എസ് എൻ വി എൽ പി എസ് പടിയൂർ (മൂലരൂപം കാണുക)
21:48, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2022→പാഠ്യേതര പ്രവർത്തനങ്ങൾ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 69: | വരി 69: | ||
ചരിത്രം == തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ പടിയൂർ ഗ്രാമത്തിൽ 1935 ൽ ശ്രീ. കാവല്ലൂർ നാരായണന്റെ നേതൃത്വത്തിൽ ശ്രീ നാരായണ വിലാസം ലോവർ പ്രൈമറി സ്കൂൾ ആരംഭിച്ചു. സ്കൂളിന്റെ ആരംഭത്തിനും , ഉയർച്ചയ്ക്കും നിരവധി മഹത്വ വ്യക്തികളുടെ ത്യാഗോജ്ജ്വലമായ സേവനം ലഭിച്ചിട്ടുണ്ട് കനോലി പുഴയുടെ മടിയിൽ സ്ഥിതി ചെയ്യുന്ന കായലോര കാർഷിക ഭൂപ്രദേശമാണ് പടിയൂർ ഗ്രാമം. അധ്യാപകരുടെയും രക്ഷിതാക്കളുടെയും ആത്മാർത്ഥമായ പരിശ്രമവും ഊർജ്ജസ്വലമായ പ്രവൃത്തിയും സ്കൂളിന്റെ വളർച്ചക്ക് സഹായകമായി. | ചരിത്രം == തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ പടിയൂർ ഗ്രാമത്തിൽ 1935 ൽ ശ്രീ. കാവല്ലൂർ നാരായണന്റെ നേതൃത്വത്തിൽ ശ്രീ നാരായണ വിലാസം ലോവർ പ്രൈമറി സ്കൂൾ ആരംഭിച്ചു. സ്കൂളിന്റെ ആരംഭത്തിനും , ഉയർച്ചയ്ക്കും നിരവധി മഹത്വ വ്യക്തികളുടെ ത്യാഗോജ്ജ്വലമായ സേവനം ലഭിച്ചിട്ടുണ്ട് കനോലി പുഴയുടെ മടിയിൽ സ്ഥിതി ചെയ്യുന്ന കായലോര കാർഷിക ഭൂപ്രദേശമാണ് പടിയൂർ ഗ്രാമം. അധ്യാപകരുടെയും രക്ഷിതാക്കളുടെയും ആത്മാർത്ഥമായ പരിശ്രമവും ഊർജ്ജസ്വലമായ പ്രവൃത്തിയും സ്കൂളിന്റെ വളർച്ചക്ക് സഹായകമായി. | ||
ഭൗതിക സൗകര്യങ്ങൾ | |||
ഞങ്ങളുടെ വിദ്യാലയത്തിൽ 1 മുതൽ 4 വരെയുള്ള ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു. പ്രീ പ്രൈമറി ക്ലാസ്സുകൾക്കായി പുതിയ കെട്ടിടം ശിശു സൗഹൃദമായി നിർമ്മിച്ചിട്ടുണ്ട്. കുട്ടികൾക്കായ് ടോയ് ലെറ്റ് സൗകര്യങ്ങൾ ഉണ്ട് . കുടിവെള്ള സൗകര്യം, മഴവെള്ളസംഭരണി എന്നിവ ഉണ്ട്. 11 ക്ലാസ്സ് മുറികളും , അടുക്കള എന്നിവയുണ്ട്. കുട്ടികൾക്കായി സ്മാർട്ട് ക്ലാസ്സ് റൂം ഉണ്ട്. കുട്ടികളുടെ യാത്രാസൗകര്യത്തിനായി എം.പി ഫണ്ടിൽ നിന്നും ലഭിച്ച ബസ് ഉണ്ട്. കുട്ടികളുടെ വിനോദത്തിനായി പാർക്ക് ഉണ്ട്. സ്കൂൾ സുരക്ഷയ്ക്കായി ചുറ്റുമതിലും ഗേറ്റും നിർമ്മിച്ചിട്ടുണ്ട് | ഞങ്ങളുടെ വിദ്യാലയത്തിൽ 1 മുതൽ 4 വരെയുള്ള ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു. പ്രീ പ്രൈമറി ക്ലാസ്സുകൾക്കായി പുതിയ കെട്ടിടം ശിശു സൗഹൃദമായി നിർമ്മിച്ചിട്ടുണ്ട്. കുട്ടികൾക്കായ് ടോയ് ലെറ്റ് സൗകര്യങ്ങൾ ഉണ്ട് . കുടിവെള്ള സൗകര്യം, മഴവെള്ളസംഭരണി എന്നിവ ഉണ്ട്. 11 ക്ലാസ്സ് മുറികളും , അടുക്കള എന്നിവയുണ്ട്. കുട്ടികൾക്കായി സ്മാർട്ട് ക്ലാസ്സ് റൂം ഉണ്ട്. കുട്ടികളുടെ യാത്രാസൗകര്യത്തിനായി എം.പി ഫണ്ടിൽ നിന്നും ലഭിച്ച ബസ് ഉണ്ട്. കുട്ടികളുടെ വിനോദത്തിനായി പാർക്ക് ഉണ്ട്. സ്കൂൾ സുരക്ഷയ്ക്കായി ചുറ്റുമതിലും ഗേറ്റും നിർമ്മിച്ചിട്ടുണ്ട് | ||