"ബി ഐ എൽ പി സ്കൂൾ ഇലിപ്പക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36423 (സംവാദം | സംഭാവനകൾ)
No edit summary
36423 (സംവാദം | സംഭാവനകൾ)
വരി 182: വരി 182:


==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
കുട്ടികളുടെ എണ്ണത്തിൽ ക്രമാതീതമായി വർധനവ് ഉണ്ടാകുവാനും ഡിവിഷനുകൾ കൂടുന്നതിനും കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നതിലൂടെ കഴിഞ്ഞിട്ടുണ്ട്.
കുട്ടികളുടെ എണ്ണത്തിൽ ക്രമാതീതമായി വർധനവ് ഉണ്ടാകുവാനും ഡിവിഷനുകൾ കൂടുന്നതിനും കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നതിലൂടെ കഴിഞ്ഞിട്ടുണ്ട്. ഭരണിക്കാവ് പഞ്ചായത്തിലെ ഏറ്റവും കൂടുതൽ കുട്ടികൾ ഉള്ള LP സ്കൂൾ ആയി ഞങ്ങളുടെ സ്കൂൾ ഉയർന്നിട്ടുണ്ട്‌. സബ് ജില്ലാ കലാ ശാസ്ത്ര മേളകളിൽ അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. 2020-2021ൽ LSS എഴുതിയ കുട്ടികളിൽ 4 പേർക്ക് LSS ലഭിച്ചു. 2021-2022 വർഷത്തിൽ അക്ഷരമുറ്റം ക്വിസിന് ഒന്നാം സമ്മാനം മുഹമ്മദ് ആസിഫ്, രണ്ടാം സമ്മാനം ആവണി എന്നീ കുട്ടികൾക്ക് ലഭിച്ചു.


==വഴികാട്ടി==
==വഴികാട്ടി==
"https://schoolwiki.in/ബി_ഐ_എൽ_പി_സ്കൂൾ_ഇലിപ്പക്കുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്