"ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 116: വരി 116:
'''ആഗസ്റ്റ്  15  സ്വാതന്ത്ര്യ ദിനം'''                                                                                                                                                           
'''ആഗസ്റ്റ്  15  സ്വാതന്ത്ര്യ ദിനം'''                                                                                                                                                           


സ്വാതന്ത്രത്തിന്റെ എഴുപത്തിഞ്ചാം { 75 }  വാർഷിക ആഘോഷത്തോടനുബന്ധിച്ചു വീടുകളിൽ കുട്ടികൾ വൃക്ഷത്തൈ  നട്ടു .സ്വാതന്ത്ര്യദിന സേനാനികളുടെ വേഷങ്ങൾ ധരിക്കുകയും ,സ്വാതന്ത്ര്യദിന ഗാനാലാപനം സ്വാതന്ത്ര്യ ദിന  പതിപ്പ്,സ്വതന്ത്ര ദിന ക്വിസ് എന്നീ പ്രവർത്തനങ്ങളും നടത്തുകയുണ്ടായി.അമൃത മഹോത്സവ ത്തോടനുബന്ധിച്ചു എല്ലാ കുട്ടികളും വീട്ടിൽ ദീപം തെളിയിച്ചു.                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                      
സ്വാതന്ത്രത്തിന്റെ എഴുപത്തിയഞ്ചാം { 75 }  വാർഷിക ആഘോഷത്തോടനുബന്ധിച്ചു വീടുകളിൽ കുട്ടികൾ വൃക്ഷത്തൈ  നട്ടു .സ്വാതന്ത്ര്യദിന സേനാനികളുടെ വേഷങ്ങൾ ധരിക്കുകയും ,സ്വാതന്ത്ര്യദിന ഗാനാലാപനം സ്വാതന്ത്ര്യ ദിന  പതിപ്പ്,സ്വതന്ത്ര ദിന ക്വിസ് എന്നീ പ്രവർത്തനങ്ങളും നടത്തുകയുണ്ടായി.അമൃത മഹോത്സവ ത്തോടനുബന്ധിച്ചു എല്ലാ കുട്ടികളും വീട്ടിൽ ദീപം തെളിയിച്ചു.                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                              


ദേശീയ കർഷകദിനം     
ദേശീയ കർഷകദിനം     

19:21, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം
വിലാസം
ഡാലുമുഖം

ഗവ .എൽ. പി. എസ് ഡാലുമുഖം
,
ഡാലുമുഖം പി.ഒ.
,
695123
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0471 2255034
ഇമെയിൽglpsdalumugham@gmail.com
കോഡുകൾ
സ്കൂൾ കോഡ്44503 (സമേതം)
യുഡൈസ് കോഡ്32140900702
വിക്കിഡാറ്റQ64037302
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് വെള്ളറട
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ121
പെൺകുട്ടികൾ99
ആകെ വിദ്യാർത്ഥികൾ220
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅജിത കുമാരി
പി.ടി.എ. പ്രസിഡണ്ട്പ്രദീപ്
എം.പി.ടി.എ. പ്രസിഡണ്ട്ആശ
അവസാനം തിരുത്തിയത്
13-03-202244503 1


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്തിലെ ഡാലുംമുഖം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1917 ൽ സ്ഥാപിതമായി.

ചരിത്രം

1913 കാലഘട്ടത്തിൽ റവ.ഡോ .സി ആർ വേദാന്താചാരി അവർകളാൽ തെക്കൻ തിരുവിതാംകൂറിൽ ബൈബിൾ ഫെയ്‌ത്ത്‌ മിഷൻറെ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ തന്നെ ഡാലുമുഖം പ്രദേശത്തും മിഷൻറെ പ്രവർത്തനങ്ങൾ നടത്തുകയും ഒപ്പം സ്ക്കൂളിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു അതോടൊപ്പം തെക്കൻ തിരുവിതാം കൂറിൻറെ പലഭാഗത്തും അധഃസ്ഥിത വർഗക്കാരുടെ ഉന്നമനത്തെ ലക്ഷ്യമാക്കി പ്രാഥമിക വിദ്യാഭാസത്തിനായി വിദ്യാലങ്ങൾ ആരംഭിച്ചു.പ്രാരംഭ കാലഘട്ടത്തിൽ ഈ വിദ്യാലയം 'പറപ്പള്ളിക്കൂടം' എന്ന് അറിയപ്പെട്ടിരുന്നതായി പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. അന്ന് സ്‌കൂൾ സ്ഥിതി ചെയ്തിരുന്ന പ്രദേശം മുഴുവനും വനപ്രദേശമായിരുന്നു.കൂടുതൽ വായിക്കാൻ

ഭൗതികസൗകരൃങ്ങൾ

ഗവണ്മെന്റ് എൽ.പി എസ് . ഡാലുമുഖം സ്കൂളിൽ  ഒരു ഇരുനില കെട്ടിടവും ഒരു മൂന്നുനില കെട്ടിടവും ആണ് ഉള്ളത്.രണ്ടു കെട്ടിടത്തിലും കൂടി ആകെ 16 ക്ലാസ് മുറികൾ.ഇവയിൽ 3 ഡിജിറ്റൽ ക്ലാസ് മുറികളും 1 സ്മാർട്ട് ക്ലാസ് മുറിയും 1 ഓഫീസ് മുറിയും 11 അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് മുറികളും പ്രവർത്തിക്കുന്നു .കൂടുതൽ  വായിക്കാൻ

1 റീഡിംഗ്റും

വായനയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടി കുട്ടികൾക്കും രക്ഷിതാക്കൾക്കും വിദ്യാലയത്തിൽ ഇരുന്നു വായിക്കുന്നതിനുള്ള വായനാ മുറി ക്രമീകരിച്ചിട്ടുണ്ട്

2 ലൈബ്രറി

വിപുലമായ സ്കൂൾ ലൈബ്രറിയും ഓരോ മുറികളിലും ക്ലാസ് ലൈബ്രറിയും ക്രമീകരിച്ചിട്ടുണ്ട് .എല്ലാ വിഷയത്തിലും, എല്ലാ മേഖലയിലും ഉള്ള റഫറൻസ് പുസ്തകങ്ങൾ ,ആനുകാലിക പ്രസിദ്ധീകരണങ്ങൾ ,കറന്റ് അഫയേഴ്സ്,ചെറു കഥകൾ ,കവിതകൾ ,നാടകസമാഹാരങ്ങൾ എന്നിങ്ങനെയുള്ള എല്ലാ പുസ്തകങ്ങളും ഞങ്ങളുടെ ലൈബ്രറിയിൽ ഉണ്ട്.

3 കംപൃൂട്ട൪ ലാബ്

മികവുകൾ

ദിനാചരണങ്ങൾ

സ്മരണകൾ  നിലനിർത്താനും ആശയങ്ങൾ  പ്രചരിപ്പിക്കാനും ലോക ജനതയുടെ നന്മയ്ക്കായി പ്രവർത്തിക്കാനുമുള്ള  സന്ദേശം  കുഞ്ഞുങ്ങൾക്ക് നൽകുക  എന്ന ലക്ഷ്യത്തോടെയാണ്  ഓരോ ദിനാചരണങ്ങളും  സ്കൂളിൽ സംഘടിപ്പിച്ചു വരുന്നത് .ഓരോ ദിനത്തിന്റെയും  പ്രാധാന്യം ഒട്ടും ചോർന്നു പോകാതെ കുഞ്ഞുങ്ങളുടെ  പഠനപ്രവർത്തനങ്ങളുമായി  സമന്വയിപ്പിച്ചു സമുചിതമായി ആചരിച്ച ദിനങ്ങൾ ചുവടെ  ചേർക്കുന്നു.

ജൂൺ 1  പ്രവേശനോത്സവം

2021 -2022  അധ്യയന വർഷത്തെ സ്കൂൾ തല പ്രവേശനോത്സവം വെർച്വൽ രീതിയിൽ നടത്തുകയുണ്ടായി.എസ് .എം .സി .ചെയർമാൻ ശ്രീ പ്രദീപ് അവർകൾ അധ്യക്ഷത വഹിച്ച യോഗത്തിൽ എച്ച് .എം .ഇൻ ചാർജ് .ശ്രീമതി ഷീബ ടീച്ചർ സ്വാഗതം പറയുകയും വാർഡ് മെമ്പർ ശ്രീമതി ജെനിൽ റോസ്   പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്യുകയും ചെയ്തു.പൂർവ്വവിദ്യാർഥിയും യുവ കവിയുമായ ശ്രീ സനൽ ഡാലുംമുഖം വിശിഷ്ട അതിഥിയായി എത്തുകയും  ഓൺലൈനിൽ കൂടി കഥകളും  പാട്ടുകളും  അവതരിപ്പിച്ചു  കുട്ടികളുമായി സംവദിക്കുകയും സ്കൂളിൽ എത്തുമ്പോഴുള്ള  ഒരു പ്രതീതി കുട്ടികളിൽ ഉളവാക്കുകയും  ചെയ്തു.പാട്ടം തലക്കൽ  വാർഡ് മെമ്പർ ശ്രീ.ജ്ഞാനദാസ് ,എസ.ആർ.ജി. കൺവീനർ ശ്രീമതി.സ്മിത , അധ്യാപകൻ  ശ്രീ .സന്തോഷ്‌കുമാർ  എന്നിവർ ആശംസ  അർപ്പിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീ.വിജയകുമാർ നന്ദി പറയുകയുണ്ടായി.തുടർന്ന് ക്ലാസ് തല പ്രവേശനോത്സവം നടക്കുകയുണ്ടായി.

അന്നേ ദിവസം വൈകുന്നേരം 7 മണിക്ക് ക്ലാസ് പി .ടി .എ യും ഗൃഹതല പ്രവേശനോത്സവവും ഓൺലൈൻ ആയി ക്രമീകരിക്കുകയുണ്ടായി.പുതു വസ്ത്രം ധരിച്ചു ബാഗും ആയി സ്കൂളിൽ വരുന്ന  അനുഭവം കുട്ടികൾക്ക് നല്കാൻ എല്ലാ രക്ഷിതാക്കളും ശ്രെമിച്ചു

ജൂൺ 5   പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു എല്ലാ കുട്ടികളുടെയും വീടുകളിൽ വൃക്ഷ തൈകൾ വെച്ചുപിടിപ്പിക്കുകയും പോസ്റ്റർ നിർമാണം ,പരിസ്ഥിതി ഗാനം ആലപിക്കൽ പ്ലക്കാർഡ് നിർമാണം ,ബാഡ്‌ജു നിർമാണം ,ക്വിസ്സ് മത്സരം എന്നീ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായ..

വായന കാർഡ് ഉദ്‌ഘാടനം

ജൂൺ 19  വായനാദിനം

വായനാദിനത്തോട് അനുബന്ധിച്ചു ഒരാഴ്ചക്കാലം വായനവരമായി ആഘോഷിച്ചു.പി. എൻ .പണിക്കർ  അനുസ്മരണവും അടുക്കും ചിട്ടയോടും കൂടിയുള്ള  ഭവന  ലൈബ്രറി സജീകരിക്കലും എല്ലാ കുട്ടികളുടെയും വീടുകളിൽ നടത്തുകയുണ്ടായി.വായന മത്സരം ,കവികളെ പരിചയപ്പെടൽ ,പതിപ്പുനിർമ്മാണം , ക്വിസ്സ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ ഓൺലൈൻ ആയി സംഘടിപ്പിച്ചു.


ജൂൺ 26  ലോക ലഹരി വിരുദ്ധ ദിനം

   ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു  ലഹരി വിരുദ്ധ പ്രതിജ്ഞ ,പോസ്റ്ററുകൾ ,ബോധവൽക്കരണ ക്ലാസ്  എന്നിവ  ഓൺലൈൻ  ആയി  സംഘടിപ്പിച്ചു.

ജൂലൈ 21  ചാന്ദ്ര ദിനം

ചാന്ദ്ര ദിനത്തോടനുബന്ധിച്ചു ചുമർ പത്രിക,ചാന്ദ്ര ദിന പതിപ്പ് ചാന്ദ്ര ദിന ക്വിസ്സ്  എന്നിവ ക്രമീകരിച്ചു.

ആഗസ്റ്റ് 6  ഹിരോഷിമ ദിനം

ഹിരോഷിമ  ദിനത്തോടനുബന്ധിച്ചു  സഡാക്കോ നിർമാണം,ഹിരോഷിമ ദിന പതിപ്പ് ഗാനാലാപനം  എന്നിവ സംഘടിപ്പിച്ചു.യുദ്ധ വിരുദ്ധ പ്രതിജ്ഞ വീടുകളിൽ ചൊല്ലി.

ആഗസ്റ്റ്  9  നാഗസാക്കി ദിനം

നാഗസാക്കി ദിനത്തോടനുബന്ധിച്ചു  പ്രതിജ്ഞ ചൊല്ലുകയും പതിപ്പ് തയ്യാറാക്കുകയും ചെയ്തു.

ആഗസ്റ്റ്  15  സ്വാതന്ത്ര്യ ദിനം

സ്വാതന്ത്രത്തിന്റെ എഴുപത്തിയഞ്ചാം { 75 }  വാർഷിക ആഘോഷത്തോടനുബന്ധിച്ചു വീടുകളിൽ കുട്ടികൾ വൃക്ഷത്തൈ  നട്ടു .സ്വാതന്ത്ര്യദിന സേനാനികളുടെ വേഷങ്ങൾ ധരിക്കുകയും ,സ്വാതന്ത്ര്യദിന ഗാനാലാപനം സ്വാതന്ത്ര്യ ദിന  പതിപ്പ്,സ്വതന്ത്ര ദിന ക്വിസ് എന്നീ പ്രവർത്തനങ്ങളും നടത്തുകയുണ്ടായി.അമൃത മഹോത്സവ ത്തോടനുബന്ധിച്ചു എല്ലാ കുട്ടികളും വീട്ടിൽ ദീപം തെളിയിച്ചു.

ദേശീയ കർഷകദിനം


23 / 12 / 2021 ദേശീയ കർഷക ദിനത്തോട് അനുബന്ധിച്ച് സ്കൂൾ സ്ഥിതിചെയ്യുന്ന വാർഡിൽ ,ശ്രീ സുനിൽ എന്ന മികച്ച കർഷകനെ ബഹുമാനപ്പെട്ട പ്രധാനാധ്യാപിക പൊന്നാട അണിയിച്ചു ആദരിച്ചു.തുടർന്ന് കൃഷിയുടെ മഹാത്മ്യത്തെക്കുറിച്ച്‌ അദ്ദേഹം  സംസാരിക്കുകയും  കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും  ചെയ്തു

.

ക്രിസ്തുമസ് ആഘോഷം


23 / 12 / 2021 രാവിലെ 10 മണിക്ക് എസ് .എം .സി  ചെയർമാൻ ,ശ്രീ പ്രദീപ് അവർകളുടെ അദ്ധ്യക്ഷതയിൽ ,ഈശ്വര പ്രാർത്ഥനയോടു കൂടി ക്രിസ്‌മസ്‌  ആഘോഷ പരിപാടികൾക്ക് ആരംഭം കുറിച്ചു . പ്രധാനാധ്യാപിക ശ്രീമതി എൻ .ആർ . അജിതകുമാരി ടീച്ചർ അഥിതികൾക്ക് സ്വാഗതം ആശംസിച്ചു .വാർഡ്‌മെമ്പർ ശ്രീമതി ജെനിൽ റോസ് ,എസ് .എം .സി .വൈസ്‌ചെയർമാൻ ശ്രീ ഷൈജു ,മുൻ പ്രധാനാധ്യാപിക ശ്രീമതി ശ്രീകല ടീച്ചർ ,എം .പി .ടി.എ.പ്രസിഡന്റ് ശ്രീമതി ആശ ,മികച്ച കർഷകൻ ശ്രീ .സുനിൽ, അധ്യാപകൻ ശ്രീ സന്തോഷ് കുമാർ സർ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ വിജയകുമാർ സർ നന്ദി പറഞ്ഞു

പല വർണത്തിലും ,പല തരത്തിലുമുള്ള  നക്ഷത്രങ്ങളും ,മനോഹരങ്ങളായ തോരണങ്ങളും ബലൂണുകളും കൊണ്ട് വിദ്യാലയം അലങ്കരിക്കുകയും എല്ലാ കുട്ടികളും മനോഹരങ്ങളായ വസ്ത്രങ്ങളും ക്രിസ്തുമസ്തൊപ്പിയും ധരിച്ച് കരോൾ ഗാനങ്ങൾ ആലപിക്കുകയും ബഹുമാനപ്പെട്ട പ്രധാനാധ്യാപിക ശ്രീമതി എൻ .ആർ അജിതകുമാരി ടീച്ചർ കേക്ക് മുറിച്ച് ക്രിസ്തുമസ്  ആഘോഷം  ഉദ്‌ഘാടനം  ചെയ്യുകയും ചെയ്തു.ഏവരെയുംആകർഷിക്കുന്ന  പുൽക്കൂടും  സമ്മാനങ്ങൾ  കൊണ്ട്  നിറയപ്പെട്ട  ക്രിതുമസ്ട്രീയും മെഗാ സമ്മാനമായിനൽകിയ സ്വർണ്ണ മോതിരവും ഉച്ച ഭക്ഷണത്തിനായി  തയ്യാറാക്കിയ  ബിരിയാണിയും ഈ ദിനത്തിൽ മാറ്റുരക്കുന്ന  നിമിഷങ്ങളാണ് .



റിപ്പബ്ലിക് ദിനം


26 / 01 / 2022   രാവിലെ 8 .50 ന്  ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി എൻ .ആർ .അജിത്കുമാരി  ടീച്ചർ

ദേശീയ  പതാക ഉയർത്തി ഈ വർഷത്തെ റിപ്പബ്ലിക്ക് ദിനാഘോഷത്തിന് ആരംഭമിട്ടു.ഈ ദിനത്തിൽ

എടുത്തു പറയേണ്ട ഒന്നാണ് വിദ്യാലയത്തിലെ അധ്യാപകരും അനധ്യാപകരും ചേർന്ന് ആലപിച്ച പതാക

ഗാനവും  ദേശഭക്തി ഗാനവും ..തുടർന്ന് ഓൺലൈൻ ആയി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും

പതിപ്പ് നിർമാണം ദേശീയ പതാക നിർമാണം എന്നിങ്ങനെയുള്ള പ്രവത്തനങ്ങൾ നൽകുകയും ചെയ്തു.

അദ്ധ്യാപകർ

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു |thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps: 8.4460400,77.1618940| width=500px | zoom=12 }}

*പാലിയോടിൽ നിന്നും ചാമവിള കരിക്കറത്തല ഒഴുകുപാറ വഴി ഡാലുമുഖം 7 കിലോമീറ്റർ .

*വെള്ളറടയിൽ നിന്നും അഞ്ചുമരംകാല കിളിയൂർ മണ്ണാംകോണം ഒഴുകുപാറ വഴി ഡാലുമുഖം

7 കിലോമീറ്റർ.