"കാനാട് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 66: വരി 66:
പ്രമാണം:14743 പച്ചക്കറിത്തോട്ടം.jpeg|പച്ചക്കറി തോട്ടം
പ്രമാണം:14743 പച്ചക്കറിത്തോട്ടം.jpeg|പച്ചക്കറി തോട്ടം
പ്രമാണം:14743 ഉദ്യാനത്തിലെ ഇരിപ്പിടങ്ങൾ .jpeg|ഉദ്യാനത്തിലെ ഇരിപ്പിടങ്ങൾ
പ്രമാണം:14743 ഉദ്യാനത്തിലെ ഇരിപ്പിടങ്ങൾ .jpeg|ഉദ്യാനത്തിലെ ഇരിപ്പിടങ്ങൾ
പ്രമാണം:14743 വാട്ടർ പ്യൂരിഫിക്കേഷൻ പ്ലാൻറ് എം ൽ എ ശൈലജ ടീച്ചർ ഉദ്‌ഘാടനം ചെയ്യുന്നു . .jpeg|വാട്ടർ പ്യൂരിഫിക്കേഷൻ പ്ലാൻറ് എം ൽ എ ശൈലജ ടീച്ചർ ഉദ്‌ഘാടനം ചെയ്യുന്നു .  
പ്രമാണം:14743 വാട്ടർ പ്യൂരിഫിക്കേഷൻ പ്ലാൻറ് എം ൽ എ ശൈലജ ടീച്ചർ ഉദ്‌ഘാടനം ചെയ്യുന്നു . .jpeg|വാട്ടർ പ്യൂരിഫിക്കേഷൻ പ്ലാൻറ് എം ൽ എ ശൈലജ ടീച്ചർ ഉദ്‌ഘാടനം ചെയ്യുന്നു .
പ്രമാണം:14743 സ്കൂൾ കവാടം .jpeg|സ്കൂൾ കവാടം
</gallery>
</gallery>



20:32, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

 	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കാനാട് എൽ പി എസ്
KANAD L P SCHOOL
KANAD L P SCHOOL
വിലാസം
കാനാട്

എടയന്നൂർ പി.ഒ.
,
670595
,
കണ്ണൂർ ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ0490 2486500,9447184554
ഇമെയിൽkanadlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14743 (സമേതം)
യുഡൈസ് കോഡ്32020800318
വിക്കിഡാറ്റQ64457827
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംകീഴല്ലൂർപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീലീന.പി.എം
പി.ടി.എ. പ്രസിഡണ്ട്സുധീഷ് എം പി
എം.പി.ടി.എ. പ്രസിഡണ്ട്ഷിനി പി
അവസാനം തിരുത്തിയത്
07-03-2022JayajithJay


പ്രോജക്ടുകൾ



ചരിത്രം

കാനാട് പ്രദേശത്ത് 1916 ൽ സ്ഥാപിതമായ കാനാട് എൽ.പി സ്കൂൾ , ബോയ്സ് സ്കൂൾ , ഗേൾസ് സ്കൂൾ എന്നിങ്ങനെ 2 വിഭാഗങ്ങളായാണ്  ആരംഭിച്ചത്. 1936 ൽ 2 വിഭാഗങ്ങളും ഒന്നിപ്പിക്കുകയും 1939 ൽ ഗവ.അംഗീകാരം ലഭിക്കുകയും ചെയ്തു.സി.എച്. കുഞ്ഞമ്പു  നമ്പ്യാരാനാണ് സ്ഥാപക മാനേജരും,പ്രഥമ പ്രധാനാധ്യാപകനും. 1958 മുതലാണ് ഇന്നത്തെ സ്ഥലത്ത് വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. പള്ളിക്കര കുറ്റിയാടൻ കൃഷ്ണനാണ് ഇവിടുത്തെ ആദ്യ വിദ്യാർത്ഥി.  സി.എച്. കുഞ്ഞമ്പു നമ്പ്യാർക്ക് ശേഷം പി.എം കുഞ്ഞിരാമൻ മാസ്റ്റർ , ആർ .കെ നളിനി,കെ. വി ബാലകൃഷ്ണൻ ,പി .വി ഭാരതി എന്നിവർ പ്രധാനാധ്യാപകരായി സേവനം അനുഷ്‌ഠിച്ചു. നിലവിൽ ശ്രീ. ആർ .കെ .മോഹനൻ മാനേജരും , ശ്രീമതി പി.എം ശ്രീലീന  പ്രധാനാധ്യാപികയുമാണ്.        read more

ഭൗതികസൗകര്യങ്ങൾ


പ്രധാനാധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.918222947664983, 75.5169617392024 | width=800px | zoom=17}}

"https://schoolwiki.in/index.php?title=കാനാട്_എൽ_പി_എസ്&oldid=1717043" എന്ന താളിൽനിന്ന് ശേഖരിച്ചത്