"വി.പി.എ.എം.യു.പി.എസ്.പുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 169: | വരി 169: | ||
== വഴികാട്ടി == | == വഴികാട്ടി == | ||
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലുള്ള താഴെക്കോട് പഞ്ചായത്തിലെ വടക്കുകിഴക്കേ അതിർത്തിയിലാണ് വി പി എ എം യു പിസ്കൂൾ സ്ഥിതി ചെയ്യുന്നത്. കോഴിക്കോട്-പാലക്കാട് ദേശീയപാത 213 ലുള്ള നാട്ടുകല്ലിൽ നിന്നും അലനല്ലൂരിലേക്ക് പോകുന്ന റോഡിലൂടെ 5 കിലോമീറ്റർ സഞ്ചരിച്ചാൽ മില്ലുംപടി എന്ന പ്രദേശത്തെത്തും. | |||
മില്ലുംപടിയിൽ നിന്നും മരുതംപാറയിലേക്ക് പോകുന്ന അതിമനോഹരമായ റബ്ബറൈസ്ഡ് റോഡിൻ്റെ കിഴക്കു ഭാഗത്ത് വിദ്യാലയത്തിൻ്റെ ഒരു പ്രവേശനകവാടം കാണാം. നാട്ടുകല്ലിൽ നിന്ന് 5 കിലോമീറ്ററും അല്ലനല്ലൂരിൽ നിന്നും മൂന്ന് കിലോമീറ്ററും , പള്ളിക്കുന്നിൽ നിന്ന് കിഴക്കോട്ട് കിലോമീറ്ററും സഞ്ചരിച്ചാൽ എത്തിച്ചേരുന്ന പ്രദേശത്താണ് പുത്തൂർ വി പി എ എം യു പി സ്കൂൾ സ്ഥിതിചെയ്യുന്നത് . മലപ്പുറം - പാലക്കാട് ജില്ലാ അതിർത്തിയിൽ ആയതുകൊണ്ട് കൊണ്ട് രണ്ടു ജില്ലകളിൽ നിന്നുമുള്ള കുട്ടികൾ സ്കൂൾബസ് ,ഓട്ടോറിക്ഷ തുടങ്ങിയ വാഹനങ്ങളെ ആശ്രയിച്ചാണ് സ്കൂളിൽ എത്തുന്നത്.{{#multimaps:10.989148,76.366535|zoom=18}} | |||
{{#multimaps:10.989148,76.366535|zoom=18}} | |||