"സി. എം. എസ്. എൽ. പി. എസ് കുന്നന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→ചരിത്രം: കോഴഞ്ചേരി _തിരുവല്ല റോഡിൽ പുല്ലാടിനടുത്ത് കുന്നന്താനം എന്ന് കൊച്ചു ഗ്രാമത്തിൽ ആണ് ഈ വിദ്യാലയമുത്തശ്ശി നിലകൊള്ളുന്നത്.1870 ൽ സി എം എസ് മിഷനറി യായിരുന്ന ജോസഫ് പീറ്റാണ് ഈ സ്കൂളിന് തുടക്കം കുറിച്ചത്.ജാതീയമായ അടിച്ചമർത്തലിനും പൗരസ്വാതന്ത്യനിഷേധത്തിനും ഇരയായിരുന്ന ദളിത് വിഭാഗങ്ങളുടെ ഉന്നമനത്തിനായി ആണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.ഇന്ന് ഈ സ്കൂൾ 150 വർഷം പിന്നിട്ട് പ്രയാണം തുടരുകയാണ് |
No edit summary |
||
| വരി 150: | വരി 150: | ||
== ദിനാചരണങ്ങൾ == | == ദിനാചരണങ്ങൾ == | ||
== അദ്ധ്യാപകർ == | == അദ്ധ്യാപകർ == | ||
==ക്ലബ്ബുകൾ== | == ക്ലബ്ബുകൾ == | ||
==സ്കൂൾചിത്രഗ്യാലറി== | == സ്കൂൾചിത്രഗ്യാലറി == | ||
==വഴികാട്ടി== | == വഴികാട്ടി == | ||
"വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം" | "വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം" | ||
---- | ---- | ||
15:17, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സി. എം. എസ്. എൽ. പി. എസ് കുന്നന്താനം | |
|---|---|
| വിലാസം | |
കുന്നന്താനം പുല്ലാട് പി.ഒ. , 689548 | |
| സ്ഥാപിതം | 1869 |
| വിവരങ്ങൾ | |
| ഇമെയിൽ | cmslps2017@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37315 (സമേതം) |
| യുഡൈസ് കോഡ് | 32120600210 |
| വിക്കിഡാറ്റ | Q87593330 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| ഉപജില്ല | പുല്ലാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | ആറന്മുള |
| താലൂക്ക് | തിരുവല്ല |
| ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
| തദ്ദേശസ്വയംഭരണസ്ഥാപനം | തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 7 |
| പെൺകുട്ടികൾ | 9 |
| ആകെ വിദ്യാർത്ഥികൾ | 16 |
| അദ്ധ്യാപകർ | 3 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശ്രീമതി.എലിസബത്ത് മത്തായി. |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീ.ഷിനു ജോൺ. |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി .സുമ ഷാജി. |
| അവസാനം തിരുത്തിയത് | |
| 13-03-2022 | Pcsupriya |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പത്തനംതിട്ട ജില്ലയിലെ കൊച്ചുപട്ടണമായ പുല്ലാട്. മനോഹരമലനിരകളാൽ ചുറ്റപ്പെട്ട്, പമ്പായാറിന്റെ കുളിരുമണിഞ്ഞ് നിൽക്കുന്ന പുല്ലാടിന്റെ തിരുനെറ്റിയിൽ ചാർത്തിയ സുവർണ്ണതിലകം പോലെ പ്രൗഢഗാംഭീര്യത്തോടെ തലഉയർത്തിനിൽക്കുന്ന സി.എം.എസ്. എൽ.പി സ്കുൾ 1870-ല് സ്ഥാപിതമായി.. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രശസ്തരായ നിരവധി വ്യക്തികളെ വാർത്തെടുക്കുന്ന ഈ കലാലയം നവതിയുടെ നിറവിലാണ്.
ചരിത്രം
കോഴഞ്ചേരി _തിരുവല്ല റോഡിൽ പുല്ലാടിനടുത്ത് കുന്നന്താനം എന്ന് കൊച്ചു ഗ്രാമത്തിൽ ആണ് ഈ വിദ്യാലയമുത്തശ്ശി നിലകൊള്ളുന്നത്.1870 ൽ സി എം എസ് മിഷനറി യായിരുന്ന ജോസഫ് പീറ്റാണ് ഈ സ്കൂളിന് തുടക്കം കുറിച്ചത്.ജാതീയമായ അടിച്ചമർത്തലിനും പൗരസ്വാതന്ത്യനിഷേധത്തിനും ഇരയായിരുന്ന ദളിത് വിഭാഗങ്ങളുടെ ഉന്നമനത്തിനായി ആണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.ഇന്ന് ഈ സ്കൂൾ 150 വർഷം പിന്നിട്ട് പ്രയാണം തുടരുകയാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മികവുകൾ
മുൻസാരഥികൾ
Mrs. M J Annamma (ചിന്നമ്മ teacher) 1968-1986
Mrs. M. D. Mary(1986-
Mr. John Paulose(1993-1994)
Mr. V. J. Joseph
Mrs. Susamma S(1994-2000)
Mrs. Annamma Varghese(2000-2005)
Mrs. Alice. K. Abraham(2005-2008)
Mrs. Leelamma. M. Benjamin
Mrs. Lisamma. A(-2008-2012)
Mr. Thomas. M. Varghese(2012-2015)
Mrs. Annamma George (2015-2018)
Mrs. Vincykutty Paul(2018-2021)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
Rev:ദാനിയേൽ
സി.എം. എസ് ചർച്ചിലെ ആദ്യകാല പുരോഹിതൻ.
ജോസഫ് സർ
ഗവൺമെന്റ് സ്കൂളിലെ ഒരു അദ്ധ്യാപകൻ ആയിരുന്നു.
അന്നാ ബെഞ്ചമിൻ
ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിൽ സൈൻ്റിസ്റ്റ് ആയിരുന്നു.എന്നാൽ പിന്നീട്ജോലി രാജിവെച്ച്
സിസ്റ്ററായി സുവിശേഷജോലിക്ക് ഇറങ്ങി തിരിച്ചു.
പോൾ ചിറക്കരോട്
പ്രശസ്തനായ ഒരു സാഹിത്യകാരൻ ആയിരുന്നു.
എ.പിതോമസ്
ഗവൺമെന്റ് സ്കൂളിലെ ഒരു അദ്ധ്യാപകൻ ആയിരുന്ന വ്യക്തി.
Rev: തോമസ് ജോൺ
ആലുവ യു .സി കോളേജിൽ സൈക്കോളജി പ്രൊഫസർ ആയിരുന്നു.
മത്തായി യോശുവ
തിരുവല്ല മാർത്തോമ കോളേജിലെ കണക്കിന്റെ
പ്രൊഫസർ ആയിരുന്ന വ്യക്തി.
കെ.സി ജോൺ
റെയിൽവേ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് സൂപ്രണ്ട് ആയിരുന്നു.
Prof.Dr. ആനി ഏബ്രഹാം
കാര്യവട്ടം ക്യാമ്പസിൽ പ്രൊഫസറായ വ്യക്തി.
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ക്ലബ്ബുകൾ
സ്കൂൾചിത്രഗ്യാലറി
വഴികാട്ടി
"വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം"
{{#multimaps: 9.359291,76.698086 | zoom=18 }} -
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37315
- 1869ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ