ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. വെൽഫെയർ എൽ പി സ്കൂൾ, ചെറുവാക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
School13635 (സംവാദം | സംഭാവനകൾ)
No edit summary
വരി 12: വരി 12:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്ഥാപിതവർഷം=
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=ആലിൻകീഴിൽ ,നാറാത്ത് [പി.ഓ ],
|പോസ്റ്റോഫീസ്=നാറാത്ത്
|പോസ്റ്റോഫീസ്=നാറാത്ത്
|പിൻ കോഡ്=
|പിൻ കോഡ്=
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=04602240448
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഇമെയിൽ=
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പാപ്പിനിശ്ശേരി
|ഉപജില്ല=പാപ്പിനിശ്ശേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =നാറാത്ത് പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =നാറാത്ത് പഞ്ചായത്ത്
|വാർഡ്=
|വാർഡ്=15
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 5 വരെ
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം 1-10=51
|പെൺകുട്ടികളുടെ എണ്ണം 1-10=38
|പെൺകുട്ടികളുടെ എണ്ണം 1-10=43
|വിദ്യാർത്ഥികളുടെ എണ്ണം 1-10=61
|വിദ്യാർത്ഥികളുടെ എണ്ണം 1-10=61
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5

10:21, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. വെൽഫെയർ എൽ പി സ്കൂൾ, ചെറുവാക്കര
വിലാസം
ചെറുവാക്കര

നാറാത്ത് പി.ഒ.
,
കണ്ണൂർ ജില്ല
വിവരങ്ങൾ
ഫോൺ04602240448
കോഡുകൾ
സ്കൂൾ കോഡ്13635 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
താലൂക്ക്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനാറാത്ത് പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാ‍ർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ51
പെൺകുട്ടികൾ43
ആകെ വിദ്യാർത്ഥികൾ61
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅജിത
അവസാനം തിരുത്തിയത്
10-03-2022School13635


പ്രോജക്ടുകൾ




കണ്ണ‍ൂർ ജില്ലയിലെ കണ്ണ‍ൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ അലിൻകീഴിൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന സർക്കാ‍‍‍ർ വിദ്യാലയമാണ് ഗവ. വെൽഫെയർ എൽ പി സ്കൂൾ, ചെറുവാക്കര

ചരിത്രം

നാറാത്ത് ആലിങ്കീഴിൽ 1927ൽ സ്ഥാപിതമായ ഈ വിദ്യാലയം നാറാത്ത് പഞ്ചായത്തിലെ തന്നെ ഏക സർക്കാർ വിദ്യാലയമാണ് ഒരു കാലത്ത് കാട്ടാമ്പള്ളി നാറാത്ത് പ്രദേശവാസികൾ ഈ സ്കൂളിനെയാണ് ആശ്രയിച്ചിരുന്നത്.1927 ൽ സ്ഥാപിതമായ ഈ വിദ്യാലയം ആദ്യകാലത്തു ലേബർ സ്കൂൾ എന്നാണ് അറിയപ്പെട്ടത്.സ്വാതന്ത്ര്യാനന്തരം ഹരിജൻ വെൽഫെർ സ്കൂൾ എന്ന പേരിലും തുടർന്ന് സംസ്ഥാന രൂപീകരണത്തോടെ ഗവ. വെൽഫെർ എൽ പി സ്കൂൾ ചെറുവാക്കര എന്ന പേരിലും അറിയപ്പെടുന്നു.

ഭൗതികസൗകര്യങ്ങൾ

  • ആവശ്യത്തിനു ക്ലാസ്മുറികൾ
  • കുടിവെള്ളസൗകര്യം
  • കംപ്യൂട്ടർ പഠന മുറി
  • വിശാലമായ കളിസ്ഥലം
  • പൂന്തോട്ടം
  • കളിയുപകരണങ്ങൾ
  • മെച്ചപ്പെട്ട ശുചിമുറി
  • പ്രഭാതഭക്ഷണം

പാഠ്യേതര പ്രവർത്തനങ്ങൾ

  • കായീക പരിശീലനം,പച്ചക്കറിത്തോട്ടം,സൈക്കിൾ പരിശീലനം നൃത്ത പഠനം, 
  • വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനം ആഘോഷിച്ചു. സയൻസ് ക്ളബ്ബിന്റെ നേതൃത്വത്തിൽ
  • പരിസ്ഥിതി ദിനത്തിൽ കുട്ടികൾ വീട്ടിലൊരു പച്ചക്കറിതോട്ടം നിർമ്മിചു.

സർഗ്ഗവേള

കുട്ടികളുടെ  സർഗാത്മകത വളർത്താൻ   ഞായർ ദിവസങ്ങളിൽ  വിവിധ കലാപരിപാടി.

 

മാനേജ്‌മെന്റ്

മുൻസാരഥികൾ

  • കെ ബാലകൃഷ്ണൻ
  • സി വി ശശികല
  • യോഗാനന്ദൻ മാസ്റ്റർ
  • വി കെ കുഞ്ഞിരാമൻ മാസ്റ്റർ
  • ആർ രാമചന്ദ്രൻ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • റീന കൊയോൻ (മുൻ മെമ്പർ)
  • ശ്യാമള കെ[പഞ്ചായതു  വൈസ്പ്രസിഡന്റ്]

വഴികാട്ടി

{{#multimaps: 11.948477,75.382859 | width=800px | zoom=12}}