"മോഡൽ ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ, കലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→ആമുഖം) |
No edit summary |
||
വരി 66: | വരി 66: | ||
1990 ൽ എറണാകുളം ജില്ലയിലെ കലൂരിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ഇലക്ട്രോണിക്സ് കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ പ്രതിളകളെ വാർത്തെടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് IHRD ഈ സ്ഥാപനം ആരംഭിച്ചത്. | 1990 ൽ എറണാകുളം ജില്ലയിലെ കലൂരിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ഇലക്ട്രോണിക്സ് കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ പ്രതിളകളെ വാർത്തെടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് IHRD ഈ സ്ഥാപനം ആരംഭിച്ചത്. | ||
[[പ്രമാണം:Mthssk.jpg|പകരം=mthss|ശൂന്യം|ലഘുചിത്രം|335x335ബിന്ദു]] | [[പ്രമാണം:Mthssk.jpg|പകരം=mthss|ശൂന്യം|ലഘുചിത്രം|335x335ബിന്ദു]] | ||
== ചരിത്രം == | == ചരിത്രം == | ||
ശാസ്ത്ര സാങ്കേതികരംഗത്ത് മികച്ചപ്രതിഭകളെ വാർത്തെടുക്കുക എന്ന ഉദ്ദേശ്യവുമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ് ഡെവലപ്പ്മെന്റ് 1990ൽ കലൂരിൽ മോഡൽ ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ ആരംഭിച്ചത്. ഇലക്ട്രോണിക്സിനും കംപ്യൂട്ടർ സയൻസിനും പ്രാമുഖ്യം നൽകിയുള്ള പഠനമാണ് ഈ സ്കൂളിൽ തുടങ്ങിയത്. ചുരുങ്ങിയകാലത്തിനുള്ളിൽ തന്നെ എറണാകുളം ജില്ലയിൽ മികവിന്റെ ഒരു കേന്ദ്രമായി മോഡൽ ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ മാറി. | ശാസ്ത്ര സാങ്കേതികരംഗത്ത് മികച്ചപ്രതിഭകളെ വാർത്തെടുക്കുക എന്ന ഉദ്ദേശ്യവുമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ് ഡെവലപ്പ്മെന്റ് 1990ൽ കലൂരിൽ മോഡൽ ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ ആരംഭിച്ചത്. ഇലക്ട്രോണിക്സിനും കംപ്യൂട്ടർ സയൻസിനും പ്രാമുഖ്യം നൽകിയുള്ള പഠനമാണ് ഈ സ്കൂളിൽ തുടങ്ങിയത്. ചുരുങ്ങിയകാലത്തിനുള്ളിൽ തന്നെ എറണാകുളം ജില്ലയിൽ മികവിന്റെ ഒരു കേന്ദ്രമായി മോഡൽ ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ മാറി. |
22:27, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മോഡൽ ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ, കലൂർ | |
---|---|
വിലാസം | |
കലൂർ മോഡൽ ടെക്നിക്കൽ എച്ച്.എസ്.എസ്. കല്ലൂർ,കല്ലൂർ.പി.ഒ , 682017 , എറണാകുളം ജില്ല | |
സ്ഥാപിതം | 1990 |
വിവരങ്ങൾ | |
ഫോൺ | 0484-2347132 |
ഇമെയിൽ | thsskaloor.ihrd.ac.in |
വെബ്‍സൈറ്റ് | thsskaloor.ihrd.ac.in |
കോഡുകൾ | |
സ്കൂൾ കോഡ് | 26502 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | എറണാകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | എറണാകുളം |
താലൂക്ക് | കണയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 29 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി. സലീന പി |
പ്രധാന അദ്ധ്യാപിക | ശ്രീമതി. സലീന പി |
അവസാനം തിരുത്തിയത് | |
13-03-2022 | 7098 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
1990 ൽ എറണാകുളം ജില്ലയിലെ കലൂരിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ഇലക്ട്രോണിക്സ് കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ പ്രതിളകളെ വാർത്തെടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് IHRD ഈ സ്ഥാപനം ആരംഭിച്ചത്.
ചരിത്രം
ശാസ്ത്ര സാങ്കേതികരംഗത്ത് മികച്ചപ്രതിഭകളെ വാർത്തെടുക്കുക എന്ന ഉദ്ദേശ്യവുമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ് ഡെവലപ്പ്മെന്റ് 1990ൽ കലൂരിൽ മോഡൽ ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ ആരംഭിച്ചത്. ഇലക്ട്രോണിക്സിനും കംപ്യൂട്ടർ സയൻസിനും പ്രാമുഖ്യം നൽകിയുള്ള പഠനമാണ് ഈ സ്കൂളിൽ തുടങ്ങിയത്. ചുരുങ്ങിയകാലത്തിനുള്ളിൽ തന്നെ എറണാകുളം ജില്ലയിൽ മികവിന്റെ ഒരു കേന്ദ്രമായി മോഡൽ ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ മാറി.
നിരവധി വർഷങ്ങളായി THSLC പരീക്ഷയിൽ ഉന്നതശ്രേണിയിലുള്ള വിജയമാണ് സ്കൂളിൽ കരസ്ഥമാക്കിപ്പോന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി കമ്പനികളുടെ സി.ഇ.ഒ മാർ ഈ വിദ്യാലയത്തിന്റെ സൃഷ്ടികളാണ്. പഠനരംഗത്ത് മാത്രമല്ല കലാകായികരംഗത്തും സ്കൂൾ മികവു പുലർത്തിപ്പോരുന്നു. ശാസ്ത്രമേളകളിലും ശാസ്ത്രപ്രദർശനങ്ങളിലും സ്കൂളിന്റെ സ്ഥാനം മുൻപന്തിയിലാണ്.
മുൻ സാരഥികൾ
നേട്ടങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
യാത്രാസൗകര്യം
{{#multimaps:9.99629481635253, 76.29409095597035|zoom=18}}
മേൽവിലാസം
MODEL TECHNICAL HIGHER SECONDARY SCHOOL, KALOOR
- അപൂർണ്ണ ലേഖനങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 26502
- 1990ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ