"ഗവ. എൽ.പി.എസ്. മണിയന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലിങ്ക് ഉൾപ്പെടുത്തി |
|||
| വരി 73: | വരി 73: | ||
*[[ഗവ. എൽ.പി.എസ്. മണിയന്ത്രം/പ്രവർത്തനങ്ങൾ|<big>മിഷൻ എൽ.എസ്.എസ്</big>]] | *[[ഗവ. എൽ.പി.എസ്. മണിയന്ത്രം/പ്രവർത്തനങ്ങൾ|<big>മിഷൻ എൽ.എസ്.എസ്</big>]] | ||
*[[ഗവ. എൽ.പി.എസ്. മണിയന്ത്രം/പ്രവർത്തനങ്ങൾ|<big>വിദ്യാരംഗം കലാ സാഹിത്യ വേദി.</big>]] | *[[ഗവ. എൽ.പി.എസ്. മണിയന്ത്രം/പ്രവർത്തനങ്ങൾ|<big>വിദ്യാരംഗം കലാ സാഹിത്യ വേദി.</big>]] | ||
* <big>ഫീൽഡ് ട്രിപ്പുക</big>ൾ | * [[ഗവ. എൽ.പി.എസ്. മണിയന്ത്രം/പ്രവർത്തനങ്ങൾ|<big>ഫീൽഡ് ട്രിപ്പുക</big>ൾ]] | ||
== <big>അധ്യാപക രക്ഷാകർതൃ സമിതി</big> == | == <big>അധ്യാപക രക്ഷാകർതൃ സമിതി</big> == | ||
12:56, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. എൽ.പി.എസ്. മണിയന്ത്രം | |
|---|---|
| വിലാസം | |
മണിയന്ത്രം കല്ലൂർക്കാട് പി.ഒ. , 686668 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1962 |
| വിവരങ്ങൾ | |
| ഫോൺ | 0485 2287502 |
| ഇമെയിൽ | glpsmm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 28202 (സമേതം) |
| യുഡൈസ് കോഡ് | 32080400303 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | മൂവാറ്റുപ്പുഴ |
| ഉപജില്ല | കല്ലൂർകാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ഇടുക്കി |
| നിയമസഭാമണ്ഡലം | മൂവാറ്റുപുഴ |
| താലൂക്ക് | മൂവാറ്റുപുഴ |
| ബ്ലോക്ക് പഞ്ചായത്ത് | മൂവാറ്റുപുഴ |
| തദ്ദേശസ്വയംഭരണസ്ഥാപനം | കല്ലൂർക്കാട് ഗ്രാമ പഞ്ചായത്ത് |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 08 |
| പെൺകുട്ടികൾ | 13 |
| ആകെ വിദ്യാർത്ഥികൾ | 21 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഉഷാകുമാരി വി.കെ |
| പി.ടി.എ. പ്രസിഡണ്ട് | ബിബിത ഷൈജു |
| എം.പി.ടി.എ. പ്രസിഡണ്ട് | വിജി ഷിനു |
| അവസാനം തിരുത്തിയത് | |
| 07-03-2022 | Glpsmaniyanthram |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
എറണാകുളം ജില്ലയിലെ മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ കല്ലൂർക്കാട് ഉപജില്ലയിലെ കല്ലൂർക്കാട് മണിയന്ത്രം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് മണിയന്ത്രം ഗവ. എൽ.പി.സ്കൂൾ. മണിയന്ത്രം എന്ന മനോഹരമായ ഗ്രാമത്തിലെ പ്രാധാനപ്പെട്ടതും ഏക സർക്കാർ കാര്യാലയവുമാണ് ഈ വിദ്യാലയം
ചരിത്രം
1962 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച മണിയന്ത്രം ഗവ.എൽ.പി.സ്കൂൾ കല്ലൂർക്കാട് പഞ്ചായത്തിലെ (10-ാം വാർഡ്) ഏക സർക്കാർ വിദ്യാലയമാണ്. എളംബ്ലാശ്ശേരി ഇല്ലം വക സ്ഥലം സർവ്വേ നമ്പർ 756/6 ആയി സകർക്കാറിലേക്ക് ശ്രീ വാസുദേവൻ നമ്പൂതിരി അവറുകൾ കൈമാറിയതായി തദ്ദേശവാസികൾ സ്ക്ഷ്യപ്പെടുത്തുന്നു.നിലവിുള്ള 5 ക്ലാസ് മുറികളോടുകൂടിയ കെട്ടിടം 1962 ൽ തന്നെ പണിതതായി രേഖകളിൽ കാണുന്നു. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
എല്ലാ ക്ലാസ് മുറികളും ടൈലിട്ടവയാണ്. ആയിരത്തോളം പുസ്തക ശേഖരമുള്ള ഒരു നല്ല ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നു. പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും കുട്ടികൾക്ക് വായിക്കുന്നതിനും വിലയിരുത്തുന്നതിനും പൊതുവരാന്തയിൽ പ്രധാന പത്ര വാർത്തകളും മറ്റു നോട്ടീസുകളും പ്രദര്ശിപ്പിക്കുവാൻ ഉതകുന്ന വായനാമൂല ഉണ്ട്. കൂടുതൽ വായിക്കാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളുടെ പഠനപ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നേറുന്നതിനൊപ്പമോ അല്ലങ്കിൽ അതിനായി സഹായകരമായ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടത്തിവരുന്നു.മണിയന്ത്രം ഗവ.എൽ.പി.എസിനു തനതായ പ്രവർത്തനങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ നടന്നു വരുന്നു.കുട്ടികളിലുള്ള കഴിവുകളെ കണ്ടെത്തി അവർക്ക് വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും, പ്രവർത്തിക്കാനുമുള്ള അവസരം സജ്ജമാക്കിയിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ കുട്ടികൾക്ക് പഠനപിന്തുണ നൽകാനുള്ള ഒരു കൈത്താങ്ങായിട്ടാണ് കാണുന്നത്. കൂടാതെ പഠനവിടവ് നികത്താനായി വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
അധ്യാപക രക്ഷാകർതൃ സമിതി
ഒരു വിദ്യാലയത്തിന്റെ സർവ്വത്മോക മുഖമായ വികസത്തിന് പി.ടി.എ വഹിക്കുന്ന പങ്ക് ചെറുതല്ല. വിദ്യാലയത്തിന്റെ എല്ലകാര്യത്തിലും പി.ടി.എ.യും രക്ഷിതാക്കളും പൂർണ്ണപിന്തുണ നൽകുന്നുണ്ട് എന്നത് എടുത്തുപറയേണ്ട ഒന്നാണ്. ഈ വിദ്യാലയത്തിലെ പിടിഎ അക്കാദമികവും ഭൗതികവുമായ എല്ലാ രംഗങ്ങളിലും വളരെ സജീവമാണ്. സ്ക്കൂളിന്റെ ഓരോ ചുവടുവെയ്പിലും അവരുടെ എല്ലാ പിന്തുണയും ലഭിക്കാറുണ്ട്. മറ്റ് സ്ഥലങ്ങളിഷ നിന്നും വിഭിന്നമായി ഒരു വനിതായായ ബിബിത ഷൈജുവാണ‍് പി.ടി.എ പ്രസിഡന്റായിട്ടുള്ളത്.
മദർപി.ടി.എ യും വളരെ സജ്ജിവമായി പ്രവർത്തിക്കുന്ന ഒന്നാണ്.എല്ലാവരൂടേയും സഹകരണത്തോടെ ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യമില്ലത്ത കുട്ടികൾക്ക് മൊബൈൽ ഫോൺ, ടി.വി. എന്നിവ വാങ്ങിച്ചുനൽകുക ഉണ്ടായി.കൂടാതെ എല്ലാമീറ്റിങ്ങുകൾക്കും മികച്ച പങ്കാളിത്താമാണുള്ളത്.
മുൻ സാരഥികൾ
| സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ : | |||
|---|---|---|---|
| ക്രമ നമ്പർ | പേര് | കാലഘട്ടം | |
| 1 | പി.വി മറിയം | 1 994 | 1995 |
| 2 | സി.പി രാജമ്മ | 1 995 | 1996 |
| 3 | വി.എസ് സിദ്ദിഖ് | 1996 | 1998 |
| 4 | പി.കെ ഗൗരി | 1999 | 2000 |
| 5 | ജോസഫ് പി.ജെ | 2000 | 2003 |
| 6 | ലൂസിക്കുട്ടി ജോൺ | 2003 | 2004 |
| 7 | മേരി പി.എം | 2004 | 2005 |
| 8 | ഹാജിറ ബീവി | 2005 | 2008 |
| 9 | ജാഫർ പി.കെ | 2008 | 2011 |
| 10 | സെബാസ്റ്റ്യൻ ജോർജ്ജ് | 2011 | 2016 |
| 11 | വി.കെ ഉഷകുമാരി | 2016 | (തുടരുന്നു) |
അദ്ധ‍്യാപകർ
|
നേട്ടങ്ങൾ
മികച്ച പി.ടി.എ
2017-2018 കലഘട്ടത്തിലെ കല്ലൂർക്കാട് സബ്‍ജില്ലയിലെ ഏറ്റവും മികച്ച പി.ടി.എ ആയി എച്ച്.എം.ഉഷകുമാരി ടീച്ചറിന്റെ നേതൃത്വത്തിലുള്ള പി.ടി.എ തെരഞ്ഞെടുക്കപ്പെട്ടു.
നവോദയ അഡ്മിഷൻ
2020-21,2021-22 അധ്യായന വർഷം 2 പൂർവ്വവിദ്യാർത്ഥികളായ കുട്ടികൾക്കാണ് നവോദയ അഡ്മിഷൻ ലഭിച്ചത്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കല്ലൂർക്കാട് ബസ് സ്റ്റാന്റിൽനിന്നും 3 കി.മീ മാറി മണിയന്ത്രം വഴിയിൽ സ്കൂൾ സ്ഥിതിചെയ്യുന്നു.
- വാഴക്കുളത്തുനിന്നും കലൂർ വഴി 5 കി.മീ മാറി കല്ലൂർക്കാട്, അവിടെ നിന്നും 3 കി.മീ മണിയന്ത്രം വഴി.
- തൊടുപ്പുഴ മൂവാറ്റുപ്പുഴ റോഡിൽ വാഴക്കുളം കഴിഞ്ഞ് വേങ്ങച്ചുവട് , അവിടെ നിന്നും 4 കി.മീ മാറി മണിയന്ത്രം മല വഴി സ്കൂളിൽ എത്താം.
{{#multimaps:9.95008,76.67568|zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 28202
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കല്ലൂർകാട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ