക്കുന്നതിനും ഉതകത്തക്ക രീതിയിൽ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനം  നടത്തിവരുന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം ,പൂന്തോട്ടം, ഔഷധത്തോട്ടം എന്നിവ നിർമിക്കുകയും നല്ല രീതിയിൽ പരിപാലിച്ചു പോരുകയും ചെയ്യുന്നു. ജൈവവൈവിധ്യപാർക്കിന്റെ പ്രവർത്തനവും പരിപാലനവും ക്ലബ് നിർവഹിക്കുന്നു.  ജൂൺ 5  പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മരങ്ങളും ചെടികളും വച്ചുപിടിപ്പിക്കുകയും അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്  കുട്ടികളെ ബോധവൽക്കരിക്കുകയും ചെയ്തു.'''
'''പരിസ്ഥിതിയും കുട്ടികളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും, പരിസ്ഥിതിയെ വരുംതലമുറയ്ക്കായി കാത്തുസൂക്ഷിക്കുന്നതിനും ഉതകത്തക്ക രീതിയിൽ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനം  നടത്തിവരുന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം ,പൂന്തോട്ടം, ഔഷധത്തോട്ടം എന്നിവ നിർമിക്കുകയും നല്ല രീതിയിൽ പരിപാലിച്ചു പോരുകയും ചെയ്യുന്നു. ജൈവവൈവിധ്യപാർക്കിന്റെ പ്രവർത്തനവും പരിപാലനവും ക്ലബ് നിർവഹിക്കുന്നു.  ജൂൺ 5  പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മരങ്ങളും ചെടികളും വച്ചുപിടിപ്പിക്കുകയും അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്  കുട്ടികളെ ബോധവൽക്കരിക്കുകയും ചെയ്തു.'''
വരി 418: വരി 416:




=== '''പ്രവൃത്തി പരിചയം''' ===
=== '''പ്രവൃത്തിപരിചയം''' ===




വരി 430: വരി 428:
[[പ്രമാണം:26254 MIKAV.jpg|ലഘുചിത്രം|'''''ചാന്ദ്രദിന ക്വിസ്''''']]
[[പ്രമാണം:26254 MIKAV.jpg|ലഘുചിത്രം|'''''ചാന്ദ്രദിന ക്വിസ്''''']]


'''ഉപജില്ലാ തലത്തിൽ നടത്തപ്പെടുന്ന ശാസ്ത്ര -ഗണിതശാസ്ത്ര -സാമൂഹ്യശാസ്ത്ര -പ്രവർത്തിപരിചയ മേളകളിൽ  വിദ്യാലയം വിവിധയിനങ്ങളിൽ വിജയം കരസ്ഥമാക്കാറുണ്ട്.ഐ.ടി ക്വിസ് മത്സരത്തിൽ തുടർച്ചയായി നമ്മുടെ വിദ്യാലയം വിജയം കൈവരിച്ച വരുന്നു .ഉപജില്ലാതല -ശാസ്ത്ര രംഗം പ്രോജക്ട് മത്സരത്തിൽ 2020 ,21 വർഷങ്ങളിൽ നമ്മുടെ വിദ്യാലയം ഒന്നാം സ്ഥാനം കരസ്ഥമാക്കി .സാമൂഹ്യശാസ്ത്രത്തിൽ എസ്. ഇ.ആർ.ടി ആവിഷ്കരിച്ച STEPS പദ്ധതിയിൽ ജില്ലാ തലത്തിൽ റിച്ചാർഡ് ജോണി രണ്ടാം സ്ഥാനം കരസ്ഥമാക്കി .മോറൽ സയൻസ് പരീക്ഷയിൽ എല്ലാ വർഷവും പല ക്ലാസ്സുകളിലെയും കുട്ടികൾ റാങ്കുകൾ കരസ്ഥമാക്കി വരുന്നു.'''
'''ഉപജില്ലാ തലത്തിൽ നടത്തപ്പെടുന്ന ശാസ്ത്ര -ഗണിതശാസ്ത്ര -സാമൂഹ്യശാസ്ത്ര -പ്രവർത്തിപരിചയ മേളകളിൽ  വിദ്യാലയം വിവിധയിനങ്ങളിൽ വിജയം കരസ്ഥമാക്കാറുണ്ട്.ഐ.ടി ക്വിസ് മത്സരത്തിൽ തുടർച്ചയായി നമ്മുടെ വിദ്യാലയം വിജയം കൈവരിച്ച വരുന്നു .ഉപജില്ലാതല -ശാസ്ത്രരംഗം പ്രോജക്ട് മത്സരത്തിൽ 2020 ,21 വർഷങ്ങളിൽ നമ്മുടെ വിദ്യാലയം ഒന്നാം സ്ഥാനം കരസ്ഥമാക്കി .സാമൂഹ്യശാസ്ത്രത്തിൽ എസ്. ഇ.ആർ.ടി ആവിഷ്കരിച്ച STEPS പദ്ധതിയിൽ ജില്ലാ തലത്തിൽ   മാസ്റ്റർ.ശിവകൃഷ്ണ കെ.എസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി .മോറൽ സയൻസ് പരീക്ഷയിൽ എല്ലാ വർഷവും പല ക്ലാസ്സുകളിലെയും കുട്ടികൾ റാങ്കുകൾ കരസ്ഥമാക്കി വരുന്നു.ഈ അധ്യയനവർഷം നടത്തപ്പെട്ട ശാസ്ത്രരംഗം പ്രോജക്ട് മത്സരത്തിൽ  മാസ്റ്റർ.റിച്ചാർഡ് ജോണി ഒന്നാം സ്ഥാനം നേടുകയും ചെയ്തു.'''




വരി 535: വരി 533:




==='''[[ഓണാഘോഷംഗാന്ധി ജയന്തി|ഗാന്ധി ജയന്തി]]'''===
==='''[[ഓണാഘോഷംഗാന്ധി ജയന്തി|ഗാന്ധിജയന്തി]]'''===


[[ഓണാഘോഷംഗാന്ധി ജയന്തി|<br />]]<gallery>
[[ഓണാഘോഷംഗാന്ധി ജയന്തി|<br />]]<gallery>
258

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1796257" എന്ന താളിൽനിന്ന് ശേഖരിച്ചത്