"ഗവ. എൽ.പി.എസ്. മണിയന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) →അധ്യാപക രക്ഷാകർതൃ സമിതി |
||
| വരി 76: | വരി 76: | ||
== <big>അധ്യാപക രക്ഷാകർതൃ സമിതി</big> == | == <big>അധ്യാപക രക്ഷാകർതൃ സമിതി</big> == | ||
<big>ഒരു വിദ്യാലയത്തിന്റെ സർവ്വത്മോക മുഖമായ വികസത്തിന് പി.ടി.എ വഹിക്കുന്ന പങ്ക് ചെറുതല്ല. വിദ്യാലയത്തിന്റെ എല്ലകാര്യത്തിലും പി.ടി.എ.യും രക്ഷിതാക്കളും പൂർണ്ണപിന്തുണ നൽകുന്നുണ്ട് എന്നത് എടുത്തുപറയേണ്ട ഒന്നാണ്. ഈ വിദ്യാലയത്തിലെ പിടിഎ അക്കാദമികവും ഭൗതികവുമായ എല്ലാ രംഗങ്ങളിലും വളരെ സജീവമാണ്. സ്ക്കൂളിന്റെ ഓരോ ചുവടുവെയ്പിലും അവരുടെ എല്ലാ പിന്തുണയും ലഭിക്കാറുണ്ട്. മറ്റ് സ്ഥലങ്ങളിഷ നിന്നും വിഭിന്നമായി ഒരു | <big>ഒരു വിദ്യാലയത്തിന്റെ സർവ്വത്മോക മുഖമായ വികസത്തിന് പി.ടി.എ വഹിക്കുന്ന പങ്ക് ചെറുതല്ല. വിദ്യാലയത്തിന്റെ എല്ലകാര്യത്തിലും പി.ടി.എ.യും രക്ഷിതാക്കളും പൂർണ്ണപിന്തുണ നൽകുന്നുണ്ട് എന്നത് എടുത്തുപറയേണ്ട ഒന്നാണ്. ഈ വിദ്യാലയത്തിലെ പിടിഎ അക്കാദമികവും ഭൗതികവുമായ എല്ലാ രംഗങ്ങളിലും വളരെ സജീവമാണ്. സ്ക്കൂളിന്റെ ഓരോ ചുവടുവെയ്പിലും അവരുടെ എല്ലാ പിന്തുണയും ലഭിക്കാറുണ്ട്. മറ്റ് സ്ഥലങ്ങളിഷ നിന്നും വിഭിന്നമായി ഒരു വനിതായായ ബിബിത ഷൈജുവാണ‍് പി.ടി.എ പ്രസിഡന്റായിട്ടുള്ളത്.</big> | ||
<big>മദർപി.ടി.എ യും വളരെ സജ്ജിവമായി പ്രവർത്തിക്കുന്ന ഒന്നാണ്.എല്ലാവരൂടേയും സഹകരണത്തോടെ ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യമില്ലത്ത കുട്ടികൾക്ക് മൊബൈൽ ഫോൺ, ടി.വി. എന്നിവ വാങ്ങിച്ചുനൽകുക ഉണ്ടായി. | <big>മദർപി.ടി.എ യും വളരെ സജ്ജിവമായി പ്രവർത്തിക്കുന്ന ഒന്നാണ്.എല്ലാവരൂടേയും സഹകരണത്തോടെ ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യമില്ലത്ത കുട്ടികൾക്ക് മൊബൈൽ ഫോൺ, ടി.വി. എന്നിവ വാങ്ങിച്ചുനൽകുക ഉണ്ടായി.കൂടാതെ എല്ലാമീറ്റിങ്ങുകൾക്കും മികച്ച പങ്കാളിത്താമാണുള്ളത്.</big> | ||
== <big>മുൻ സാരഥികൾ</big> == | == <big>മുൻ സാരഥികൾ</big> == | ||