സെന്റ്. ജോസഫ്‌സ് യൂ. പി. സ്കൂൾ കരിത്തല (മൂലരൂപം കാണുക)
15:03, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 300: | വരി 300: | ||
=== [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] === | === [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] === | ||
[[പ്രമാണം:26254MC.jpg|ഇടത്ത്|ലഘുചിത്രം|MATHS CLUB|209x209ബിന്ദു]] | |||
'''അടിസ്ഥാന ഗണിതാശയങ്ങൾ ഉറപ്പിക്കുന്നതിനുള്ള കൂടുതൽ പ്രവർത്തനങ്ങൾ ക്ലാസ് അടിസ്ഥാനത്തിൽ ഗണിത ക്ലബ്ബ് നടത്തിവരുന്നു .''' | '''അടിസ്ഥാന ഗണിതാശയങ്ങൾ ഉറപ്പിക്കുന്നതിനുള്ള കൂടുതൽ പ്രവർത്തനങ്ങൾ ക്ലാസ് അടിസ്ഥാനത്തിൽ ഗണിത ക്ലബ്ബ് നടത്തിവരുന്നു .''' | ||
വരി 319: | വരി 317: | ||
[[പ്രമാണം:Still.jpg|നടുവിൽ|ലഘുചിത്രം| '''''സ്റ്റിൽ മോഡൽ''''']] | [[പ്രമാണം:Still.jpg|നടുവിൽ|ലഘുചിത്രം| '''''സ്റ്റിൽ മോഡൽ''''']] | ||
'''കുട്ടികളിൽ സാമൂഹ്യ ശാസ്ത്ര അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ജൂലൈ 29ന് സാമൂഹ്യശാസ്ത്ര ക്ലബ് ആരംഭിച്ചു .കോവിഡിന്റെ സാഹചര്യത്തിലും കുട്ടികൾ പാഠഭാഗവുമായും മറ്റു ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട് വർക്കിംഗ് മോഡൽ ,സ്റ്റിൽ മോഡൽ ,ചാർട്ടുകൾ എന്നിവ തയ്യാറാക്കുകയും വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിച്ച സാഹചര്യത്തിൽ അവയുടെ പ്രദർശനം നടത്തുകയും ചെയ്തു.പുരാവസ്തുക്കളുടെ പ്രദർശനം നടത്തിയതിലൂടെ കുട്ടികൾക്ക് പഴമയിലൂടെ സഞ്ചരിക്കാനുള്ള അവസരം ലഭിച്ചു. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം ,ഗാന്ധിജയന്തി ,ഹിരോഷിമ-നാഗസാക്കി ,വയോജനദിനം, കേരളപ്പിറവിദിനം ,ശിശുദിനം, പോസ്റ്റർ ദിനം, തുടങ്ങിയ ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തി വരുന്നു.''' | '''കുട്ടികളിൽ സാമൂഹ്യ ശാസ്ത്ര അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ജൂലൈ 29ന് സാമൂഹ്യശാസ്ത്ര ക്ലബ് ആരംഭിച്ചു .കോവിഡിന്റെ സാഹചര്യത്തിലും കുട്ടികൾ പാഠഭാഗവുമായും മറ്റു ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട് വർക്കിംഗ് മോഡൽ ,സ്റ്റിൽ മോഡൽ ,ചാർട്ടുകൾ എന്നിവ തയ്യാറാക്കുകയും വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിച്ച സാഹചര്യത്തിൽ അവയുടെ പ്രദർശനം നടത്തുകയും ചെയ്തു.പുരാവസ്തുക്കളുടെ പ്രദർശനം നടത്തിയതിലൂടെ കുട്ടികൾക്ക് പഴമയിലൂടെ സഞ്ചരിക്കാനുള്ള അവസരം ലഭിച്ചു. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം ,ഗാന്ധിജയന്തി ,ഹിരോഷിമ-നാഗസാക്കി ,വയോജനദിനം, കേരളപ്പിറവിദിനം ,ശിശുദിനം, പോസ്റ്റർ ദിനം, തുടങ്ങിയ ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തി വരുന്നു.''' | ||
വരി 343: | വരി 345: | ||
===[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]=== | ===[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]=== | ||
[[പ്രമാണം:26254IT.jpg|ലഘുചിത്രം|199x199ബിന്ദു|IT CLUB|പകരം=|ഇടത്ത്]] | [[പ്രമാണം:26254IT.jpg|ലഘുചിത്രം|199x199ബിന്ദു|IT CLUB|പകരം=|ഇടത്ത്]] | ||
'''വിവരവിനിമയ സാങ്കേതികവിദ്യ ഏറെ അനിവാര്യമായ ഈ കാലഘട്ടത്തിൽ കുട്ടികൾക്ക് കണ്ടുപഠിക്കുന്നതിനും ചെയ്തു പഠിക്കുന്നതിനും ഏറെ സഹായകമായ ഒന്നാണ് ഐ.ടി ക്ലബ്ബ് പ്രവർത്തനങ്ങൾ.ഐ.ടി ദിനമായ സെപ്റ്റംബർ 21 ന് ഐ.ടി ക്ലബ്ബ് ഒരുമിച്ചു കൂടുകയും പഠന രംഗത്തെ ഐ.ടി സാധ്യതകൾ,കുട്ടികൾക്ക് സഹായകമായ ആപ്പുകൾ എന്നിവ പരിചയപ്പെടുത്തുകയും ചെയ്തു. സമഗ്രയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തിരഞ്ഞെടുക്കുന്ന നെക്കുറിച്ചും അത് പഠനത്തിൽ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചും ബോധവത്കരണം നടത്തി.''' | '''വിവരവിനിമയ സാങ്കേതികവിദ്യ ഏറെ അനിവാര്യമായ ഈ കാലഘട്ടത്തിൽ കുട്ടികൾക്ക് കണ്ടുപഠിക്കുന്നതിനും ചെയ്തു പഠിക്കുന്നതിനും ഏറെ സഹായകമായ ഒന്നാണ് ഐ.ടി ക്ലബ്ബ് പ്രവർത്തനങ്ങൾ.ഐ.ടി ദിനമായ സെപ്റ്റംബർ 21 ന് ഐ.ടി ക്ലബ്ബ് ഒരുമിച്ചു കൂടുകയും പഠന രംഗത്തെ ഐ.ടി സാധ്യതകൾ,കുട്ടികൾക്ക് സഹായകമായ ആപ്പുകൾ എന്നിവ പരിചയപ്പെടുത്തുകയും ചെയ്തു. സമഗ്രയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തിരഞ്ഞെടുക്കുന്ന നെക്കുറിച്ചും അത് പഠനത്തിൽ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചും ബോധവത്കരണം നടത്തി.''' | ||
വരി 355: | വരി 355: | ||
=== [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം - കലാ സാഹിത്യ വേദി]] === | |||
===[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം - കലാ സാഹിത്യ വേദി]]=== | |||
[[പ്രമാണം:26254VK.jpg|ലഘുചിത്രം|195x195ബിന്ദു|VIDHYARANGAM|പകരം=|ഇടത്ത്]] | [[പ്രമാണം:26254VK.jpg|ലഘുചിത്രം|195x195ബിന്ദു|VIDHYARANGAM|പകരം=|ഇടത്ത്]] | ||
'''വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഓൺലൈൻ ക്ലാസുകളുടെ സമയത്ത് കഥ ,കവിത, നാടൻപാട്ട് ,ചിത്രരചന തുടങ്ങിയ ക്ലാസ് അടിസ്ഥാനത്തിൽ അവതരിപ്പിക്കുകയും പ്രോത്സാഹന സമ്മാനങ്ങൾ നൽകുകയും ചെയ്തിരുന്നു. തുടർന്ന് ഫെബ്രുവരി 18 ആം തീയതി ഈ ഇനങ്ങളുടെ ഓഫ്‌ലൈൻ മത്സരങ്ങൾ നടത്തുകയും ചെയ്തു .വായനാ ദിനത്തിൽ വിവിധ പരിപാടികൾ നടത്തുന്നതിന് ക്ലബ് നേതൃത്വം വഹിച്ചു.''' | |||
=== [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|'''പരിസ്ഥിതി ക്ലബ്ബ്.''']] === | ===[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|'''പരിസ്ഥിതി ക്ലബ്ബ്.''']]=== | ||
[[പ്രമാണം:26254 echo.jpg|ഇടത്ത്|ലഘുചിത്രം|'''''പരിസ്ഥിതി ക്ലബ്''''']] | [[പ്രമാണം:26254 echo.jpg|ഇടത്ത്|ലഘുചിത്രം|'''''പരിസ്ഥിതി ക്ലബ്''''']] | ||
'''പരിസ്ഥിതിയും കുട്ടികളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും, പരിസ്ഥിതിയെ വരുംതലമുറയ്ക്കായി കാത്തുസൂക്ഷിക്കുന്നതിനും ഉതകത്തക്ക രീതിയിൽ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനം നടത്തിവരുന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം ,പൂന്തോട്ടം, ഔഷധത്തോട്ടം എന്നിവ നിർമിക്കുകയും നല്ല രീതിയിൽ പരിപാലിച്ചു പോരുകയും ചെയ്യുന്നു. ജൈവവൈവിധ്യപാർക്കിന്റെ പ്രവർത്തനവും പരിപാലനവും ക്ലബ് നിർവഹിക്കുന്നു. ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മരങ്ങളും ചെടികളും വച്ചുപിടിപ്പിക്കുകയും അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുകയും ചെയ്തു.''' | |||
'''<br />''' | |||
* | * | ||
വരി 549: | വരി 546: | ||
പ്രമാണം:CHA.jpg|ചിത്രരചനാമത്സരം | പ്രമാണം:CHA.jpg|ചിത്രരചനാമത്സരം | ||
</gallery> | </gallery> | ||
=== ഭിന്നശേഷിദിനം === | === ഭിന്നശേഷിദിനം === | ||
[[പ്രമാണം:Bhi.jpg|ഇടത്ത്|ലഘുചിത്രം|372x372ബിന്ദു|'''''വീടുസന്ദർശനം''''']] | [[പ്രമാണം:Bhi.jpg|ഇടത്ത്|ലഘുചിത്രം|372x372ബിന്ദു|'''''വീടുസന്ദർശനം''''']] | ||
വരി 574: | വരി 577: | ||
[[ക്രിസ്തുമസ്സ്റിപബ്ലിക് ദിനം|<br />]] | [[ക്രിസ്തുമസ്സ്റിപബ്ലിക് ദിനം|<br />]] | ||
=== [[ക്രിസ്തുമസ്സ്റിപബ്ലിക് ദിനം|റിപ്പൂബ്ലിക് ദിനം]] === | |||