"ജി.എച്.എസ്.എസ് പട്ടാമ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (applied for award) |

വരി 61: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}}പാലക്കാട് ജില്ലയിൽ പുന്നശ്ശേരിയുടെ നാമത്തിൽ പ്രസിദ്ധമായ പട്ടാമ്പിയുടെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന വിദ്യാലയമാണു പട്ടാമ്പി ഗവെന്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ' . പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്. | }}പാലക്കാട് ജില്ലയിൽ പുന്നശ്ശേരിയുടെ നാമത്തിൽ പ്രസിദ്ധമായ പട്ടാമ്പിയുടെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന വിദ്യാലയമാണു പട്ടാമ്പി ഗവെന്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ' . പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്. | ||
== ചരിത്രം == | ==ചരിത്രം== | ||
പുണ്യ നദിയായ നിളയുടെ തീരത്തുള്ള പട്ടാമ്പി പട്ടണത്തിൽ 1939-40 ൽ "സി. ഇ. നായർ ഹൈസ്കൂൾ" എന്ന പേരിൽ മദിരാശി സംസ്ഥാനത്തിൽ, മലബാർ ജില്ലയിൽ പട്ടാമ്പി ദേശത്ത് സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തുടർച്ചയാണ് പട്ടാമ്പി ഗവ.ഹയർ സെക്കന്ററി സ്കൂൾ എന്ന ഈ സ്ഥാപനം. [[ജി.എച്.എസ്.എസ് പട്ടാമ്പി/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]] | പുണ്യ നദിയായ നിളയുടെ തീരത്തുള്ള പട്ടാമ്പി പട്ടണത്തിൽ 1939-40 ൽ "സി. ഇ. നായർ ഹൈസ്കൂൾ" എന്ന പേരിൽ മദിരാശി സംസ്ഥാനത്തിൽ, മലബാർ ജില്ലയിൽ പട്ടാമ്പി ദേശത്ത് സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തുടർച്ചയാണ് പട്ടാമ്പി ഗവ.ഹയർ സെക്കന്ററി സ്കൂൾ എന്ന ഈ സ്ഥാപനം. [[ജി.എച്.എസ്.എസ് പട്ടാമ്പി/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]] | ||
വരി 71: | വരി 71: | ||
2019 ജനുവരി 17 ന്,പട്ടാമ്പി ഗവ: ഹൈസ്‌കൂളിൽ 2018 -19 വർഷത്തിലെ ലിറ്റിൽ കൈറ്റ് മാഗസിൻ -"കൊച്ചുപട്ടങ്ങൾ പറക്കുന്നിടം -" പട്ടാമ്പി M .L A ശ്രീ. മുഹമ്മദ് മുഹ്‌സിന്റെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട പാലക്കാട് M .P ശ്രീ. M.B രാജേഷ് പട്ടാമ്പി മുനിസിപ്പൽ ചെയർമാൻ ശ്രീ. കെ.എസ്.ബി.എ തങ്ങൾക്ക് നൽകിക്കൊണ്ട് നിർവഹിച്ചു.https://drive.google.com/open?id=1xSblZZDGlYr5t7RxPXD3nj9gzE_H9qc_ | 2019 ജനുവരി 17 ന്,പട്ടാമ്പി ഗവ: ഹൈസ്‌കൂളിൽ 2018 -19 വർഷത്തിലെ ലിറ്റിൽ കൈറ്റ് മാഗസിൻ -"കൊച്ചുപട്ടങ്ങൾ പറക്കുന്നിടം -" പട്ടാമ്പി M .L A ശ്രീ. മുഹമ്മദ് മുഹ്‌സിന്റെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട പാലക്കാട് M .P ശ്രീ. M.B രാജേഷ് പട്ടാമ്പി മുനിസിപ്പൽ ചെയർമാൻ ശ്രീ. കെ.എസ്.ബി.എ തങ്ങൾക്ക് നൽകിക്കൊണ്ട് നിർവഹിച്ചു.https://drive.google.com/open?id=1xSblZZDGlYr5t7RxPXD3nj9gzE_H9qc_ | ||
== ഭൗതികസൗകര്യങ്ങൾ == | ==ഭൗതികസൗകര്യങ്ങൾ== | ||
ക്ലാസ്സുകൾ | ക്ലാസ്സുകൾ | ||
# യു.പി.വിഭാഗം | #യു.പി.വിഭാഗം | ||
# ഹൈസ്കൂൂൾ | #ഹൈസ്കൂൂൾ | ||
# ഹയർ സെക്കന്ററി | #ഹയർ സെക്കന്ററി | ||
ലാബുകൾ | ലാബുകൾ | ||
# കമ്പ്യൂട്ടർ ലാബ് 2 എണ്ണം | #കമ്പ്യൂട്ടർ ലാബ് 2 എണ്ണം | ||
# ഫിസിക്സ് ലാബ് | #ഫിസിക്സ് ലാബ് | ||
# കെമിസ്ട്രി ലാബ് | #കെമിസ്ട്രി ലാബ് | ||
# ബയോളജി ലാബ് | #ബയോളജി ലാബ് | ||
# ഐ.ഇ.ഡി റിസോഴ്സ് റൂം | #ഐ.ഇ.ഡി റിസോഴ്സ് റൂം | ||
# കൗൺസലിംഗ് റൂം | #കൗൺസലിംഗ് റൂം | ||
ഹൈടെക് ക്ലാസുകൾ | ഹൈടെക് ക്ലാസുകൾ | ||
# ഹൈസ്‌കൂൾ വിഭാഗം 17 എണ്ണം | #ഹൈസ്‌കൂൾ വിഭാഗം 17 എണ്ണം | ||
=ക്ലബ്ബ് പ്രവർത്തനങ്ങൾ.= | =ക്ലബ്ബ് പ്രവർത്തനങ്ങൾ.= | ||
വരി 97: | വരി 97: | ||

* | *ക്ലാസ് മാഗസിൻ. | ||
* | *വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* | *ലിററിൽ കൈററ്. | ||
* | *അക്ഷരക്കൂട്ടം ലൈബ്രറി ക്ലബ്. | ||
* | *അറബിക് ക്ലബ്. | ||
* | *പരിസ്ഥിതി ക്ലബ്. | ||
* | *ഹെൽത്ത് ക്ലബ്. | ||
* | *രാഷ്‌ട്രഭാഷ ക്ലബ്. | ||
* | *ഇംഗ്ലീഷ് ക്ലബ്. | ||
* | *സോഷ്യൽ ക്ലബ്. | ||
* | *ഗണിത ക്ലബ് | ||
== മാനേജ്മെന്റ് == | ==മാനേജ്മെന്റ്== | ||
== മുൻ സാരഥികൾ == | ==മുൻ സാരഥികൾ== | ||
{| class="wikitable" | {| class="wikitable" | ||

വരി 178: | വരി 177: | ||

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
വരി 187: | വരി 186: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||

വരി 193: | വരി 192: | ||
== വഴികാട്ടി== | |||
==വഴികാട്ടി== | |||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | {{#multimaps:0.807424,76.187299}} | | style="background: #ccf; text-align: center; font-size:99%;" | | ||
{{#multimaps:0.807424,76.187299}} | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | | style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
13:32, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
{{Schoolwiki award applicant}}
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്.എസ്.എസ് പട്ടാമ്പി | |

വിലാസം | |
പട്ടാമ്പി പട്ടാമ്പി , പട്ടാമ്പി പി.ഒ. , 679303 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1949 |
വിവരങ്ങൾ | |
ഫോൺ | 04662 213975 |
ഇമെയിൽ | ghsspattambi@gmail.com |
വെബ്‍സൈറ്റ് | www.pattambighss.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20016 (സമേതം) |
യുഡൈസ് കോഡ് | 32061100108 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | പട്ടാമ്പി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | പട്ടാമ്പി |
താലൂക്ക് | പട്ടാമ്പി |
ബ്ലോക്ക് പഞ്ചായത്ത് | പട്ടാമ്പി |
തദ്ദേശസ്വയംഭരണസ്ഥാപനം | പട്ടാമ്പിമുനിസിപ്പാലിറ്റി |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 987 |
പെൺകുട്ടികൾ | 905 |
ആകെ വിദ്യാർത്ഥികൾ | 2582 |
അദ്ധ്യാപകർ | 85 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 260 |
പെൺകുട്ടികൾ | 430 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഷെൽജ പി ബി |
പ്രധാന അദ്ധ്യാപിക | രാധ ടി |
പി.ടി.എ. പ്രസിഡണ്ട് | പി സി ഷാനവാസ് |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയ |
അവസാനം തിരുത്തിയത് | |
08-03-2022 | 20016 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||

പാലക്കാട് ജില്ലയിൽ പുന്നശ്ശേരിയുടെ നാമത്തിൽ പ്രസിദ്ധമായ പട്ടാമ്പിയുടെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന വിദ്യാലയമാണു പട്ടാമ്പി ഗവെന്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ' . പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.
ചരിത്രം
പുണ്യ നദിയായ നിളയുടെ തീരത്തുള്ള പട്ടാമ്പി പട്ടണത്തിൽ 1939-40 ൽ "സി. ഇ. നായർ ഹൈസ്കൂൾ" എന്ന പേരിൽ മദിരാശി സംസ്ഥാനത്തിൽ, മലബാർ ജില്ലയിൽ പട്ടാമ്പി ദേശത്ത് സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തുടർച്ചയാണ് പട്ടാമ്പി ഗവ.ഹയർ സെക്കന്ററി സ്കൂൾ എന്ന ഈ സ്ഥാപനം. കൂടുതൽ അറിയാൻ
1948 മാർച്ച് മാസത്തിൽ മദിരാശി സർക്കാർ സി. ഇ. നായർ ഹൈസ്കൂളിന്റെ അംഗീകാരം പിൻവലിച്ചു. തുടർന്ന് രൂപീകൃതമായ ജനകീയ സമിതി 1948 ജൂൺ മാസത്തിൽ ഇന്നുകാണുന്ന സ്ഥലത്ത് "പട്ടാമ്പി നാഷണൽ ഹൈസ്കൂൾ " എന്ന പേരിൽ ഈ വിദ്യാലയത്തെ പുനസ്ഥാപിച്ചു. 1951 ജൂലായ് 19 ന് ഈ വിദ്യാലയം മലബാർ ഡിസ്ടിക് ബോർഡ് ഏറ്റെടുത്തു. തുടർന്ന് " ഡിസ്ടിക് ബോർഡ് ഹൈസ്കൂൾ " എന്നറിയപ്പെട്ടു. 1957 ൽ ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ രൂപീകൃതമായ സർക്കാർ ഈ വിദ്യാലയത്തെ ഏറ്റെടുക്കുകയും 1957 മുതൽ " ഗവ.ഹൈസ്കൂൾ, പട്ടാമ്പി " എന്ന പേര് ലഭിക്കുകയും ചെയ്തു. 1998 - '99 ൽ അദ്ധ്യയന വർഷത്തിൽ ഹയർ സെക്കന്ററി കോഴ്സുകൾ ആരംഭിക്കുകയും " ഗവ. ഹയർ സെക്കന്ററി സ്കൂൾ, പട്ടാമ്പി " എന്ന പേരിൽ ഈ സ്ഥാപനം നിലകൊള്ളുകയും ചെയ്യുന്നു.
ഇ. എം. എസ്. നമ്പൂതിരിപ്പാട്, ഇ. പി. ഗോപാലൻ തുടങ്ങിയ മഹാപുരുഷൻമാരുടെ പ്രവർത്തനങ്ങൾക്ക് ഈ സ്ഥാപനം വേദിയൊരുക്കിയിട്ടുണ്ട്. ഡോക്ടർ. കെ. എൻ. എഴുത്തച്ഛൻ , എം.ടി വാസുദേവൻ നായർ എന്നീ പ്രഗദ്ഭമതികൾ ഈ സ്ഥാപനത്തിൽ അദ്ധ്യാപകരായിട്ടുണ്ട്. ജീവിതത്തിന്റെ നാനാതുറകളിൽ ലോകത്തിലെ പലപല രംഗങ്ങളിൽ സമർത്ഥരായ സവിശേഷ വ്യക്തിത്വങ്ങളെ സംഭാവന ചെയ്ത മഹാ സ്ഥാപനമാണിത്. 2004-2005-ൽ ഈ വിദ്യാലയത്തിൻെറ സമഗ്ര ചരിത്രം ഉൾക്കൊളളുന്ന ഒരു സുവനീർ പുറത്തിറക്കി.
2019 ജനുവരി 17 ന്,പട്ടാമ്പി ഗവ: ഹൈസ്‌കൂളിൽ 2018 -19 വർഷത്തിലെ ലിറ്റിൽ കൈറ്റ് മാഗസിൻ -"കൊച്ചുപട്ടങ്ങൾ പറക്കുന്നിടം -" പട്ടാമ്പി M .L A ശ്രീ. മുഹമ്മദ് മുഹ്‌സിന്റെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട പാലക്കാട് M .P ശ്രീ. M.B രാജേഷ് പട്ടാമ്പി മുനിസിപ്പൽ ചെയർമാൻ ശ്രീ. കെ.എസ്.ബി.എ തങ്ങൾക്ക് നൽകിക്കൊണ്ട് നിർവഹിച്ചു.https://drive.google.com/open?id=1xSblZZDGlYr5t7RxPXD3nj9gzE_H9qc_
ഭൗതികസൗകര്യങ്ങൾ
ക്ലാസ്സുകൾ
- യു.പി.വിഭാഗം
- ഹൈസ്കൂൂൾ
- ഹയർ സെക്കന്ററി
ലാബുകൾ
- കമ്പ്യൂട്ടർ ലാബ് 2 എണ്ണം
- ഫിസിക്സ് ലാബ്
- കെമിസ്ട്രി ലാബ്
- ബയോളജി ലാബ്
- ഐ.ഇ.ഡി റിസോഴ്സ് റൂം
- കൗൺസലിംഗ് റൂം
ഹൈടെക് ക്ലാസുകൾ
- ഹൈസ്‌കൂൾ വിഭാഗം 17 എണ്ണം
ക്ലബ്ബ് പ്രവർത്തനങ്ങൾ.
സയൻസ് ക്ലബ്ബ്
2017-18 വർഷത്തെ സയൻക്ലബ്
വൈസ് പ്രസിഡണ്ട് -
സെക്രട്ടറി -
ജോ. സെക്രട്ടറി

- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ലിററിൽ കൈററ്.
- അക്ഷരക്കൂട്ടം ലൈബ്രറി ക്ലബ്.
- അറബിക് ക്ലബ്.
- പരിസ്ഥിതി ക്ലബ്.
- ഹെൽത്ത് ക്ലബ്.
- രാഷ്‌ട്രഭാഷ ക്ലബ്.
- ഇംഗ്ലീഷ് ക്ലബ്.
- സോഷ്യൽ ക്ലബ്.
- ഗണിത ക്ലബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
ക്രമ
നമ്പർ |
പ്രധാനാധ്യാപകരുടെ പേര് | മുതൽ | വരെ |

1 | കെ.കമലാക്ഷി | ||
2 | ഡോ.പി.എം.വാസുദേവൻ നമ്പൂതിരി | ||
3 | കെ.എം.ശശികുുമാരൻ | ||
4 | ഇ.കെ.മുഹമ്മദ് ഹനീഫ | ||
5 | വിജയകുമാരിഅമ്മ | ||
6 | അബൂബക്കർ | ||
7 | മൈമൂനത്ത്.സി | ||
8 | സുഹറബീവി.പി | ||
9 | ഗംഗാധരൻ. പി | ||
10 | പ്രകാശ്.ഇ | ||
11 | രാധ.ടി | 2019 | - |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:0.807424,76.187299}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 20016
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ