"ജി.എൽ.പി.എസ്. കാട്ടുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 58: | വരി 58: | ||
}} | }} | ||
=='''ചരിത്രം'''== | =='''ചരിത്രം'''== | ||
പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ആലത്തൂർ ഉപജില്ലയിൽ വീഴുമലയുടെ താഴ്‌വരയിൽ കാട്ടുശ്ശേരി പ്രദേശത്ത് 1929-ൽ വാടകക്കെട്ടിട്ടത്തിൽ ആരംഭിച്ച സ്കൂളിൽ 10 ആൺകുട്ടികളും 28 പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്. 1957-ൽ ഗവൺമെന്റ് എൽ.പി.സ്കൂളായി മാറ്റപ്പെട്ടു [[ജി.എൽ.പി.എസ്. കാട്ടുശ്ശേരി/ചരിത്രം|>>കൂടുതൽ വായിക്കാൻ]]<br /> | പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ആലത്തൂർ ഉപജില്ലയിൽ വീഴുമലയുടെ താഴ്‌വരയിൽ കാട്ടുശ്ശേരി പ്രദേശത്ത് 1929-ൽ വാടകക്കെട്ടിട്ടത്തിൽ ആരംഭിച്ച സ്കൂളിൽ 10 ആൺകുട്ടികളും 28 പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്. 1957-ൽ ഗവൺമെന്റ് എൽ.പി.സ്കൂളായി മാറ്റപ്പെട്ടു [[ജി.എൽ.പി.എസ്. കാട്ടുശ്ശേരി/ചരിത്രം|'''>>കൂടുതൽ വായിക്കാൻ''']]<br /> | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി | * വിദ്യാരംഗം കലാ സാഹിത്യ വേദി | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ | * ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
* ദിനാചരണങ്ങൾ | * ദിനാചരണങ്ങൾ [[ജി.എൽ.പി.എസ്. കാട്ടുശ്ശേരി/പ്രവർത്തനങ്ങൾ|'''>>കൂടുതൽ വായിക്കാൻ''']] | ||
* ക്വിസ്സ് മത്സരങ്ങൾ | * ക്വിസ്സ് മത്സരങ്ങൾ | ||
* വിദ്യാർഥികൾക്ക് സൗജന്യ കരാട്ടെ പരിശീലനം | * വിദ്യാർഥികൾക്ക് സൗജന്യ കരാട്ടെ പരിശീലനം | ||
* എൽ.എസ്.എസ് പരീക്ഷ പരിശീലനം | * എൽ.എസ്.എസ് പരീക്ഷ പരിശീലനം | ||
* വിദ്യാർത്ഥികളുടെ കലാസൃഷ്ടികൾ ഉൾപ്പെടുത്തി "'''പൂമൊട്ടുകൾ''' " എന്ന പേരിൽ മാസിക | * വിദ്യാർത്ഥികളുടെ കലാസൃഷ്ടികൾ ഉൾപ്പെടുത്തി "'''പൂമൊട്ടുകൾ''' " എന്ന പേരിൽ മാസിക [[ജി.എൽ.പി.എസ്. കാട്ടുശ്ശേരി/ചരിത്രം|'''>>കൂടുതൽ വായിക്കാൻ''']] | ||
* പ്രാദേശിക പി.ടി.എ | * പ്രാദേശിക പി.ടി.എ [[ജി.എൽ.പി.എസ്. കാട്ടുശ്ശേരി/ചരിത്രം|'''>>കൂടുതൽ വായിക്കാൻ''']] | ||
* പഠനയാത്ര | * പഠനയാത്ര | ||
* | * |
21:45, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. കാട്ടുശ്ശേരി | |
---|---|
വിലാസം | |
കാട്ടുശ്ശേരി കാട്ടുശ്ശേരി , കാട്ടുശ്ശേരി പി.ഒ. , 678542 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഫോൺ | 9400415320 |
ഇമെയിൽ | kattusseryglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21202 (സമേതം) |
യുഡൈസ് കോഡ് | 32060200101 |
വിക്കിഡാറ്റ | Q64690117 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ആലത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ആലത്തൂർ |
താലൂക്ക് | ആലത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | ആലത്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ആലത്തൂർ പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 41 |
പെൺകുട്ടികൾ | 30 |
ആകെ വിദ്യാർത്ഥികൾ | 71 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീകല പി സി |
പി.ടി.എ. പ്രസിഡണ്ട് | സജിത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | റഹ്മത്ത് |
അവസാനം തിരുത്തിയത് | |
13-03-2022 | 21202-pkd |
ചരിത്രം
പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ആലത്തൂർ ഉപജില്ലയിൽ വീഴുമലയുടെ താഴ്‌വരയിൽ കാട്ടുശ്ശേരി പ്രദേശത്ത് 1929-ൽ വാടകക്കെട്ടിട്ടത്തിൽ ആരംഭിച്ച സ്കൂളിൽ 10 ആൺകുട്ടികളും 28 പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്. 1957-ൽ ഗവൺമെന്റ് എൽ.പി.സ്കൂളായി മാറ്റപ്പെട്ടു >>കൂടുതൽ വായിക്കാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ദിനാചരണങ്ങൾ >>കൂടുതൽ വായിക്കാൻ
- ക്വിസ്സ് മത്സരങ്ങൾ
- വിദ്യാർഥികൾക്ക് സൗജന്യ കരാട്ടെ പരിശീലനം
- എൽ.എസ്.എസ് പരീക്ഷ പരിശീലനം
- വിദ്യാർത്ഥികളുടെ കലാസൃഷ്ടികൾ ഉൾപ്പെടുത്തി "പൂമൊട്ടുകൾ " എന്ന പേരിൽ മാസിക >>കൂടുതൽ വായിക്കാൻ
- പ്രാദേശിക പി.ടി.എ >>കൂടുതൽ വായിക്കാൻ
- പഠനയാത്ര
മാനേജ്മെന്റ്
മുൻ സാരഥികൾ
ക്രമ നം. | വർഷം | പ്രധാനാദ്ധ്യാപകൻ |
---|---|---|
1 | 1989-1994 | കെ.രാമകൃഷണൻ |
2 | 1994-1996 | ഇ.പത്മിനി |
3 | 1996-1999 | പി.സി.പത്രോസ് |
4 | 1999-2001 | സാലിഹ .എ |
5 | 2004-2006 | ആർ. അസീത്താമ |
6 | 2005-2007 | വി. പാറുക്കുട്ടി |
8 | 2007-2008 | വിജയലക്ഷ്മി |
9 | 2008-2011 | വി.ചക്രപാണി |
10 | 2013-2017 | സലീം അസീസ് |
11 | 2017-2019 | പങ്കജം |
12 | 2019-2020 | സെയിൽസ് കെ.ജെ |
13 | 2021- | ശ്രീകല |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ബഹു.ആലത്തൂർ എം.എൽ.എ.ശ്രീ.കെ.ഡി. പ്രസേനൻ
സാഹിത്യകാരി ശ്രീമതി. കെ.പി. ഭവാനി
R. B. I ഉപദേഷ്ടാവ് ശ്രീ.കെ.പി. മുരളീധരൻ
വിജയ് ശങ്കർ വള്ളിയിൽ
മുൻ ആലത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ടി.ജി. ഗംഗാധരൻ
വഴികാട്ടി
- മാർഗ്ഗം 1: പാലക്കാട്-തൃശ്ശൂർ ദേശീയ പാതയിൽ ആലത്തൂർ സ്വാതി ജങ്ക്ഷനിൽ നിന്നും പുതിയങ്കം റോഡിലൂടെ കാട്ടുശ്ശേരി പോകുന്ന വഴിയിൽ 1.6 കി.മീ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
- മാർഗ്ഗം 2: പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ(ഒലവക്കോട്) --> പാലക്കാട് ടൗൺ --> ആലത്തൂർ (പാലക്കാട്- തൃശ്ശൂർ ബസ്) --> ആലത്തൂർ ബസ് സ്റ്റാൻഡിൽ നിന്നും 2.5 കി.മീ
{{#multimaps:10.632078801936634, 76.54654274682142|zoom=13}}
സ്കൂളിന്റെ ഫേസ്ബുക്ക്- Glps Kattussery
സ്കൂളിന്റെ യൂട്യൂബ് ചാനൽ- GLPS Kattussery
വർഗ്ഗങ്ങൾ:
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21202
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ