"ഗവ എൽ പി എസ് കുറുമ്പയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) →മുൻ സാരഥികൾ |
Sathish.ss (സംവാദം | സംഭാവനകൾ) |
||
| വരി 58: | വരി 58: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
കല്ലറ -ചെറുവാളം റോഡിൽ പാട്ടറ ജംഗ്ഷൻ കഴിഞ്ഞ് പച്ചയിൽ മുക്കിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് 500 മീറ്റർ മാറി റോഡരികിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. | * തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു | ||
* തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. | |||
* കല്ലറ -ചെറുവാളം റോഡിൽ പാട്ടറ ജംഗ്ഷൻ കഴിഞ്ഞ് പച്ചയിൽ മുക്കിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് 500 മീറ്റർ മാറി റോഡരികിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. | |||
<br> | |||
---- | |||
{{#multimaps:8.73892,76.95374|zoom=18}} | |||
<!-- | |||
<!--visbot verified-chils->--> | |||
22:35, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ എൽ പി എസ് കുറുമ്പയം | |
|---|---|
| വിലാസം | |
കുറുമ്പയം കുറുമ്പയം പി ഓ , 695608 | |
| സ്ഥാപിതം | 1948 |
| വിവരങ്ങൾ | |
| ഫോൺ | 9946607755 |
| ഇമെയിൽ | lpskurumpayam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42613 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സലീന. S |
| അവസാനം തിരുത്തിയത് | |
| 05-03-2022 | Sathish.ss |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ പാലോട് ഉപജില്ലയിലെ കുറുമ്പയം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ .എൽ .പി .എസ്.കുറുമ്പയം .
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ കല്ലറ ഗ്രാമ പഞ്ചായത്തിൽ കുറുമ്പയം എന്ന ഗ്രാമത്തിൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.1948 ലാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .
ഭൗതികസൗകര്യങ്ങൾ
ഒരു ഓടിട്ട കെട്ടിടവും രണ്ട് കോൺക്രീറ്റ് ക്ലാസ്സ് മുറികളും പാചകപ്പുരയും ഊട്ടുപുരയും അടങ്ങുന്നതാണ് ഇപ്പോഴത്തെ സ്കൂൾ. ടൈൽ പാകി ആകർഷകമാക്കിയ ക്ലാസ്സ് മുറികൾ ശിശു സൗഹൃദമാണ്. ആമ്പൽ കുളവും വെള്ളച്ചാട്ടവും ഉൾപ്പെടുന്ന അതിമനോഹരമായ ജൈവ വൈവിദ്ധ്യപാർക്ക് സ്കൂളിനെ ആകർഷകമാക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
പുസ്തക സമ്പുഷ്ടമായ ഒരു ലൈബ്രറി സ്കൂളിൽ ഉണ്ട്. കൂടാതെ സയൻസ് ലാബ്, സാമൂഹ്യശാസ്ത്ര ലാബ്, ഗണിതലാബ്, കമ്പ്യൂട്ടർ ലാബ് എന്നിവയും സ്കൂളിൽ സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്.
മാനേജ്മെന്റ്
മുൻ സാരഥികൾ
| ശ്രീ .ചൊവ്വര ശിവരാമൻ |
| സുജാതക്കുട്ടി |
| തങ്കപ്പൻ പണിക്കർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മികവുകൾ
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.
- കല്ലറ -ചെറുവാളം റോഡിൽ പാട്ടറ ജംഗ്ഷൻ കഴിഞ്ഞ് പച്ചയിൽ മുക്കിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് 500 മീറ്റർ മാറി റോഡരികിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.
{{#multimaps:8.73892,76.95374|zoom=18}}
