"എ.ജെ.ബി.എസ് ഉദിനിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
19241-wiki (സംവാദം | സംഭാവനകൾ) |
19241-wiki (സംവാദം | സംഭാവനകൾ) |
||
വരി 93: | വരി 93: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
1985 മുതൽ കുട്ടത്തു സുമിത്ര അവർകൾ ഈ സ്ഥാപനത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തു .ഇവരുടെ കീഴിലാണ് ഈ വിദ്യാലയം ഇന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് . | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
എടപ്പാൾ ഭാഗത്തു നിന്നും വരുമ്പോൾ എടപ്പാൾ പൊന്നാനി റോഡിൽ അംശകച്ചേരി സെന്ററിൽ നിന്നും വലത്തോട്ട് ഉള്ള എടപ്പാൾ- കുറ്റിപ്പുറം റോഡിൽ 1/2 കിലോമീറ്റർ സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്താം.(എടപ്പാൾ ഹയർ സെക്കന്ററി സ്കൂൾ കഴിഞ്ഞു കുറച്ചു മുന്നോട്ടു പോകണം ){{#multimaps: 10.789909, 76.002339 | zoom=13 }} | എടപ്പാൾ ഭാഗത്തു നിന്നും വരുമ്പോൾ എടപ്പാൾ പൊന്നാനി റോഡിൽ അംശകച്ചേരി സെന്ററിൽ നിന്നും വലത്തോട്ട് ഉള്ള എടപ്പാൾ- കുറ്റിപ്പുറം റോഡിൽ 1/2 കിലോമീറ്റർ സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്താം.(എടപ്പാൾ ഹയർ സെക്കന്ററി സ്കൂൾ കഴിഞ്ഞു കുറച്ചു മുന്നോട്ടു പോകണം ){{#multimaps: 10.789909, 76.002339 | zoom=13 }} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
13:57, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.ജെ.ബി.എസ് ഉദിനിക്കര | |
---|---|
വിലാസം | |
എടപ്പാൾ AJBS UDINIKKARA , എടപ്പാൾ പി.ഒ. , 679576 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1936 |
വിവരങ്ങൾ | |
ഫോൺ | 0494 2685630 |
ഇമെയിൽ | ajbs19241@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19241 (സമേതം) |
യുഡൈസ് കോഡ് | 32050700509 |
വിക്കിഡാറ്റ | Q64564816 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | എടപ്പാൾ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തവനൂർ |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
തദ്ദേശസ്വയംഭരണസ്ഥാപനം | വട്ടംകുളം പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 56 |
പെൺകുട്ടികൾ | 49 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അജിത എം |
പി.ടി.എ. പ്രസിഡണ്ട് | കൃഷ്ണകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിനി |
അവസാനം തിരുത്തിയത് | |
15-03-2022 | 19241-wiki |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ ഉദിനിക്കര എന്ന പ്രദേശത്തു പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് എ ജെ ബി എസ് ഉദിനിക്കര
ചരിത്രം
1936ലാണ് മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ ഉദിനിക്കര എന്ന പ്രദേശത്തു ഈ വിദ്യാലയം സ്ഥാപിതമായത് .തുടർന്നു 1985 മുതൽ കുട്ടത്തു സുമിത്ര അവർകൾ ഈ സ്ഥാപനത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തു .ഇവരുടെ കീഴിലാണ് ഇന്നും ഈ വിദ്യാലയം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് .കൂടുതൽ വായിക്കാം
ഭൗതികസൗകര്യങ്ങൾ
ക്ലാസ് മുറികൾ 6, ഓഫീസ് 1, സ്റ്റാഫ്‌റൂം 1, അടുക്കള, സ്റ്റോർ, പ്രീപ്രൈമറി 2 യൂറിനൽ 2,കക്കൂസ് 5, കിണർ1 , സ്റ്റേജ്, വിശാലമായ കളിസ്ഥലം, പൂന്തോട്ടം, പച്ചക്കറിത്തോട്ടം, 1 കുഴൽ കിണർ , 10 പൈപ്പ് വാട്ടർ കണക്ഷൻ , ലാപ്ടോപ്പ് പ്രൊജക്ടർ സ്പീക്കർ ,കളിയുപകരണങ്ങൾ അടങ്ങിയ ചെറിയ പാർക്ക് ക്ലാസ് ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻസാരഥികൾ
തങ്കം | 31 /3 /2003 |
---|---|
വിശ്വനാഥൻ | 31 /3 /2008 |
പ്രീജ | 25 /9 /2018 |
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
ചിത്രശാല
മാനേജ്മെന്റ്
1985 മുതൽ കുട്ടത്തു സുമിത്ര അവർകൾ ഈ സ്ഥാപനത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തു .ഇവരുടെ കീഴിലാണ് ഈ വിദ്യാലയം ഇന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് .
വഴികാട്ടി
എടപ്പാൾ ഭാഗത്തു നിന്നും വരുമ്പോൾ എടപ്പാൾ പൊന്നാനി റോഡിൽ അംശകച്ചേരി സെന്ററിൽ നിന്നും വലത്തോട്ട് ഉള്ള എടപ്പാൾ- കുറ്റിപ്പുറം റോഡിൽ 1/2 കിലോമീറ്റർ സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്താം.(എടപ്പാൾ ഹയർ സെക്കന്ററി സ്കൂൾ കഴിഞ്ഞു കുറച്ചു മുന്നോട്ടു പോകണം ){{#multimaps: 10.789909, 76.002339 | zoom=13 }}
- അപൂർണ്ണ ലേഖനങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19241
- 1936ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ