കാനാട് എൽ പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാഭ്യാസ തൽപരരും ഗുരുഭൂതരുമായ പി.കെ ചന്തുനമ്പ്യാരുടേയും സി.എച്ച് കുഞ്ഞമ്പു നമ്പ്യാരുടേയും അക്ഷീണ പരിശ്രമത്തിന്റെ പരിണിത ഫലമാണ് ഇന്ന് കാണുന്ന ഈ വിദ്യാലയം കീഴല്ലൂർ പഞ്ചായത്തിൽപെട്ട പാറക്കണ്ടി പറമ്പിലാണ് കാനാട് എൽ പി സ്കൂള് ആരംഭിച്ചത് പിന്നീട് ഇന്നു കാണുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകള് ഇവിടെ പ്രവര്ത്തിക്കുന്നു.

"https://schoolwiki.in/index.php?title=കാനാട്_എൽ_പി_എസ്/ചരിത്രം&oldid=1338217" എന്ന താളിൽനിന്ന് ശേഖരിച്ചത്