ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ് കളിയാട്ടമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
19413 (സംവാദം | സംഭാവനകൾ)
വരി 61: വരി 61:
}}
}}
=='''ചരിത്രം'''==
=='''ചരിത്രം'''==
1923 നവംബർ ഒന്നിനു കളിയാട്ടമുക്ക്‌
1923 നവംബർ ഒന്നിനു കളിയാട്ടമുക്ക്‌ മദ്രസ്സ കെട്ടിടത്തിൽ ആയിരുന്നു ആരംഭം കുറിച്ചത്.പരേതനായ ആലിമാസ്റ്ററുടെ  പിതാവ് പി.പി.മമ്മുട്ടിയയിരുന്നു  സ്ഥാപകൻ.മദ്രസ്സ(ഓത്തുപള്ളിക്കൂടം)എന്ന സങ്കല്പത്തിൽ തുടങ്ങിയതിനാൽ അധ്യാപകർ  മൊല്ലക്കമാർ ആയിരുന്നു.മദ്രസ്സയിൽ വച്ചു മതപoനവും  സ്കൂൾ പ്രവർത്തനവും ഒരുമിച്ച് പോകുന്നതിനുള്ള അസൗകര്യം കാരണം സ്കൂൽളിൽ പ്രത്യേകം കെട്ടിടം ആവശ്യമാണെന്ന പൊതുജനാഭിപ്രായത്തിന്റെയും നാട്ടുകാരുടെയും നിസ്സീമമായ സഹകരനങ്ങളുടെയും അടിസ്ഥാനത്തിൽ എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക് എന്ന പേരിൽ പ്രവർത്തിച്ചു തുടങ്ങി.    [[എ.എം.എൽ.പി.എസ് കളിയാട്ടമുക്ക്/ചരിത്രം|കൂടുതൽ അറിയാൻ]]


മദ്രസ്സ കെട്ടിടത്തിൽ ആയിരുന്നു ആരംഭം കുറിച്ചത്.പരേതനായ ആലിമാസ്റ്ററുടെ  പിതാവ് പി.പി.മമ്മുട്ടിയയിരുന്നു  സ്ഥാപകൻ.മദ്രസ്സ(ഓത്തുപള്ളിക്കൂടം)എന്ന സങ്കല്പത്തിൽ തുടങ്ങിയതിനാൽ അധ്യാപകർ  മൊല്ലക്കമാർ ആയിരുന്നു.മദ്രസ്സയിൽ വച്ചു മതപoനവും  സ്കൂൾ പ്രവർത്തനവും ഒരുമിച്ച് പോകുന്നതിനുള്ള അസൗകര്യം കാരണം സ്കൂൽളിൽ പ്രത്യേകം കെട്ടിടം ആവശ്യമാണെന്ന പൊതുജനാഭിപ്രായത്തിന്റെയും നാട്ടുകാരുടെയും നിസ്സീമമായ സഹകരനങ്ങളുടെയും അടിസ്ഥാനത്തിൽ എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക് എന്ന പേരിൽ പ്രവർത്തിച്ചു തുടങ്ങി.    [[എ.എം.എൽ.പി.എസ് കളിയാട്ടമുക്ക്/ചരിത്രം|കൂടുതൽ അറിയാൻ]]
=='''ഭൗതികസൗകര്യങ്ങൾ'''==
=='''ഭൗതികസൗകര്യങ്ങൾ'''==



22:54, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിലെ  തിരൂരങ്ങാടി  വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ മൂന്നിയൂർ പഞ്ചായത്തിലെ 18 ആം വാർഡിൽ ആണ്  കളിയാട്ടമുക്ക് എ എം എൽ പി സ്കൂൾ. സ്ഥിതിചെയ്യുന്നത് .ഇന്ന് ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്.ഇന്ന് കളിയാട്ടമുക്ക് എ.എം.എൽ.പി,സ്‌കൂൾ 99 ആംവർഷത്തിന്റെ നിറവിൽ ആണ്.