"ജി.യു.പി.എസ് കോലൊളൊമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19249-wiki (സംവാദം | സംഭാവനകൾ)
No edit summary
19249-wiki (സംവാദം | സംഭാവനകൾ)
വരി 61: വരി 61:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മലപ്പുറം ജില്ലയിലെ  തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ കോലൊളമ്പ്, പുലിക്കാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന   സ്കൂളാണിത്.ഈ സ്കൂളിന്റെ  മുഴുവൻ പേര് ഗവൺമെൻറ് അപ്പർ പ്രൈമറി സ്കൂൾ , കോലൊളമ്പ് എന്നാണ്.
'''മലപ്പുറം ജില്ലയിലെ  തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ കോലൊളമ്പ്, പുലിക്കാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന   സ്കൂളാണിത്.ഈ സ്കൂളിന്റെ  മുഴുവൻ പേര് ഗവൺമെൻറ് അപ്പർ പ്രൈമറി സ്കൂൾ , കോലൊളമ്പ് എന്നാണ്.'''
== ചരിത്രം ==
== ചരിത്രം ==
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ ഏറ്റവും വലിയ കാർഷിക ഗ്രാമമാണ് കോലളമ്പ്.മൂന്നുഭാഗവും കായലുകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന  കുളമ്പ് പോലെയുള്ള ഒരു അർദ്ധ ദ്വീപാണ് ഈ ഗ്രാമം .ഇവിടെ വളരെ മുമ്പ് കോലത്തിരിമാർ കോട്ടകെട്ടി താമസിച്ചിരുന്നു എന്ന് പറയപ്പെടുന്നു.കോലത്തിരി മാർ അധിവസിച്ചിരുന്ന സ്ഥലം കോലത്ത് എന്നും , കോട്ടയ്ക്ക് അപ്പുറമുള്ള ഭാഗം കോട്ടപ്പുറവും ആണത്രേ .കോലകവും  കുളമ്പു ചേർന്നതാകയാൽ ഈ ഗ്രാമത്തിനു  കോലളമ്പ് എന്ന സ്ഥലനാമം വന്നുചേർന്നു.പുലിക്കാട് , വലിയ കാട് ,കോട്ടപ്പുറം, കോലകം, പൂക്കരത്തറ, വെങ്ങിനിക്കര , അയിലക്കാട്  എന്നീ 7 ദേശങ്ങൾ ചേർന്നതാണ് കോലളമ്പ് അംശം .[[ജി യൂ പി എസ്‌ കോലൊളമ്പ /ചരിത്രം|കൂടുതലറിയാം]]  
'''മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ ഏറ്റവും വലിയ കാർഷിക ഗ്രാമമാണ് കോലളമ്പ്.മൂന്നുഭാഗവും കായലുകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന  കുളമ്പ് പോലെയുള്ള ഒരു അർദ്ധ ദ്വീപാണ് ഈ ഗ്രാമം .ഇവിടെ വളരെ മുമ്പ് കോലത്തിരിമാർ കോട്ടകെട്ടി താമസിച്ചിരുന്നു എന്ന് പറയപ്പെടുന്നു.കോലത്തിരി മാർ അധിവസിച്ചിരുന്ന സ്ഥലം കോലത്ത് എന്നും , കോട്ടയ്ക്ക് അപ്പുറമുള്ള ഭാഗം കോട്ടപ്പുറവും ആണത്രേ .കോലകവും  കുളമ്പു ചേർന്നതാകയാൽ ഈ ഗ്രാമത്തിനു  കോലളമ്പ് എന്ന സ്ഥലനാമം വന്നുചേർന്നു.പുലിക്കാട് , വലിയ കാട് ,കോട്ടപ്പുറം, കോലകം, പൂക്കരത്തറ, വെങ്ങിനിക്കര , അയിലക്കാട്  എന്നീ 7 ദേശങ്ങൾ ചേർന്നതാണ് കോലളമ്പ് അംശം .'''[[ജി യൂ പി എസ്‌ കോലൊളമ്പ /ചരിത്രം|കൂടുതലറിയാം]]  


   
   
വരി 69: വരി 69:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


475 കുട്ടികൾ 13 ക്ലാസ് മുറികളിൽ ആയി ഇപ്പോൾ  അധ്യയനം നടന്നുവരുന്നു.കുട്ടികൾക്ക് വളരെയധികം സ്ഥലപരിമിതി അനുഭവപ്പെടുന്ന ഒരു പരിതസ്ഥിതിയാണ് ഇപ്പോൾ വിദ്യാലയത്തിൽ ഉള്ളത്.റർബൻ ഫണ്ടിന്റെ ഭാഗമായി 55 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ട് 4 ക്ലാസ് മുറികളുള്ള ഒരു കെട്ടിടം ഇപ്പോൾ സ്കൂളിൽ പണിതു കൊണ്ടിരിക്കുന്നു.എങ്കിൽ കൂടിയും കുട്ടികൾക്ക്  ഇരിപ്പിട സൗകര്യം കുറവാണ്.  ഒന്നാം ക്ലാസ് മുതൽ ഇംഗ്ലീഷ് മീഡിയം തുടങ്ങുന്നതിനായി   രക്ഷിതാക്കൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും ക്ലാസ് മുറികളുടെ അഭാവംമൂലം ഇതിന് സാധിക്കാത്ത സ്ഥിതിയാണുള്ളത്.വിദ്യാലയത്തിൽ പ്രീപ്രൈമറി ആരംഭിക്കുന്നതിനും ക്ലാസ് മുറികളുടെ അഭാവം തന്നെയാണ് തടസ്സമായി നിൽക്കുന്നത്.നിലവിലുള്ള 14 ക്ലാസ് മുറികളും കുട്ടികൾക്ക് ഡിജിറ്റൽ പഠനത്തിന് ഉപകരിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്.സയൻസ് ലാബ് ,ഗണിതലാബ് എന്നിവ സ്കൂളിൽ ഉണ്ടെങ്കിലും അവ വേണ്ട രീതിയിൽ കുട്ടികൾക്ക് ഉപയോഗപ്രദമാക്കാൻ വേണ്ട സ്ഥലസൗകര്യം ഇല്ല . ലൈബ്രറി പുസ്തകങ്ങൾ ധാരാളം ഉണ്ടെങ്കിലും   ലൈബ്രറി സൗകര്യങ്ങൾ  ഒന്നുകൂടെ മെച്ചപ്പെടുത്തേണ്ടതുണ്ട്. കുട്ടികൾക്ക് ആവശ്യത്തിന് കുടിവെള്ള സംവിധാനം ഇപ്പോൾ ലഭ്യമല്ല. കുടിവെള്ളത്തിനായി രണ്ടു കിണറുകൾ ഉണ്ടെങ്കിലും അവ മോട്ടോർ അടിച്ചു യഥാവിധി എല്ലാ ബ്ലോക്കിലേക്കും എത്താനുള്ള സൗകര്യം കുറവാണ് . കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ ആവശ്യമായ  ഡൈനിങ് ഹോളും ആധുനികരീതിയിലുളള ഒരു പാചകപ്പുരയും  അടിയന്തിരമായി സ്കൂളിലേക്ക് വേണ്ട സൗകര്യങ്ങളാണ്.
'''475 കുട്ടികൾ 13 ക്ലാസ് മുറികളിൽ ആയി ഇപ്പോൾ  അധ്യയനം നടന്നുവരുന്നു.കുട്ടികൾക്ക് വളരെയധികം സ്ഥലപരിമിതി അനുഭവപ്പെടുന്ന ഒരു പരിതസ്ഥിതിയാണ് ഇപ്പോൾ വിദ്യാലയത്തിൽ ഉള്ളത്.റർബൻ ഫണ്ടിന്റെ ഭാഗമായി 55 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ട് 4 ക്ലാസ് മുറികളുള്ള ഒരു കെട്ടിടം ഇപ്പോൾ സ്കൂളിൽ പണിതു കൊണ്ടിരിക്കുന്നു.എങ്കിൽ കൂടിയും കുട്ടികൾക്ക്  ഇരിപ്പിട സൗകര്യം കുറവാണ്.  ഒന്നാം ക്ലാസ് മുതൽ ഇംഗ്ലീഷ് മീഡിയം തുടങ്ങുന്നതിനായി   രക്ഷിതാക്കൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും ക്ലാസ് മുറികളുടെ അഭാവംമൂലം ഇതിന് സാധിക്കാത്ത സ്ഥിതിയാണുള്ളത്.വിദ്യാലയത്തിൽ പ്രീപ്രൈമറി ആരംഭിക്കുന്നതിനും ക്ലാസ് മുറികളുടെ അഭാവം തന്നെയാണ് തടസ്സമായി നിൽക്കുന്നത്.നിലവിലുള്ള 14 ക്ലാസ് മുറികളും കുട്ടികൾക്ക് ഡിജിറ്റൽ പഠനത്തിന് ഉപകരിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്.സയൻസ് ലാബ് ,ഗണിതലാബ് എന്നിവ സ്കൂളിൽ ഉണ്ടെങ്കിലും അവ വേണ്ട രീതിയിൽ കുട്ടികൾക്ക് ഉപയോഗപ്രദമാക്കാൻ വേണ്ട സ്ഥലസൗകര്യം ഇല്ല . ലൈബ്രറി പുസ്തകങ്ങൾ ധാരാളം ഉണ്ടെങ്കിലും   ലൈബ്രറി സൗകര്യങ്ങൾ  ഒന്നുകൂടെ മെച്ചപ്പെടുത്തേണ്ടതുണ്ട്. കുട്ടികൾക്ക് ആവശ്യത്തിന് കുടിവെള്ള സംവിധാനം ഇപ്പോൾ ലഭ്യമല്ല. കുടിവെള്ളത്തിനായി രണ്ടു കിണറുകൾ ഉണ്ടെങ്കിലും അവ മോട്ടോർ അടിച്ചു യഥാവിധി എല്ലാ ബ്ലോക്കിലേക്കും എത്താനുള്ള സൗകര്യം കുറവാണ് . കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ ആവശ്യമായ  ഡൈനിങ് ഹോളും ആധുനികരീതിയിലുളള ഒരു പാചകപ്പുരയും  അടിയന്തിരമായി സ്കൂളിലേക്ക് വേണ്ട സൗകര്യങ്ങളാണ്.'''
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


 
'''പഠനത്തിനു പുറമേ പഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം കൊടുക്കുന്ന ഒരു വിദ്യാലയമാണ് ഞങ്ങളുടേത്.വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ  സാഹിത്യ സമാജങ്ങൾ സംഘടിപ്പിക്കപ്പെടുന്നു.കോവിഡ് കാലത്ത് പോലും കുട്ടികളുടെ കലാപ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി കൊണ്ട് ഗൂഗിൾ മീറ്റ് വഴി കലോത്സവങ്ങൾ സംഘടിപ്പിച്ചു.സ്കൂളിലെ മുൻ അധ്യാപികയായ ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ  അമീന എന്ന  വിദ്യാർഥിനിയുടെ രചനകൾ പുസ്തകമായി അച്ചടിക്കാനുള്ള ഭാഗ്യം ഞങ്ങൾക്ക് ലഭിച്ചിരുന്നു.രക്ഷിതാക്കൾക്കും , കുട്ടികൾക്കുമായി ശാരീരിക മാനസിക ആരോഗ്യത്തെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനായി ക്ലാസുകൾ  സംഘടിപ്പിച്ചു.വിവിധ ദിനാചരണങ്ങൾ വിദ്യാലയത്തിന്റെ  പ്രവർത്തനങ്ങൾക്ക് മാറ്റുകൂട്ടുന്നു.കുട്ടികളെല്ലാം വളരെ സജീവമായി തന്നെ ഇതിൽ പങ്കാളികളാകാറുണ്ട്.കോവിഡ് കാലത്ത് പരിസ്ഥിതി ദിനം,വായനാദിനം ചാന്ദ്രദിനം ,ഹിരോഷിമാ ദിനം ,സ്വാതന്ത്ര്യ ദിനം തുടങ്ങിയവയുടെ ദിനാചരണ പ്രവർത്തനങ്ങൾ ,അവയിലെ കുട്ടികളുടെ പങ്കാളിത്തം എന്നിവ ശ്രദ്ധേയമായിരുന്നു .മാതൃഭൂമി സീഡുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടക്കുന്നു. വിദ്യാലയത്തെ മുഴുവനായും ഒരു ഹരിതവിദ്യാലയമാക്കി തീർക്കാൻ ഉള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.കുട്ടികൾക്ക് വിത്ത് ലഭ്യമാക്കിയും കൃഷിയോടുള്ള താത്പര്യം വർദ്ധിപ്പിക്കുന്നതിനുള്ള ക്ലാസുകൾ നൽകിയും അവരെ കൃഷിയിലേക്ക് താൽപ്പര്യമുള്ളവരാക്കി തീർക്കുന്നു.വർഷംതോറും കൃഷിയുടെ ആദ്യ പാഠങ്ങൾ കുട്ടികളിലേക്ക് പകർന്നു നൽകാനായി വയലിൽ ഞാറു  നടുന്ന പ്രവർത്തനം നടത്താറുണ്ട്. ജില്ലയിലെ മികച്ച ഹരിതവിദ്യാലയങ്ങൾക്കുള്ള മാതൃഭൂമി സീഡ് പുരസ്കാര പട്ടികയിൽ വിദ്യാലയം ഇടം പിടിക്കാറുണ്ട്.ശാസ്ത്ര മേളകളിലും സ്പോർട്സ് മേളകളിലും വിദ്യാലയത്തിലെ കുട്ടികൾ സജീവമായി തന്നെ പങ്കെടുക്കാറുണ്ട്.'''
== മുൻസാരഥികൾ  ==
== മുൻസാരഥികൾ  ==
{| class="wikitable"
{| class="wikitable"
"https://schoolwiki.in/ജി.യു.പി.എസ്_കോലൊളൊമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്