"ഒ.എ.എൽ.പി.എസ് വണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 76: വരി 76:
വണ്ടൂർ യത്തീംഖാന സ് കൂൾ എന്നും ഒരുപടി മുന്നിലാ ണ്. കാരണം ഇത് '''നാടിൻറെ വീടായ വിദ്യാലയമാണ്.'''  

== ചരിത്രം ==  
== '''ചരിത്രം''' ==  
വണ്ടൂർ മുസ്ലിം യത്തീംഖാനക്കു കീഴിൽ  യത്തീഖാന കുട്ടികളുടെ വിദ്യാഭ്യാസ ത്തിനായി ഒരു സ്കൂൾ എന്ന ആശയം കുഞ്ഞാ ലിക്കുട്ടി മാസ്റ്റർ, ബാപ്പുഹാജി, മദാരി അബ്ദുല്ല തുടങ്ങിയവരുടെ നേതൃത്വത്തിൽ 1975ൽ സർ ക്കാറിൽ നിന്ന് അനുമതി വാങ്ങി. അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന '''ചാക്കീരി അഹമ്മ ദ് കുട്ടി''' സാഹിബ് ശിലാസ്ഥാപനം നടത്തുക യും 1976 ജൂൺ 8ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന '''സി.എച്ച്. മുഹമ്മദ് കോയ''' സാ ഹിബ് ഉദ്ഘാടനം നിർവഹിക്കുകയും പ്രവർ ത്തനമാരംഭിക്കുകയും ചെയ്തു. [[ഒ.എ.എൽ.പി.എസ് വണ്ടൂർ/ചരിത്രം|കൂടുതൽ വായിക്കുക]]   

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
ഒന്നു മുതൽ നാലു വരെയുള്ള എട്ടു ഡിവിഷനുകളും ഹൈടെക് ക്ലാസ് റൂമുകൾ ആണ് എന്നതാണ് ഏറെ പ്രാധാന്യത്തോടെ എടുത്തുപറയേണ്ടത്. സ്വപ്ന സങ്കല്പങ്ങളിലെ സമുന്നത കലാലയങ്ങളിൽ മാത്രം ലഭ്യമായ ഡിജിറ്റൽ വിദ്യാഭ്യാസം ഹൈടെക് ക്ലാസ് റൂമുകൾ സാധ്യമാക്കുന്നു. മാനേജ്മെന്റ്ന്റെയും പൂർവ്വ വിദ്യാർത്ഥികളുടെയും സുമനസ്സുകളുടെയും സാമ്പത്തിക സഹായത്തോടെ 12 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് യത്തീംഖാന എൽപി സ്കൂൾ ഹൈടെക് ആക്കി മാറ്റിയത്. മൾട്ടിമീഡിയ സൗകര്യം ഉപയോഗിച്ച് നടത്തുന്ന ക്ലാസ് മുറികൾ അധ്യാപകരുടെ ജോലി ഭാരം കുറക്കുന്നു എങ്കിലും കുട്ടികൾക്ക് ലഭിക്കുന്ന പഠനമികവ് എത്രയോ ഇരട്ടി ആകുന്നു എന്നതും എടുത്തു പറയേണ്ടതാണ്. [[ഒ.എ.എൽ.പി.എസ് വണ്ടൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]  

==പാഠ്യേതര പ്രവർത്തനങ്ങൾ==
== '''അക്കാദമിക പ്രവർത്തനങ്ങൾ''' ==
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്''']]
ഏതൊരു സ്കൂളിനെയും ഏറ്റവും മികച്ച നിലവാരത്തിൽ എത്തിക്കുന്നതും നിലനിർത്തുന്നതും അക്കാദമിക പ്രവർത്തനങ്ങൾ ആണ്. 2000 കളുടെ തുടക്കത്തിൽ തുടർച്ചയായി മൂന്നു വർഷം ലോകത്തിലെ മികച്ച വിദ്യാലയത്തെ തിരഞ്ഞെടുക്കുകയുണ്ടായി. ആദ്യ വർഷവും അവസാന വർഷവും ആ തെരഞ്ഞെടുപ്പിൽ ഒന്നാമതെത്തി 5000 രൂപയും ട്രോഫിയും കരസ്ഥമാക്കാൻ സാധിച്ചത് നമ്മുടെ വിദ്യാലയത്തിൽ ആണ്. അക്കാദമിക പ്രവർത്തനങ്ങൾക്ക് നൽകുന്ന മികച്ച പിന്തുണയുടെ അടിസ്ഥാനത്തിൽ മികച്ച ദീപ്തിയെ കമ്മിറ്റികൾ തെരഞ്ഞെടുത്ത ട്രോഫി നൽകിയപ്പോൾ ഈ അടുത്ത വർഷങ്ങളിൽ ഒന്ന് നമ്മുടെ സ്കൂളാണ് ഏറ്റവും മികച്ച പിടിഎ ക്കുള്ള അവാർഡ് കരസ്ഥമാക്കിയത്. കൂടുതൽ വായിക്കുക
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]
 
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |'''ഗണിത ക്ലബ്ബ്.''']]
അനാഥകൾ അഗതികൾ ദരിദ്രൻ തുടങ്ങിയ മക്കൾ പഠിക്കുന്ന നമ്മുടെ വിദ്യാലയം സാധാരണക്കാർക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുന്ന നല്ലൊരു ഇടമാണ്. മൂന്നും നാലും പ്രൈമറി സ്കൂളുകൾ കടന്നാണ് തെരഞ്ഞെടുക്കുന്ന ഒരുപാട് രക്ഷിതാക്കൾ തങ്ങളുടെ മക്കളെ നമ്മുടെ സ്കൂളിൽ ചേർത്ത് പഠിപ്പിക്കുന്നത്. ഇതൊരു വെറും വാക്കായി കാണരുത് പ്രീ പ്രൈമറി വിദ്യാലയത്തിൽ തന്നെ അറുപതിലധികം കുട്ടികൾ ഓരോ വർഷവും നിരന്തരമായി പ്രവേശനം നേടുന്ന വിദ്യാലയമാണ് നമ്മുടേത്. ഗവൺമെന്റ് ഗവൺമെന്റ് ഏത് വിജയാശംസകളും നടക്കുന്ന എല്ലാ വിദ്യാഭ്യാസ ട്രെയിനിങ് പരിശീലന പരിപാടികളിലും കൃത്യമായി പ്രാതിനിധ്യം ഉറപ്പു വരുത്താനും അവിടെ നിന്ന് ലഭിക്കുന്ന അനുഭവങ്ങൾ തങ്ങളുടെ ക്ലാസ്സ് മുറികളിൽ പഠന പുരോഗതിക്കും എളുപ്പമുള്ള പഠന പ്രവർത്തനങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കുന്നതിനും നമ്മുടെ അധ്യാപകരെ ഏറെ സഹായിക്കുന്നുണ്ട്. മികച്ച നിലവാരമുള്ള അധ്യാപകരും കഴിവുറ്റ മാനേജ്മെന്റ് അതിലേറെ എല്ലാത്തിനും നേതൃത്വം കൊടുക്കാൻ കഴിയുന്ന വണ്ടൂർ ഉപജില്ലയുടെ തന്നെ നേതൃസ്ഥാനത്തു ള്ള ഹെഡ്മാസ്റ്ററും കൂടി പ്രവർത്തിക്കുന്നതിന് ഫലമായി മികച്ച ഒരു പിടിഎയും എം ടി എ യും  നമ്മുടെ സ്കൂളിന് അക്കാദമിക വഴിയിൽ ഉന്നതങ്ങളിൽ എത്തിക്കാൻ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഉപജില്ലാ തലങ്ങളിൽ നടക്കുന്ന കലാകായിക ശാസ്ത്ര മത്സരങ്ങളിലും ക്വിസ് കോമ്പറ്റീഷൻ മുകളിലും നമ്മുടെ വിദ്യാലയം മികച്ച പ്രകടനം നടത്തുന്നു എന്നതിനു തെളിവാണ് സംസ്ഥാനതലത്തിൽ നാം എത്തി പിടിച്ച നേട്ടങ്ങൾ. മുമ്പ് പറഞ്ഞതുപോലെ മെഡിക്കൽ കോളേജുകളിലും എൻജിനീയറിംഗ് കോളേജുകളിലും ഐഐറ്റി കളിലും ഐസറിലും എല്ലാം നമ്മുടെ പൂർവ്വ വിദ്യാർത്ഥികൾ പഠിക്കുന്നതിന് കാരണവും ഇതല്ലാതെ മറ്റൊന്നല്ല. സമീപത്തുള്ള ഐടിഐകൾ തങ്ങളുടെ ഡെമോൺസ്ട്രേഷൻ ക്ലാസ്സുകൾക്കും കമ്മീഷൻ സിറ്റിങ്ങിനുമായി തെരഞ്ഞെടുക്കുന്ന എൽപി സ്കൂളും നമ്മുടെ തന്നെ. ഇനിയുമേറെ ഉയരത്തിലെത്താൻ ആഗ്രഹിക്കുന്ന ഈ വിദ്യാലയത്തിന് മികച്ച അടിസ്ഥാന സൗകര്യങ്ങളും ഇന്നുണ്ട്. മാനേജ്മെന്റ് ഇന്ത്യയും അധ്യാപകരുടെയും പൂർവ വിദ്യാർഥികളുടെയും സഹകരണത്തോടെ ഹൈറ്റ് ക്ലാസ് മുറികളിലാണ് എല്ലാ എൽ പി ക്ലാസ്സുകളും തങ്ങളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തുന്നത് എന്ന് ഒരുപക്ഷേ നമുക്ക് മാത്രം ഉള്ള ഒരു പ്രത്യേകതയായി ഞങ്ങൾ നോക്കി കാണുന്നു.
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]
 
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്''']]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |'''ഗണിത ക്ലബ്ബ്.''']]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]
*[[{{PAGENAME}}/നേർക്കാഴ്ച|'''നേർക്കാഴ്ച''']]

== ചിത്രശാല ==
== '''ചിത്രശാല''' ==
സ്കൂളിലെ പ്രധാന സംഭവങ്ങൾ ചിത്രങ്ങളിലൂടെ  [[ഒ.എ.എൽ.പി.എസ് വണ്ടൂർ/ചിത്രശാല|ഇവിടെ നോക്കുക]].  

== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
സ്കൂളിന്റെ മുൻ സാരഥികളെകുറിച്ച് അറിയാൻ [[ഒ.എ.എൽ.പി.എസ് വണ്ടൂർ/മുൻ സാരഥികൾ|ഇവിടെ നോക്കുക]].

#
#
#
#
#
#
== അംഗീകാരങ്ങൾ ==
== '''അംഗീകാരങ്ങൾ''' ==
2001 മുതൽ ഒന്നിൽ കൂ ടുതൽ എൽ.എസ്.എസ് എല്ലാ വർഷവും ലഭിക്കുന്നു. വണ്ടൂർ സബ്ജില്ലയിൽ 2007-08 വർഷത്തിൽ ഒരേ ഒരു എൽ.എസ്.എ സ് മാത്രമാണ് ലഭിച്ചത്. അതും നമ്മുടെ സ്കൂളിനായിരുന്നു. 2020 ൽ 15 കുട്ടികളാണ് എൽ എസ് എസ് നേടിയത് വണ്ടൂർ യത്തീംഖാന സ് കൂൾ എന്നും ഒരുപടി മുന്നിലാണ് എൽ എസ് എസ് ലഭിച്ച കുട്ടികൾ, സ്കൂളിന് ബെസ്ററ് പി ടി എ അവാർഡ് എന്നിവ കാണാൻ [[ഒ.എ.എൽ.പി.എസ് വണ്ടൂർ/അംഗീകാരങ്ങൾ|ഇവിടെ നോക്കുക]].

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
നാലു വർഷങ്ങൾക്കപ്പുറം സുവർണ്ണ ജൂബിലി നിറവിൽ എത്തിനിൽക്കുന്ന നമ്മുടെ കലാലയം കഴിഞ്ഞ 50 വർഷത്തോളം 3500 ലേറെ കുരുന്നുകൾക്ക് അക്ഷരജ്ഞാനം നൽകി പ്രകാശ പൂരിതമായ ഏടുകളാണ് വണ്ടൂരിലെ വിദ്യാഭ്യാസ ചരിത്രത്തിൽ തുന്നിച്ചേർത്തത്.  മറ്റു പല സ്കൂളുകൾക്കും അവകാശപ്പെടാനില്ലാത്ത ത്ര വൈവിധ്യങ്ങളുള്ള ഒരു പൂർവ്വ വിദ്യാർത്ഥി സഞ്ജയം തന്നെ നമുക്കുണ്ട്. അഗതികളും അനാഥകളും ഗ്രാമീണരും ദരിദ്രരും സാധാരണക്കാരുമായ രക്ഷിതാക്കളുടെ മക്കളാണ് നമ്മുടെ വിദ്യാലയത്തിന്റെ സമ്പത്ത്. [[ഒ.എ.എൽ.പി.എസ് വണ്ടൂർ/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|കൂടുതൽ വായിക്കുക]]

വരി 105: വരി 110:
#
#

==വഴികാട്ടി==
=='''വഴികാട്ടി'''==
*മലപ്പുറത്തു നിന്ന് 30 കി.മി. അകലം. മഞ്ചേരി, തിരുവാലി വഴി വണ്ടൂരിലെത്തുന്നതിനു മുമ്പ് കരുണാലയപ്പടി കഴിഞ്ഞ് വലതുവശത്ത് സ്കൂൾ അടയാള ബോർഡ് സ്ഥാപിച്ച റോഡിലൂടെ 400 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരും.

*വണ്ടൂർ ടൌണിൽ നിന്നും മഞ്ചേരി റോഡിൽ ഒരു കിലോമീറ്റർ ദൂരത്തിൽ, വണ്ടൂർ ബ്ലോക്ക്‌ ഓഫീസ് കഴിഞ്ഞതിനുശേഷം‍ ഇടതുവശത്ത് സ്കൂൾ അടയാള ബോർഡ് സ്ഥാപിച്ച റോഡിലൂടെ 400 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരും.

10:32, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച് സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾ സൗകര്യങ്ങൾപ്രി പ്രൈമറി പ്രി പ്രൈമറിഎൽ പി എൽ പിപ്രവർത്തനങ്ങൾ പ്രവർത്തനങ്ങൾക്ലബ്ബുകൾ ക്ലബ്ബുകൾചരിത്രം ചരിത്രംഅംഗീകാരങ്ങൾ അംഗീകാരങ്ങൾ

ഒ.എ.എൽ.പി.എസ് വണ്ടൂർ
വിലാസം
വണ്ടൂർ

ഒ.എ.എൽ.പി.എസ് വണ്ടൂർ
,
വണ്ടൂർ പി.ഒ.
,
679328
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ04931 247224
ഇമെയിൽoalpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്48544 (സമേതം)
യുഡൈസ് കോഡ്32050300609
വിക്കിഡാറ്റQ64566141
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വണ്ടൂർ,
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ175
പെൺകുട്ടികൾ156
ആകെ വിദ്യാർത്ഥികൾ331
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൽ സമദ് കെ
പി.ടി.എ. പ്രസിഡണ്ട്അൻവർ സാദത്ത്‌ എം
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീനു ഇ
അവസാനം തിരുത്തിയത്
15-03-202248544

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

നാടിൻറെ വീടായ വിദ്യാലയം [Official website].

മലപ്പുറം ജില്ലയിലെ വണ്ടൂർ ഉപജില്ലയിൽ മഞ്ചേരി റോഡിൽ വണ്ടൂർ ടൌണിൻറെ തിരക്കിൽ നിന്നുമാറി വിശാലമായ പ്രദേശത്ത് 1976-ലാണ് വണ്ടൂർ യത്തീംഖാന സ്കൂൾ ആരംഭിക്കു ന്നത്. വിദ്യാഭ്യാസ മേഖലയിൽ നൂതനാശയങ്ങൾ അവതരിപ്പി ക്കുന്നതിനും നടപ്പാക്കുന്നതിലും എന്നും നമ്മുടെ വിദ്യാലയം മുൻനിരയിലാണ്. അതുകൊണ്ടു തന്നെ ഒരു തവണ പഞ്ചായ ത്തിലും രണ്ടു തവണ ബ്ലോക്കിലെയും മികച്ച വിദ്യാലയമായി തെരെഞ്ഞെടുക്കപ്പെട്ടത്.

എല്ലാം ആദ്യം തുടങ്ങുക എന്നത് യതീംഖാന സ്നകൂളിൻറെ മാത്രം പ്രത്യേകതയാണ്.

തുടക്കത്തിൽ 57 കുട്ടികൾ ളുമായി ആരംഭിച്ച വിദ്യാലയം ഇന്ന് പ്രൈമറി ഉൾപ്പെടെ 454 കുട്ടികൾ എൽ.പിയിൽ മാത്രം പഠിക്കുന്നു.

നൂതന പ്രവർത്തനങ്ങൾ അവതരിപ്പിച്ചു കൊണ്ടുള്ള ജൈത്രയാത്ര തുടരുന്നു. എട്ടു ക്ലാസ് റൂമുകളും ഹൈടെക് ആക്കി മാറ്റാൻ സാ ധിച്ചു. ആധുനിക സൗകര്യങ്ങൾ ക്ലാസ് മുറി കളിൽ ഒരുക്കി കഴിഞ്ഞു. എൽ. സി.ഡി പ്രൊജക്റ്റർ, സൗണ്ട് സി സ്റ്റം, കുടിവെള്ള സൗകര്യം തുട ങ്ങിയവ.

2001 മുതൽ ഒന്നിൽ കൂ ടുതൽ എൽ.എസ്.എസ് എല്ലാ വർഷവും ലഭിക്കുന്നു. വണ്ടൂർ സബ്ജില്ലയിൽ 2007-08 വർഷ ത്തിൽ ഒരേ ഒരു എൽ.എസ്.എ സ് മാത്രമാണ് ലഭിച്ചത്. അതും നമ്മുടെ സ്കൂളിനായിരുന്നു. 2020 ൽ 15 കുട്ടികളാണ് എൽ എസ് എസ് നേടിയത്

വണ്ടൂർ യത്തീംഖാന സ് കൂൾ എന്നും ഒരുപടി മുന്നിലാ ണ്. കാരണം ഇത് നാടിൻറെ വീടായ വിദ്യാലയമാണ്.

ചരിത്രം

വണ്ടൂർ മുസ്ലിം യത്തീംഖാനക്കു കീഴിൽ  യത്തീഖാന കുട്ടികളുടെ വിദ്യാഭ്യാസ ത്തിനായി ഒരു സ്കൂൾ എന്ന ആശയം കുഞ്ഞാ ലിക്കുട്ടി മാസ്റ്റർ, ബാപ്പുഹാജി, മദാരി അബ്ദുല്ല തുടങ്ങിയവരുടെ നേതൃത്വത്തിൽ 1975ൽ സർ ക്കാറിൽ നിന്ന് അനുമതി വാങ്ങി. അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ചാക്കീരി അഹമ്മ ദ് കുട്ടി സാഹിബ് ശിലാസ്ഥാപനം നടത്തുക യും 1976 ജൂൺ 8ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ് കോയ സാ ഹിബ് ഉദ്ഘാടനം നിർവഹിക്കുകയും പ്രവർ ത്തനമാരംഭിക്കുകയും ചെയ്തു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഒന്നു മുതൽ നാലു വരെയുള്ള എട്ടു ഡിവിഷനുകളും ഹൈടെക് ക്ലാസ് റൂമുകൾ ആണ് എന്നതാണ് ഏറെ പ്രാധാന്യത്തോടെ എടുത്തുപറയേണ്ടത്. സ്വപ്ന സങ്കല്പങ്ങളിലെ സമുന്നത കലാലയങ്ങളിൽ മാത്രം ലഭ്യമായ ഡിജിറ്റൽ വിദ്യാഭ്യാസം ഹൈടെക് ക്ലാസ് റൂമുകൾ സാധ്യമാക്കുന്നു. മാനേജ്മെന്റ്ന്റെയും പൂർവ്വ വിദ്യാർത്ഥികളുടെയും സുമനസ്സുകളുടെയും സാമ്പത്തിക സഹായത്തോടെ 12 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് യത്തീംഖാന എൽപി സ്കൂൾ ഹൈടെക് ആക്കി മാറ്റിയത്. മൾട്ടിമീഡിയ സൗകര്യം ഉപയോഗിച്ച് നടത്തുന്ന ക്ലാസ് മുറികൾ അധ്യാപകരുടെ ജോലി ഭാരം കുറക്കുന്നു എങ്കിലും കുട്ടികൾക്ക് ലഭിക്കുന്ന പഠനമികവ് എത്രയോ ഇരട്ടി ആകുന്നു എന്നതും എടുത്തു പറയേണ്ടതാണ്. കൂടുതൽ വായിക്കുക

അക്കാദമിക പ്രവർത്തനങ്ങൾ

ഏതൊരു സ്കൂളിനെയും ഏറ്റവും മികച്ച നിലവാരത്തിൽ എത്തിക്കുന്നതും നിലനിർത്തുന്നതും അക്കാദമിക പ്രവർത്തനങ്ങൾ ആണ്. 2000 കളുടെ തുടക്കത്തിൽ തുടർച്ചയായി മൂന്നു വർഷം ലോകത്തിലെ മികച്ച വിദ്യാലയത്തെ തിരഞ്ഞെടുക്കുകയുണ്ടായി. ആദ്യ വർഷവും അവസാന വർഷവും ആ തെരഞ്ഞെടുപ്പിൽ ഒന്നാമതെത്തി 5000 രൂപയും ട്രോഫിയും കരസ്ഥമാക്കാൻ സാധിച്ചത് നമ്മുടെ വിദ്യാലയത്തിൽ ആണ്. അക്കാദമിക പ്രവർത്തനങ്ങൾക്ക് നൽകുന്ന മികച്ച പിന്തുണയുടെ അടിസ്ഥാനത്തിൽ മികച്ച ദീപ്തിയെ കമ്മിറ്റികൾ തെരഞ്ഞെടുത്ത ട്രോഫി നൽകിയപ്പോൾ ഈ അടുത്ത വർഷങ്ങളിൽ ഒന്ന് നമ്മുടെ സ്കൂളാണ് ഏറ്റവും മികച്ച പിടിഎ ക്കുള്ള അവാർഡ് കരസ്ഥമാക്കിയത്. കൂടുതൽ വായിക്കുക

അനാഥകൾ അഗതികൾ ദരിദ്രൻ തുടങ്ങിയ മക്കൾ പഠിക്കുന്ന നമ്മുടെ വിദ്യാലയം സാധാരണക്കാർക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുന്ന നല്ലൊരു ഇടമാണ്. മൂന്നും നാലും പ്രൈമറി സ്കൂളുകൾ കടന്നാണ് തെരഞ്ഞെടുക്കുന്ന ഒരുപാട് രക്ഷിതാക്കൾ തങ്ങളുടെ മക്കളെ നമ്മുടെ സ്കൂളിൽ ചേർത്ത് പഠിപ്പിക്കുന്നത്. ഇതൊരു വെറും വാക്കായി കാണരുത് പ്രീ പ്രൈമറി വിദ്യാലയത്തിൽ തന്നെ അറുപതിലധികം കുട്ടികൾ ഓരോ വർഷവും നിരന്തരമായി പ്രവേശനം നേടുന്ന വിദ്യാലയമാണ് നമ്മുടേത്. ഗവൺമെന്റ് ഗവൺമെന്റ് ഏത് വിജയാശംസകളും നടക്കുന്ന എല്ലാ വിദ്യാഭ്യാസ ട്രെയിനിങ് പരിശീലന പരിപാടികളിലും കൃത്യമായി പ്രാതിനിധ്യം ഉറപ്പു വരുത്താനും അവിടെ നിന്ന് ലഭിക്കുന്ന അനുഭവങ്ങൾ തങ്ങളുടെ ക്ലാസ്സ് മുറികളിൽ പഠന പുരോഗതിക്കും എളുപ്പമുള്ള പഠന പ്രവർത്തനങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കുന്നതിനും നമ്മുടെ അധ്യാപകരെ ഏറെ സഹായിക്കുന്നുണ്ട്. മികച്ച നിലവാരമുള്ള അധ്യാപകരും കഴിവുറ്റ മാനേജ്മെന്റ് അതിലേറെ എല്ലാത്തിനും നേതൃത്വം കൊടുക്കാൻ കഴിയുന്ന വണ്ടൂർ ഉപജില്ലയുടെ തന്നെ നേതൃസ്ഥാനത്തു ള്ള ഹെഡ്മാസ്റ്ററും കൂടി പ്രവർത്തിക്കുന്നതിന് ഫലമായി മികച്ച ഒരു പിടിഎയും എം ടി എ യും  നമ്മുടെ സ്കൂളിന് അക്കാദമിക വഴിയിൽ ഉന്നതങ്ങളിൽ എത്തിക്കാൻ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഉപജില്ലാ തലങ്ങളിൽ നടക്കുന്ന കലാകായിക ശാസ്ത്ര മത്സരങ്ങളിലും ക്വിസ് കോമ്പറ്റീഷൻ മുകളിലും നമ്മുടെ വിദ്യാലയം മികച്ച പ്രകടനം നടത്തുന്നു എന്നതിനു തെളിവാണ് സംസ്ഥാനതലത്തിൽ നാം എത്തി പിടിച്ച നേട്ടങ്ങൾ. മുമ്പ് പറഞ്ഞതുപോലെ മെഡിക്കൽ കോളേജുകളിലും എൻജിനീയറിംഗ് കോളേജുകളിലും ഐഐറ്റി കളിലും ഐസറിലും എല്ലാം നമ്മുടെ പൂർവ്വ വിദ്യാർത്ഥികൾ പഠിക്കുന്നതിന് കാരണവും ഇതല്ലാതെ മറ്റൊന്നല്ല. സമീപത്തുള്ള ഐടിഐകൾ തങ്ങളുടെ ഡെമോൺസ്ട്രേഷൻ ക്ലാസ്സുകൾക്കും കമ്മീഷൻ സിറ്റിങ്ങിനുമായി തെരഞ്ഞെടുക്കുന്ന എൽപി സ്കൂളും നമ്മുടെ തന്നെ. ഇനിയുമേറെ ഉയരത്തിലെത്താൻ ആഗ്രഹിക്കുന്ന ഈ വിദ്യാലയത്തിന് മികച്ച അടിസ്ഥാന സൗകര്യങ്ങളും ഇന്നുണ്ട്. മാനേജ്മെന്റ് ഇന്ത്യയും അധ്യാപകരുടെയും പൂർവ വിദ്യാർഥികളുടെയും സഹകരണത്തോടെ ഹൈറ്റ് ക്ലാസ് മുറികളിലാണ് എല്ലാ എൽ പി ക്ലാസ്സുകളും തങ്ങളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തുന്നത് എന്ന് ഒരുപക്ഷേ നമുക്ക് മാത്രം ഉള്ള ഒരു പ്രത്യേകതയായി ഞങ്ങൾ നോക്കി കാണുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രശാല

സ്കൂളിലെ പ്രധാന സംഭവങ്ങൾ ചിത്രങ്ങളിലൂടെ ഇവിടെ നോക്കുക.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ സാരഥികളെകുറിച്ച് അറിയാൻ ഇവിടെ നോക്കുക.

അംഗീകാരങ്ങൾ

2001 മുതൽ ഒന്നിൽ കൂ ടുതൽ എൽ.എസ്.എസ് എല്ലാ വർഷവും ലഭിക്കുന്നു. വണ്ടൂർ സബ്ജില്ലയിൽ 2007-08 വർഷത്തിൽ ഒരേ ഒരു എൽ.എസ്.എ സ് മാത്രമാണ് ലഭിച്ചത്. അതും നമ്മുടെ സ്കൂളിനായിരുന്നു. 2020 ൽ 15 കുട്ടികളാണ് എൽ എസ് എസ് നേടിയത് വണ്ടൂർ യത്തീംഖാന സ് കൂൾ എന്നും ഒരുപടി മുന്നിലാണ് എൽ എസ് എസ് ലഭിച്ച കുട്ടികൾ, സ്കൂളിന് ബെസ്ററ് പി ടി എ അവാർഡ് എന്നിവ കാണാൻ ഇവിടെ നോക്കുക.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നാലു വർഷങ്ങൾക്കപ്പുറം സുവർണ്ണ ജൂബിലി നിറവിൽ എത്തിനിൽക്കുന്ന നമ്മുടെ കലാലയം കഴിഞ്ഞ 50 വർഷത്തോളം 3500 ലേറെ കുരുന്നുകൾക്ക് അക്ഷരജ്ഞാനം നൽകി പ്രകാശ പൂരിതമായ ഏടുകളാണ് വണ്ടൂരിലെ വിദ്യാഭ്യാസ ചരിത്രത്തിൽ തുന്നിച്ചേർത്തത്.  മറ്റു പല സ്കൂളുകൾക്കും അവകാശപ്പെടാനില്ലാത്ത ത്ര വൈവിധ്യങ്ങളുള്ള ഒരു പൂർവ്വ വിദ്യാർത്ഥി സഞ്ജയം തന്നെ നമുക്കുണ്ട്. അഗതികളും അനാഥകളും ഗ്രാമീണരും ദരിദ്രരും സാധാരണക്കാരുമായ രക്ഷിതാക്കളുടെ മക്കളാണ് നമ്മുടെ വിദ്യാലയത്തിന്റെ സമ്പത്ത്. കൂടുതൽ വായിക്കുക

വഴികാട്ടി

  • മലപ്പുറത്തു നിന്ന് 30 കി.മി. അകലം. മഞ്ചേരി, തിരുവാലി വഴി വണ്ടൂരിലെത്തുന്നതിനു മുമ്പ് കരുണാലയപ്പടി കഴിഞ്ഞ് വലതുവശത്ത് സ്കൂൾ അടയാള ബോർഡ് സ്ഥാപിച്ച റോഡിലൂടെ 400 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരും.
  • വണ്ടൂർ ടൌണിൽ നിന്നും മഞ്ചേരി റോഡിൽ ഒരു കിലോമീറ്റർ ദൂരത്തിൽ, വണ്ടൂർ ബ്ലോക്ക്‌ ഓഫീസ് കഴിഞ്ഞതിനുശേഷം‍ ഇടതുവശത്ത് സ്കൂൾ അടയാള ബോർഡ് സ്ഥാപിച്ച റോഡിലൂടെ 400 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരും.

{{#multimaps:11.193702, 76.225504|zoom=15}}

മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും

ഒ.എ.എൽ.പി.എസ് വണ്ടൂർ, വണ്ടൂർ പി.ഒ., 679328
ഫോൺ നമ്പർ : 04931 247224

"https://schoolwiki.in/index.php?title=ഒ.എ.എൽ.പി.എസ്_വണ്ടൂർ&oldid=1785479" എന്ന താളിൽനിന്ന് ശേഖരിച്ചത്