ഒ.എ.എൽ.പി.എസ് വണ്ടൂർ/എൽ പി
![]() | ![]() | ![]() | ![]() | ![]() | ![]() | ![]() | ![]() |
ലോവർ പ്രൈമറി
![](/images/thumb/5/50/48544_lp.png/350px-48544_lp.png)
എല്ലാം ആദ്യം തുടങ്ങുക എന്നത് യതീംഖാന സ്നകൂളിൻറെ മാത്രം പ്രത്യേകതയാണ്.
തുടക്കത്തിൽ 57 കുട്ടികൾ ളുമായി ആരംഭിച്ച വിദ്യാലയം ഇന്ന് പ്രി പ്രൈമറി ഉൾപ്പെടെ 454 കുട്ടികൾ എൽ.പിയിൽ മാത്രം പഠിക്കുന്നു.
നൂതന പ്രവർത്തനങ്ങൾ അവതരിപ്പിച്ചു കൊണ്ടുള്ള ജൈത്രയാത്ര തുടരുന്നു. എട്ടു ക്ലാസ് റൂമുകളും ഹൈടെക് ആക്കി മാറ്റാൻ സാ ധിച്ചു. ആധുനിക സൗകര്യങ്ങൾ ക്ലാസ് മുറി കളിൽ ഒരുക്കി കഴിഞ്ഞു. എൽ. സി.ഡി പ്രൊജക്റ്റർ, സൗണ്ട് സി സ്റ്റം, കുടിവെള്ള സൗകര്യം തുട ങ്ങിയവ.
ലോവർ പ്രൈമറി അധ്യാപകർ
-
അബ്ദുൽ സമദ് .കെ
ഹെഡ്മാസ്റ്റർ
9946685845
-
മുഹമ്മദ് ഷഫീഖ് .സി 9645080764
-
സഫിയ്യ. കെ
-
റംലത്ത് ഇ.കെ
-
അൻവർ സാദത്ത്.കെ
-
ആഷിഖ് മുസ്ലായാരകത്ത്
-
ഫാസിൽ പി മുഹമ്മദ്
-
ഇജാസ് ടി.പി
-
സുബൈദ ടി.പി
-
മുഹമ്മദ് ഷെരീഫ് .കെ