ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ.പി.എസ്. മണിയന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Glpsmaniyanthram (സംവാദം | സംഭാവനകൾ)
logo
Glpsmaniyanthram (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 19: വരി 19:
|പോസ്റ്റോഫീസ്=കല്ലൂർക്കാട്
|പോസ്റ്റോഫീസ്=കല്ലൂർക്കാട്
|പിൻ കോഡ്=686668
|പിൻ കോഡ്=686668
|സ്കൂൾ ഫോൺ=0485 2263453
|സ്കൂൾ ഫോൺ=0485 2287502
|സ്കൂൾ ഇമെയിൽ=glpsmm@gmail.com
|സ്കൂൾ ഇമെയിൽ=glpsmm@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 53: വരി 53:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഉഷകുമാരി വി.കെ
|പ്രധാന അദ്ധ്യാപിക=ഉഷാകുമാരി വി.കെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വിബിത എ കെ
|പി.ടി.എ. പ്രസിഡണ്ട്=ബിബിത ഷൈജു
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിനു
|എം.പി.ടി.എ. പ്രസിഡണ്ട്=വിജി ഷിനു
|സ്കൂൾ ചിത്രം=28202 2.jpeg
|സ്കൂൾ ചിത്രം=28202 2.jpeg
|size=350px
|size=350px
വരി 73: വരി 73:


== ചരിത്രം ==
== ചരിത്രം ==
<big>11962 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച മണിയന്ത്രം ഗവ.എൽ.പി.സ്കൂൾ കല്ലൂർക്കാട് പ‍ഞ്ചായത്തിലെ (10-ാം വാ‍ർ‍ഡ്) ഏക സർക്കാർ വിദ്യാലയമാണ്. എളംബ്ലാശ്ശേരി ഇല്ലം വക സ്ഥലം സർവ്വേ നമ്പർ 756/6 ആയി സകർക്കാറിലേക്ക് ശ്രീ വാസുദേവൻ നമ്പൂതിരി അവറുകൾ കൈമാറിയതായി തദ്ദേശവാസികൾ സ്ക്ഷ്യപ്പെടുത്തുന്നു.നിലവിുള്ള 5 ക്ലാസ് മുറികളോടുകൂടിയ കെട്ടിടം 1962 ൽ തന്നെ പണിതതായി രേഖകളിൽ കാണുന്നു. [[ഗവ. എൽ.പി.എസ്. മണിയാന്തരം/ചരിത്രം|കൂടുതൽ അറിയാൻ]]</big>
<big>1962 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച മണിയന്ത്രം ഗവ.എൽ.പി.സ്കൂൾ കല്ലൂർക്കാട് പ‍ഞ്ചായത്തിലെ (10-ാം വാ‍ർ‍ഡ്) ഏക സർക്കാർ വിദ്യാലയമാണ്. എളംബ്ലാശ്ശേരി ഇല്ലം വക സ്ഥലം സർവ്വേ നമ്പർ 756/6 ആയി സകർക്കാറിലേക്ക് ശ്രീ വാസുദേവൻ നമ്പൂതിരി അവറുകൾ കൈമാറിയതായി തദ്ദേശവാസികൾ സ്ക്ഷ്യപ്പെടുത്തുന്നു.നിലവിുള്ള 5 ക്ലാസ് മുറികളോടുകൂടിയ കെട്ടിടം 1962 ൽ തന്നെ പണിതതായി രേഖകളിൽ കാണുന്നു. [[ഗവ. എൽ.പി.എസ്. മണിയാന്തരം/ചരിത്രം|കൂടുതൽ അറിയാൻ]]</big>


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

11:43, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ഗവ. എൽ.പി.എസ്. മണിയന്ത്രം
വിലാസം
മണിയന്ത്രം

കല്ലൂർക്കാട് പി.ഒ.
,
686668
,
എറണാകുളം ജില്ല
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ0485 2287502
ഇമെയിൽglpsmm@gmail.com
കോഡുകൾ
സ്കൂൾ കോഡ്28202 (സമേതം)
യുഡൈസ് കോഡ്32080400303
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല കല്ലൂർകാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംമൂവാറ്റുപുഴ
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്മൂവാറ്റുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംകല്ലൂർക്കാട് ഗ്രാമ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ08
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ21
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉഷാകുമാരി വി.കെ
പി.ടി.എ. പ്രസിഡണ്ട്ബിബിത ഷൈജു
എം.പി.ടി.എ. പ്രസിഡണ്ട്വിജി ഷിനു
അവസാനം തിരുത്തിയത്
05-03-2022Glpsmaniyanthram


പ്രോജക്ടുകൾ




logo

റണാകുളം ജില്ലയിലെ മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ കല്ലൂർക്കാട് ഉപജില്ലയിലെ കല്ലൂർക്കാട് മണിയന്ത്രം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് മണിയന്ത്രം ഗവ. എൽ.പി.സ്കൂൾ. മണിയന്ത്രം എന്ന മനോഹരമായ ഗ്രാമത്തിലെ പ്രാധാനപ്പെട്ടതും ഏക സർക്കാർ കാര്യാലയവുമാണ് ഈ വിദ്യാലയം

കുട്ടികളുടെ കളിസ്ഥലം

ചരിത്രം

1962 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച മണിയന്ത്രം ഗവ.എൽ.പി.സ്കൂൾ കല്ലൂർക്കാട് പ‍ഞ്ചായത്തിലെ (10-ാം വാ‍ർ‍ഡ്) ഏക സർക്കാർ വിദ്യാലയമാണ്. എളംബ്ലാശ്ശേരി ഇല്ലം വക സ്ഥലം സർവ്വേ നമ്പർ 756/6 ആയി സകർക്കാറിലേക്ക് ശ്രീ വാസുദേവൻ നമ്പൂതിരി അവറുകൾ കൈമാറിയതായി തദ്ദേശവാസികൾ സ്ക്ഷ്യപ്പെടുത്തുന്നു.നിലവിുള്ള 5 ക്ലാസ് മുറികളോടുകൂടിയ കെട്ടിടം 1962 ൽ തന്നെ പണിതതായി രേഖകളിൽ കാണുന്നു. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

എല്ലാ ക്ലാസ് മുറികളും ടൈലിട്ടവയാണ്. ആയിരത്തോളം പുസ്തക ശേഖരമുള്ള ഒരു നല്ല ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നു. പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും കുട്ടികൾക്ക് വായിക്കുന്നതിനും വിലയിരുത്തുന്നതിനും പൊതുവരാന്തയിൽ പ്രധാന പത്ര വാർത്തകളും മറ്റു നോട്ടീസുകളും പ്രദര്ശിപ്പിക്കുവാൻ ഉതകുന്ന വായനാമൂല ഉണ്ട്. കൂടുതൽ വായിക്കാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :
ക്രമ നമ്പർ പേര് കാലഘട്ടം
1 പി.വി മറിയം 1 994 1995
2 സി.പി രാജമ്മ 1 995 1996
3 വി.എസ് സിദ്ദിഖ് 1996 1998
4 പി.കെ ഗൗരി 1999 2000
5 ജോസഫ് പി.ജെ 2000 2003
6 ലൂസിക്കുട്ടി ജോൺ 2003 2004
7 മേരി പി.എം 2004 2005
8 ഹാജിറ ബീവി 2005 2008
9 ജാഫർ പി.കെ 2008 2011
10 സെബാസ്റ്റ്യൻ ജോർജ്ജ് 2011 2016
11 വി.കെ ഉഷകുമാരി 2016 (തുടരുന്നു)

അദ്ധ‍്യാപകർ

പേര് തസ്തിക
1 വി.കെ ഉഷകുമാരി പ്രധാനഅദ്ധ്യാപിക
2 സെലീന ജോർജ്ജ് പിഡി ടീച്ചർ
3 മനു മോഹനൻ എൽ.പി.എസ്.ടി
4 രമ്യ ജോൺ എൽ.പി.എസ്.ടി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കല്ലൂർക്കാട് ബസ് സ്റ്റാന്റിൽനിന്നും 3 കി.മീ മാറി മണിയന്ത്രം വഴിയിൽ സ്കൂൾ സ്ഥിതിചെയ്യുന്നു.
  • വാഴക്കുളത്തുനിന്നും കലൂർ വഴി 5 കി.മീ മാറി കല്ലൂർക്കാട്, അവിടെ നിന്നും 3 കി.മീ മണിയന്ത്രം വഴി.
  • തൊടുപ്പുഴ മൂവാറ്റുപ്പുഴ റോഡിൽ വാഴക്കുളം കഴി‍ഞ്ഞ് വേങ്ങച്ചുവട് , അവിടെ നിന്നും 4 കി.മീ മാറി മണിയന്ത്രം മല വഴി സ്കൂളിൽ എത്താം.

{{#multimaps:9.95008,76.67568|zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._മണിയന്ത്രം&oldid=1707304" എന്ന താളിൽനിന്ന് ശേഖരിച്ചത്