"എ.എൽ.പി.എസ് അയനിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
വഴികാട്ടി |
വഴികാട്ടി |
||
| വരി 254: | വരി 254: | ||
* അയനിക്കോട് ബസ് | * അയനിക്കോട് ബസ് സ്റ്റോപ്പിൽനിന്നും ഏകദേശം 1 കി.മി അകലം കിഴക്കുഭാഗത്തേക്കുള്ള റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിലെത്താം. | ||
* -- | * -- | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:11.146890566278817, 76.24064431081386 |zoom=13}} | {{#multimaps:11.146890566278817, 76.24064431081386 |zoom=13}} | ||
10:53, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എൽ.പി.എസ് അയനിക്കോട് | |
|---|---|
| വിലാസം | |
അയനിക്കോട് പോരൂർ പി.ഒ. , 679339 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1957 |
| വിവരങ്ങൾ | |
| ഫോൺ | 04931 248286 |
| ഇമെയിൽ | alpsayanicode@gmail.com |
| വെബ്‍സൈറ്റ് | www.alpsayanicode.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48506 (സമേതം) |
| യുഡൈസ് കോഡ് | 32050300505 |
| വിക്കിഡാറ്റ | Q64565591 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | വണ്ടൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | വണ്ടൂർ |
| താലൂക്ക് | നിലമ്പൂർ |
| ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പോരൂർ, |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 87 |
| പെൺകുട്ടികൾ | 70 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ബാബു പി വി |
| പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ നാസർ എം കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | സീനത്ത് |
| അവസാനം തിരുത്തിയത് | |
| 14-03-2022 | Alps ayanicode |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
-
എ എൽ പി എസ് അയനിക്കോടിന്റെ സ്ഥാപക നേതാവ്
-
എ എൽ പി എസ് അയനിക്കോടിന്റെ പ്രധമ കെട്ടിടം
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.അയനിക്കോട്
ചരിത്രം
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ പോ
രുർ പഞ്ചായത്തിൽ അയനിക്കോട് പ്രദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ എൽ പി എസ് അയനക്കോട് . 1957 ൽ ശ്രി കണ്ണിയൻ വീരാൻ മാസറ്ററുടെ മാനേജ്മെന്റിൽ ആരം ഭിച്ചതാണ് ഈ സ്കൂൾ .
ഭൗതികസൗകര്യങ്ങൾ
സൗകര്യപ്രദമായ മൂന്ന് കെട്ടിടങ്ങൾ
ചിൽഡ്രൻസ് പാർക്ക്
അത്യധുനിക സൗകര്യങ്ങളോടുകൂടിയ ടോയ്ലറ്റുകൾ
ലെെബ്രറി റൂം
ക്ലാസ് ലെെബ്രറികൾ
സ്മർട്ട് ക്ലാസ് റൂം
ചുമർ ചിത്രങ്ങൾ
അക്കാദമിക പ്രവർത്തനങ്ങൾ
മാസ്റ്റർ പ്ലാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാന അധ്യാപകർ :
| നമ്പർ | പേര് | കാലഘട്ടം |
|---|---|---|
| 1 | കെ ശ്രീദേവി | 1957- 1958 |
| 1 | വി വീരാൻ | 1958-1960 |
| 3 | കൃഷ്ണൻ എമ്പ്രാന്തിരി | 1960-1994 |
| 4 | ഡി സലീല ബീവി | 1994-2016 |
| 5 | ബീന അഗസ്റ്റിൻ | 2016-2019 |
| 6 | പി വി ബാബു | 2019- |
നേട്ടങ്ങൾ
| നമ്പർ | പേര് | വിഷയം | ചിത്രം |
|---|---|---|---|
| 1 | താരിക്ക് അഹമദ് | 2009 LSS ജേതാവ് | |
| 2 | ശബീബ് പി | 2010 LSS ജേതാവ് | |
| 3 | പ്രമിഷ പി | 2010 LSS ജേതാവ് | |
| 4 | അൽ ഫെെസ് | 2017 LSS ജേതാവ് | |
| 5 | മുഹമ്മദ് നാജി പി | 2019 LSS ജേതാവ് | |
| 6 | അൻഷിഫ് വി | 2020 LSS ജേതാവ് | |
| 7 | ഫഹിമ ഷെറിൻ കെ | 2020 LSS ജേതാവ് |
മികവുകൾ
- തുടർച്ചയായി L S S കൾ നേടുന്ന വിദ്യാലയം
- ക്വിസ്സ് മത്സരങ്ങളിൽ തിടർച്ചയായി വിജയിക്കുന്ന വിദ്യാലയം
- മികച്ച സ്മാർട്ട് ക്ലാസ് റൂം
- ആധുനിക സൗകര്യങ്ങളോട് കൂടിയ പ്രീ പ്രെെമറി ക്ലാസ് റൂം
- മേളകളിലെ മികച്ച വിജയം
- പോഷക മൂല്യമുള്ള ഉച്ച ഭക്ഷണം
- സ്കൂൾ വാഹനം
- കളിമുറ്റം ചിൽഡ്രൻസ് പാർക്ക്
- പ്രീ പ്രെെമറി കലോത്സവങ്ങളിലെ നിറ സാനിധ്യം
- മികച്ച L S S പരിശീലനം
- പിന്നോക്ക പഠിതാക്കൾക്ക് മലയാള തിളക്കം
- അലിഫ് ടാലൻ ക്വിസ്സിൽ മികച്ച വിജയം
- ഫുട്ബാൾ പരശീലനം
- ആട്സ് സ്പോട്സ്സുകളിൽ മികച്ച പരിശീലനം
- സ്കൂൾ വാർഷികം
- പഠനയാത്രകൾ
- ദിനാചരണങ്ങൾ
- CRAFT പരിശീലനം
- ഇംഗ്ലീഷ് ക്ലബ്ബ് , ഗണിത ക്ലബ്ബ് , അറബിക്ക് ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ് ,ആരൊഗ്യ ക്ലബ്ബ് ,വിദ്യാ രംഗം കലാ സാഹിത്യ വേദി
- ഹരത വിദ്യാലയം
- കുട്ടികളുടെ സർഗവാസനകൾ പരപോഷിപ്പിക്കാനാവശ്യമായ ഓൺലെെൻ മേളകൾ
- KITE VICTERS CLASS ന് SUPPORT നൽക്കുന്ന ON LINE CLASS കൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| നമ്പർ | പേര് | പ്രവർത്തന മേഖല |
|---|---|---|
| 1 | അബ്ദുസ്സലാം ചുണ്ടിയൻ മൂച്ചി | തഹസിൽദാർ |
| 2 | കുന്നത്ത് ഹബീബ് റഹമാൻ | ഡെപ്യൂട്ടി തഹസിൽദാർ |
| 3 | അലവി കക്കാടൻ | വാരിയൻ കുന്നൻ കുഞ്ഞഹമദ് ഹാജി ഫൗണ്ടേഷൻ ഓഫ് ഇന്ത്യ |
| 4 | ടി.പി അബ്ബാസ് | കോളേജ് പ്രിൻസിപൽ |
| 5 | ഷിഫ്ന ടി.പി | ഡോക്ടർ |
| ശഫ്ന സി കെ | പൂർവ്വ വിദ്യാർത്ഥിനിയും ഈ സ്കൂളിലെ അധ്യാപികയും | |
| ഫിറോസ് കെ | പൂർവ്വ വിദ്യാർത്ഥിയും ഈ സ്കൂളിലെ അധ്യാപകനും | |
| സിദ്റത്തുൽ മുൻതഹ | I C D S സൂപ്പർ വെെസർ |
വഴികാട്ടി
- അയനിക്കോട് ബസ് സ്റ്റോപ്പിൽനിന്നും ഏകദേശം 1 കി.മി അകലം കിഴക്കുഭാഗത്തേക്കുള്ള റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
- --
{{#multimaps:11.146890566278817, 76.24064431081386 |zoom=13}}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- അപൂർണ്ണമായ വഴികാട്ടിയുള്ള ലേഖനങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48506
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വണ്ടൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ