"സെന്റ്. ജോസഫ്‌സ് യൂ. പി. സ്കൂൾ കരിത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 46: വരി 46:
=='''[[ആമുഖം]]'''==
=='''[[ആമുഖം]]'''==


== മലയാളക്കരയ്ക്കൊരഭിമാനമായി, കൊച്ചി നഗരത്തിനൊരു മണിവിളക്കായി വിദ്യാഭ്യാസരംഗത്ത് അനേകായിരങ്ങൾക്ക് വി‍ഞ്ജാനത്തിന്റെ കൈത്തിരിയായി നിലകൊള്ളുന്ന  സെന്റ‍്.ജോസഫ്സ്  യൂ.പി.സ്ക്കൂൾ കരിത്തല 1957 ൽ വി.യൗസേപ്പിതാവി ന്റെ നാമധേയത്തിൽ സ്ഥാപിതമായി.ഫ്രാൻസിസ്കൻ ക്ലാരിസ്ററ് കോൺഗ്രിഗേഷൻ മാനേജ് മെന്റിന്റെ    കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം പുരോഗമനപരമായ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കൊണ്ട് സമ്പന്നമാണ്. ഒരു ചെറിയവിത്ത് മുളച്ച് വളർന്ന്  പ്രതികൂല സാഹചര്യങ്ങളെ  അതിജീവിച്ച് വലിയ വൃക്ഷമായി തീർന്ന കഥയാണ് സെന്റ്.ജോസഫ് സ്‌ കരിത്തലയ്ക്ക് പറയാനുള്ളത്. തലമുറകൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ ചൊല്ലിക്കൊടുത്ത കാരിക്കാമുറി ദേശത്തിന്റെ ചരിത്രത്തിൽ തന്നെ തെളിഞ്ഞു നിൽക്കുന്ന വഴിവിളക്കാണ് ഈ വിദ്യാലയം. ==
== മലയാളക്കരയ്ക്കൊരഭിമാനമായി, കൊച്ചി നഗരത്തിനൊരു മണിവിളക്കായി വിദ്യാഭ്യാസരംഗത്ത് അനേകായിരങ്ങൾക്ക് വി‍ജ്‍‍ഞാനത്തിന്റെ കൈത്തിരിയായി നിലകൊള്ളുന്ന  സെന്റ‍്.ജോസഫ്സ്  യു.പി.സ്കുൂൾ കരിത്തല 1957 ൽ വി.യൗസേപ്പിതാവി ന്റെ നാമധേയത്തിൽ സ്ഥാപിതമായി.ഫ്രാൻസിസ്കൻ ക്ലാരിസ്ററ് കോൺഗ്രിഗേഷൻ മാനേജ് മെന്റിന്റെ    കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം പുരോഗമനപരമായ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കൊണ്ട് സമ്പന്നമാണ്. ഒരു ചെറിയവിത്ത് മുളച്ചു  വളർന്ന്  പ്രതികൂല സാഹചര്യങ്ങളെ  അതിജീവിച്ച് വലിയ വൃക്ഷമായി തീർന്ന കഥയാണ്   ഈ വിദ്യാലയത്തിന്    പറയുവാനുള്ളത്. തലമുറകൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ ചൊല്ലിക്കൊടുത്ത കാരിക്കാമുറി ദേശത്തിന്റെ ചരിത്രത്തിൽത്തന്നെ തെളിഞ്ഞു നിൽക്കുന്ന വഴിവിളക്കാണ് ഈ വിദ്യാലയം. ==
=='''[[ചരിത്രം]]'''==
=='''[[ചരിത്രം]]'''==


== 1957 ‍ൽ  സി. എം .ഐ സഭയുടെ നേതൃത്വത്തിൽ ഈ ദേശത്തെ കുഞ്ഞുങ്ങൾക്ക് വിജ്ഞാനാമൃതം പകർന്നു കൊടുക്കുന്നതിനും അവരുടെ സ്വഭാവ സംസ്കരണത്തിനും വേണ്ടി ഒന്നും രണ്ടും ക്ലാസ്സുകൾ ആരംഭിച്ചു കൊണ്ട് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചു. 1959-60 വിദ്യാഭ്യാസ വർഷത്തിൽ പല ഡിവിഷനുകളോടു കൂടി എൽ.പി സ്കൂൾ പൂർത്തിയായി. സി.എം.ഐ സഭയുടെ കീഴിൽ ആയിരുന്ന വിദ്യാലയം കൂടുതൽ സൗകര്യാർത്ഥം ഇപ്പോഴത്തെ മാനേജ്മെന്റ്  ഫ്രാൻസിസ്കൻ ക്ലാരിസ്ററ് കോൺവെന്റ് വക സ്ഥലത്തേക്ക് 1962 ജൂലൈ 6-ാം തീയതി  മാറ്റി സ്ഥാപിച്ചു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന്റെയും കെ.എസ്.ആർ.ടി.സി.ബസ്റ്റാന്റിന്റെ യും മധ്യഭാഗത്താ യിട്ടാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ==
== 1957 ‍ൽ  സി. എം .ഐ സഭയുടെ നേതൃത്വത്തിൽ ഈ ദേശത്തെ കുഞ്ഞുങ്ങൾക്ക് വിജ്ഞാനാമൃതം പകർന്നു കൊടുക്കുന്നതിനും അവരുടെ സ്വഭാവ സംസ്കരണത്തിനും വേണ്ടി ഒന്നും രണ്ടും ക്ലാസ്സുകൾ ആരംഭിച്ചു കൊണ്ട് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചു. 1959-60 വിദ്യാഭ്യാസ വർഷത്തിൽ പല ഡിവിഷനുകളോടു കൂടി എൽ.പി സ്കൂൾ പൂർത്തിയായി. സി.എം.ഐ സഭയുടെ കീഴിൽ ആയിരുന്ന വിദ്യാലയം കൂടുതൽ സൗകര്യാർത്ഥം ഇപ്പോഴത്തെ മാനേജ്മെന്റ്  ഫ്രാൻസിസ്കൻ ക്ലാരിസ്ററ് കോൺവെന്റ് വക സ്ഥലത്തേക്ക് 1962 ജൂലൈ 6-ാം തീയതി  മാറ്റി സ്ഥാപിച്ചു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന്റെയും കെ.എസ്.ആർ.ടി.സി.ബസ്റ്റാന്റിന്റെ യും മധ്യഭാഗത്താ യിട്ടാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ==


== നാളെയുടെ  വാഗ്ദാനങ്ങളായ കുു‍‍‍‍‍‍‍‍ഞ്ഞുങ്ങൾക്ക്, അവരുടെ ജീവിതത്തിന് അടിത്തറ പാകുുവാനും നാനാാജാതിമതസ്ഥരായ, സമൂഹത്തിലെ വിവിധ ശ്രേണിയിൽപ്പെട്ട സമ്പന്നരുടെയും പാവപ്പെട്ടവരുടെയും മക്കൾക്ക് എന്നെന്നും ഒരു അത്താണിയായും ഈ വിദ്യാലയം നിലകൊളളുന്നു. പല തലമുറകൾക്ക് അറിവിൻെറ ആദ്യാക്ഷരങ്ങൾ ചൊല്ലിക്കൊടുത്ത് കാരിക്കാമുറി ദേശത്തിൻെറ മുഖച്ഛായതന്നെ മാറ്റിമറിക്കുന്നതിൽ  ഈ വിദ്യാലയം പ്രധാനപങ്കുവഹിച്ചിട്ടുണ്ട്.സംഭവബഹുലമായ കഴിഞ്ഞ 64 വർഷങ്ങൾ പ്രൗഢഗംഭീരവും അഭിമാനാർഹവുമായ ഒരു വർത്തമാനകാല വാഗ്മയ ചിത്രമാണ് നമുക്ക് നൽകുുന്നത് എന്ന കാര്യത്തിൽ സംശയമില്ല. അതിന് പിന്നിൽ ധാരാളം വ്യക്തികളുടെ കഠിനപ്രയത്നങ്ങൾ ഉണ്ട്.നിരവധി പ്രഗത്ഭരായ വ്യക്തികളെ സമൂഹത്തിന് സംഭാവന ചെയ്യുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട് ഈ വിദ്യാലയം. ==
== നാളെയുടെ  വാഗ്ദാനങ്ങളായ കുഞ്ഞുങ്ങൾക്ക്, അവരുടെ ജീവിതത്തിന് അടിത്തറ പാകുവാനും നാനാാജാതിമതസ്ഥരായ, സമൂഹത്തിലെ വിവിധ ശ്രേണിയിൽപ്പെട്ട സമ്പന്നരുടെയും പാവപ്പെട്ടവരുടെയും മക്കൾക്ക് എന്നെന്നും ഒരു അത്താണിയായും ഈ വിദ്യാലയം നിലകൊളളുന്നു. പല തലമുറകൾക്ക് അറിവിൻെറ ആദ്യാക്ഷരങ്ങൾ ചൊല്ലിക്കൊടുത്ത് കാരിക്കാമുറി ദേശത്തിൻെറ മുഖച്ഛായതന്നെ മാറ്റിമറിക്കുന്നതിൽ  ഈ വിദ്യാലയം പ്രധാനപങ്കുവഹിച്ചിട്ടുണ്ട്.സംഭവബഹുലമായ കഴിഞ്ഞ 64 വർഷങ്ങൾ പ്രൗഢഗംഭീരവും അഭിമാനാർഹവുമായ ഒരു വർത്തമാനകാല വാഗ്മയ ചിത്രമാണ് നമുക്ക് നൽകുുന്നത് എന്ന കാര്യത്തിൽ സംശയമില്ല. അതിന് പിന്നിൽ ധാരാളം വ്യക്തികളുടെ കഠിനപ്രയത്നങ്ങൾ ഉണ്ട്.നിരവധി പ്രഗത്ഭരായ വ്യക്തികളെ സമൂഹത്തിന് സംഭാവന ചെയ്യുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട് ഈ വിദ്യാലയം. ==




വരി 60: വരി 60:




[[പ്രമാണം:PRO3.jpg|ഇടത്ത്‌|ലഘുചിത്രം|231x231ബിന്ദു|'''''സി.അനിറ്റ ജോസ്''' ''',''''''''''സ്കൂൾ മാനേജർ''''']]
[[പ്രമാണം:PRO3.jpg|ഇടത്ത്‌|ലഘുചിത്രം|231x231ബിന്ദു|'''''സി.അനിറ്റ ജോസ്''' '''
 
 
'''''സ്കൂൾ മാനേജർ''''']]
= [[മാനേജ്മെന്റ്]] =
= [[മാനേജ്മെന്റ്]] =




[[പ്രമാണം:26254hm8.jpg|നടുവിൽ|ലഘുചിത്രം|225x225ബിന്ദു|'''''സി.ജെന്നി ജോസഫ്      പ്രധാനാധ്യാപിക''''']]
[[പ്രമാണം:26254hm8.jpg|നടുവിൽ|ലഘുചിത്രം|225x225ബിന്ദു|'''''സി.ജെന്നി ജോസഫ്'''''     '''''പ്രധാനാധ്യാപിക''''']]




വരി 195: വരി 198:
[[പ്രമാണം:26254 open satge.jpg|നടുവിൽ|പകരം=|ചട്ടരഹിതം|326x326ബിന്ദു]]
[[പ്രമാണം:26254 open satge.jpg|നടുവിൽ|പകരം=|ചട്ടരഹിതം|326x326ബിന്ദു]]


=== '''സ്കൂൾ ഗെയിറ്റ്''' ===
=== '''സ്കൂൾ ഗേറ്റ്''' ===
[[പ്രമാണം:Gate2.jpg|ലഘുചിത്രം|'''''സ്കൂൾകവാടം''''']]
[[പ്രമാണം:Gate2.jpg|ലഘുചിത്രം|'''''സ്കൂൾകവാടം''''']]


വരി 211: വരി 214:




=== '''പുരാവസ്തു ശേഖരണം''' ===
=== പുരാവസ്തു ശേഖരണം ===
<gallery>
<gallery>
പ്രമാണം:Pura 1.jpg
പ്രമാണം:Pura 1.jpg
വരി 230: വരി 233:


== '''അക്കാദമിക പ്രവ‍ർത്തനങ്ങ‍ൾ''' ==
== '''അക്കാദമിക പ്രവ‍ർത്തനങ്ങ‍ൾ''' ==
<gallery>
<gallery>
പ്രമാണം:26254 mal2.jpg|മലയാളത്തിളക്കം
പ്രമാണം:26254 mal2.jpg|മലയാളത്തിളക്കം
വരി 270: വരി 275:
'''അടിസ്ഥാന ഗണിതാശയങ്ങൾ ഉറപ്പിക്കുന്നതിനുള്ള കൂടുതൽ പ്രവർത്തനങ്ങൾ ക്ലാസ് അടിസ്ഥാനത്തിൽ ഗണിത ക്ലബ്ബ് നടത്തിവരുന്നു .'''
'''അടിസ്ഥാന ഗണിതാശയങ്ങൾ ഉറപ്പിക്കുന്നതിനുള്ള കൂടുതൽ പ്രവർത്തനങ്ങൾ ക്ലാസ് അടിസ്ഥാനത്തിൽ ഗണിത ക്ലബ്ബ് നടത്തിവരുന്നു .'''


'''ഗണിതശാസ്ത്ര ലാബിലെ സാമഗ്രികൾ ഉപയോഗിച്ചുകൊണ്ടുള്ള പഠനം ഗണിതാശയങ്ങൾ ഉറപ്പിക്കുന്നതിന് കൂടുതൽ സഹായകരമാകുന്നു. ദേശീയ ഗണിതശാസ്ത്ര ദിനമായ ഡിസംബർ 22 നോട് അനുബന്ധിച്ച് സെമിനാർ സംഘടിപ്പിച്ചു .രാമാനുജനെക്കുറിച്ചുള്ള വീഡിയോ  പ്രെസന്റേഷൻ നടത്തി .കുട്ടികൾ മനോഹരമായ ഗണിത പാറ്റേണുകൾ പ്രദർശിപ്പിക്കുകയും ചെയ്തു.'''
'''ഗണിതശാസ്ത്ര ലാബിലെ സാമഗ്രികൾ ഉപയോഗിച്ചുകൊണ്ടുള്ള പഠനം ഗണിതാശയങ്ങൾ ഉറപ്പിക്കുന്നതിന് കൂടുതൽ സഹായകരമാകുന്നു. ദേശീയ ഗണിതശാസ്ത്ര ദിനമായ ഡിസംബർ 22 നോടനുബന്ധിച്ച് സെമിനാർ സംഘടിപ്പിച്ചു .രാമാനുജനെക്കുറിച്ചുള്ള വീഡിയോ  പ്രെസന്റേഷൻ നടത്തി .കുട്ടികൾ മനോഹരമായ ഗണിത പാറ്റേണുകൾ പ്രദർശിപ്പിക്കുകയും ചെയ്തു.'''




258

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1791213" എന്ന താളിൽനിന്ന് ശേഖരിച്ചത്